"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഉള്ളടക്കം തിരുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:21081 higher secondary.jpg|ലഘുചിത്രം]]
പാലക്കാട് ജില്ലയിലെ പിന്നാക്ക മലയോര മേഖലയായ കാഞ്ഞിരപുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് പൊറ്റശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ.  പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിലാണ്. 1998 ലാണ് ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുന്നത്.  കോങ്ങാട് നിയോജക മണ്ഡലത്തിൽ തന്നെ ഹയർ സെക്കന്ററി  പരീക്ഷയിൽ ഏറ്റവുമധികം ഫുൾ A + കൾ (58പേർ) കരസ്ഥമാക്കിയത് എടുത്തു പറയേണ്ട നേട്ടമാണ്. പ്രിൻസിപ്പൽ ശ്രീ. എസ് . പ്രേമാനന്ദന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ഊർജ്ജസ്വലരായ അധ്യാപകരും ശ്രീ. കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ കമ്മിറ്റിയും സ്കൂളിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

10:45, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം