"യൂ.പി.എസ്. ഇലകമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Header}}
{{Yearframe/Header}}
{{Clubs}}
ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു.
സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു.  ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു.

12:09, 16 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു.

"https://schoolwiki.in/index.php?title=യൂ.പി.എസ്._ഇലകമൺ/ക്ലബ്ബുകൾ&oldid=2024005" എന്ന താളിൽനിന്ന് ശേഖരിച്ചത്