"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Psvengalam (സംവാദം | സംഭാവനകൾ) '{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്./ചരിത്രം എന്ന താൾ സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | 1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.{{PHSSchoolFrame/Pages}} | ||
09:36, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം
1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |