"ഗവ. എൽ.പി.എസ്. മണിയന്ത്രം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
=== <big>എൽ.എസ്.എസ് സ്കോളർഷിപ്പ്</big> === | |||
[[പ്രമാണം:28202 77.jpeg|ലഘുചിത്രം|300x300ബിന്ദു|ആദിത്യ ഷിജോ]] | |||
<big>2020-21 അധ്യായനവർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിൽ നിന്നും 2 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആദിത്യ ഷിജോ,ഭദ്ര ഷൈജു, എന്നികൂട്ടികൾ മണിയന്ത്രം ഗവ.എൽ.പി.സ്കൂളിന്റെ ആഭിമാനതാരങ്ങളായി.</big><gallery> | |||
പ്രമാണം:28202 78.jpeg | |||
</gallery>[[പ്രമാണം:28202 76.jpeg|ലഘുചിത്രം|300x300ബിന്ദു|ഭദ്ര ഷൈജു]] | |||
=== <big>മികച്ച പി.ടി.എ</big> === | |||
[[പ്രമാണം:28202 49.jpeg|ലഘുചിത്രം|മികച്ച പി.ടി.എ അവാർഡ്]] | |||
2017-2018 കലഘട്ടത്തിലെ കല്ലൂർക്കാട് സബ്‍ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ആയി എച്ച്.എം.ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. | |||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ജി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ് ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ഐ.ടി ഉപകരണങ്ങൾ എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്. | |||
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. | |||
<big>'''നവോദയ അഡ്മിഷൻ'''</big> | |||
<big>മിടുക്കരായ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ മാത്രമല്ല ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ നടത്തുന്ന നവോദയ വിദ്യാലയങ്ങളിലും അഡ്മിഷൻ കിട്ടാൻ വർഷം തോറും നവോദയ അഡ്മിഷൻ പരീക്ഷ നടത്താറുണ്ട്. 2020-21 വിദ്യാലയത്തിൽ പഠിച്ച 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.</big> | |||
<big>അനന്യ അനുരാജ്, വിഷ്ണുപ്രിയ കെ.എസ് എന്നിമിടുക്കരാണ് നവോദയിൽ പഠിക്കുവാൻ യോഗ്യത നേടിയത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെ മണിയന്ത്രം ജി.എൽ.പി.എസിലെ വിദ്യാർത്ഥിതളാണ് ഇരുപേരും.</big> | |||
==== <big>മികച്ച കുട്ടിഅധ്യാപകർ</big> ==== | |||
<big>2021ലെ അധ്യാപകദിനത്തോട് അനുബന്ധിച്ചു എച്ച് എം ഫോറം നടത്തിയ സബ് ജില്ലയിലെ സ്കൂളുകളിലെ മികച്ച കുട്ടി അധ്യാപകരെ കണ്ടെത്താൻ നടത്തിയ ഓൺലെെൻ കുട്ടിഅധ്യാപകർ എന്ന പരുപാടിയിൽ വിദ്യാലയത്തിലെ 5 കുട്ടികൾക്ക് അവാർഡ് ലഭിച്ചു.</big><gallery> | |||
പ്രമാണം:28202 46.jpeg|കുട്ടിഅധ്യാപകർ | |||
പ്രമാണം:28202 45.jpeg | |||
പ്രമാണം:28202 47.jpeg | |||
പ്രമാണം:28202 48.jpeg | |||
</gallery> |
16:00, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എസ്.എസ് സ്കോളർഷിപ്പ്
2020-21 അധ്യായനവർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിൽ നിന്നും 2 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.ആദിത്യ ഷിജോ,ഭദ്ര ഷൈജു, എന്നികൂട്ടികൾ മണിയന്ത്രം ഗവ.എൽ.പി.സ്കൂളിന്റെ ആഭിമാനതാരങ്ങളായി.
മികച്ച പി.ടി.എ
2017-2018 കലഘട്ടത്തിലെ കല്ലൂർക്കാട് സബ്‍ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ആയി എച്ച്.എം.ഉഷകുമാരി ടീച്ചറിന്റെ നേതൃത്വത്തിലുള്ള പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ജി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ് ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ഐ.ടി ഉപകരണങ്ങൾ എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്.
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
നവോദയ അഡ്മിഷൻ
മിടുക്കരായ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ മാത്രമല്ല ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്രസർക്കാർ നടത്തുന്ന നവോദയ വിദ്യാലയങ്ങളിലും അഡ്മിഷൻ കിട്ടാൻ വർഷം തോറും നവോദയ അഡ്മിഷൻ പരീക്ഷ നടത്താറുണ്ട്. 2020-21 വിദ്യാലയത്തിൽ പഠിച്ച 2 പൂർവ്വവിദ്യാർത്ഥികളായ കുട്ടികൾക്കാണ് നവോദയ അഡ്മിഷൻ ലഭിച്ചത്.
അനന്യ അനുരാജ്, വിഷ്ണുപ്രിയ കെ.എസ് എന്നിമിടുക്കരാണ് നവോദയിൽ പഠിക്കുവാൻ യോഗ്യത നേടിയത്.പ്രീപ്രൈമറി മുതൽ നാലാം തരം വരെ മണിയന്ത്രം ജി.എൽ.പി.എസിലെ വിദ്യാർത്ഥിതളാണ് ഇരുപേരും.
മികച്ച കുട്ടിഅധ്യാപകർ
2021ലെ അധ്യാപകദിനത്തോട് അനുബന്ധിച്ചു എച്ച് എം ഫോറം നടത്തിയ സബ് ജില്ലയിലെ സ്കൂളുകളിലെ മികച്ച കുട്ടി അധ്യാപകരെ കണ്ടെത്താൻ നടത്തിയ ഓൺലെെൻ കുട്ടിഅധ്യാപകർ എന്ന പരുപാടിയിൽ വിദ്യാലയത്തിലെ 5 കുട്ടികൾക്ക് അവാർഡ് ലഭിച്ചു.
-
കുട്ടിഅധ്യാപകർ
-
-
-