"ഗവ. എൽ പി എസ് മേട്ടുക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
സ്കൂൾ മാഗസിൻ.
"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി .
*ഗണിത ക്ലബ്‌
       ഗണിതത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കായി ഗണിത കളികൾ, ഗണിത പസിൽ, ഗണിതവുമായി ബന്ധപ്പെട്ട കഥകൾ, വീഡിയോസ് എന്നിവ നൽകി ഗണിതം ലളിതവും രസപ്രദവുമാക്കി.
*ആട്സ് ക്ലബ്‌
    കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനും പിന്നോക്കം നിൽക്കുന്നവർക്ക് അത്യാവശ്യം വേണ്ട പിന്തുണ നൽകി അവരെ മുൻപന്തിയിൽ കൊണ്ട് വരാനും ആർട്സ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.
*പരിസ്ഥിതി ക്ലബ്‌
             ജൂൺ 5 ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.
കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി.
*സോഷ്യൽ സയൻസ് ക്ലബ്‌
           ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു 1,2 ക്ലാസ്സുകളിൽ ചിത്രരചനയും 3,4,5 ക്ലാസ്സുകളിൽ കവിത മത്സരം, പോസ്റ്റർ നിർമ്മാണം, സടാക്കോ കൊക്ക് നിർമാണം എന്നിവ നടത്തി.
     ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രസംഗം, പ്രഛ്ന്ന വേഷം തുടങ്ങിയവ സംഘടിപ്പിച്ചു.
*സയൻസ് ക്ലബ്‌
              ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമാണ, റോക്കറ്റ് നിർമാണം, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
ഓരോ ആഴ്ചയിലും ഓരോ ക്ലാസ്സിൽ നിന്നും ശാസ്ത്ര പരീക്ഷണം നടത്താനായി കുട്ടികളെ തിരഞ്ഞെടുത്തു.
*ഹെൽത്ത്‌ ക്ലബ്‌
       സ്കൂളിൽ ഗ്രീൻ ആർമി രൂപീകരിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവരെ ഏൽപ്പിച്ചു.
ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാഴ്ച പരിശോധന നടത്തി. ഇതിൽ നിന്നും കാഴ്ച്ചക്ക് പ്രയാസം അനുഭപ്പെടുന്നവർ, മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ എന്നിവരെ കണ്ടെത്തി.22/07/23 ശനി ജനറൽ ഹോസ്പിറ്റലിൽ നിന്നും കാഴ്ച്ചക്ക് ബുദ്ധിമുട്ട് നേരിട്ട കുട്ടികളെ പരിശോധിക്കാനായി  ഒഫ്ത്താൽമോളജിസ്റ് ടീം സ്കൂളിൽ എത്തി. തുടർ പരിശോധന ആവശ്യമുള്ള കുട്ടികളെ ഐ ഹോസ്പിറ്റലിൽ എത്താൻ നിർദേശം നൽകി.
പഠനോത്സവം
ഈ അധ്യയന വർഷത്തെ സ്കൂൾതല പഠനോത്സവം മാർച്ച്‌ 7 ന് വാർഡ് കൗൺസിലർ ഉത്ഘാടനം നടത്തി.
കുട്ടികളുടെ മികവിന്റെ വേദി ആയിരുന്നു പഠനോത്സവം. ആടിയും പാടിയും അഭിനയിച്ചും അന്നത്തെ ദിവസം കുട്ടികൾ മികവുറ്റത്താക്കി.
ഭക്ഷ്യമേള
മാർച്ച്‌ 13 ന് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
കുട്ടികൾ ഏവരും സന്തോഷത്തോടെ ഈ മേളയിൽ പങ്കാളികളായി. വിവിധ രുചികൂട്ടുകൾ പര്സപരം കണ്ടും അറിഞ്ഞും രുചിച്ചും അവർ സന്തോഷം പങ്കിട്ടു.
ഗാന്ധി ദർശൻ
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനം 24/07/23 ന് രാവിലെ 10 മണിക്ക് ഗാന്ധി പീസ് ഫൌണ്ടേഷൻ ജോയിന്റ് സെക്രട്ടറി എം. എം. ഉമ്മർ നിർവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് കുട്ടികൾക്കു രസവും ഉപകാരപ്രദവും ആയിരുന്നു.
ഗാന്ധി ദർശൻ ക്ലബ്ബിൽ 1 മുതൽ 5 വരെയുള്ള കുട്ടികൾ അംഗങ്ങൾ ആണ്. സ്കൂളിലെ പ്രവർത്തങ്ങൾക്കെല്ലാം ഈ കുട്ടികൾ സജീവ പ്രവർത്തകരാണ്.
      പൂന്തോട്ട നിർമ്മാണം, അച്ചടക്കം, ശുചിത്വം, മാഗസിൻ തയ്യാറാക്കൽ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾ തിരിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും സർവമത പ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും പങ്കാളികളായി.
   പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 4 ന് പോസ്റ്റർ രചന, മുദ്രാവാക്യ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തി.
    ജനുവരി 30 രക്ത സാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, വിളക്ക് തെളിയിക്കൽ, മൗന പ്രാർത്ഥന, മോനിയ കഥകളെ ആസ്പദമാക്കി ക്വിസ് എന്നിവയും നടത്തി.
     ഗാന്ധി ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.
വിദ്യാരംഗം
19/06/23 വായനദിനം സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആരാധിക നായർ എം. ബി ഉത്ഘാടനം നിർവഹിച്ചു. കുഞ്ഞു എഴുത്ത്. കുഞ്ഞു വായന, അമ്മ വായന, പ്രത്യേക അസ്സബ്ലി, വായനക്കാർഡ്, ആൽബം തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
      ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ട് ആഘോഷിച്ചു.
       വായനയിൽ താല്പര്യം ഉണ്ടാക്കാൻ ഓരോ ദിവസത്തെയും പത്രവാർത്തയിൽ നിന്നും 5 ചോദ്യങ്ങൾ കണ്ടെത്തി എഴുതി ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കുകയും ശരിയുത്തരം കണ്ടെത്തുന്ന കുട്ടികളിൽ നിന്നും വിജയിയെ തെരഞ്ഞെടുത്തു അസംബ്ലയിൽ സമ്മാന ദാനം നടത്തി.
           വാങ്മയം ഭാഷാ പ്രതിഭ മത്സരം നടത്തി വിജയികളെ കണ്ടെത്തി.
സ്കൂൾ വാർഷികം
മാർച്ച്‌ 7 ന് സ്കൂൾ വാർഷികം  ഗംഭീരമായി ആഘോഷിച്ചു.
     വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. മജീഷ്യൻ മനു പൂജപ്പുര വിശിഷ്‌ട അഥിതി ആയിരുന്നു.
കുട്ടികൾക്കായി അദ്ദേഹം മികവാർന്ന മാജിക് അവതരിപ്പിച്ചു.
    പ്രസ്തുത ചടങ്ങിൽ എൽ. എസ് എസ് വിജയികൾക്കും, വിവിധ സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ചവർക്കും സബ്ജില്ലാ ശാസ്ത്രമേള /കലോത്സവം എന്നിവയിൽ വിജയിച്ച കുട്ടികൾക്കും ഉള്ള സമ്മാന ദാനം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.
*വിനോദയാത്ര
31/01/24 ബുധൻ സ്കൂളിൽ നിന്നും ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലേക്കു പഠന വിനോദ യാത്ര സംഘടിപ്പിച്ചു.
     കുട്ടികൾക്ക് വളരെ രസകരവും ഉല്ലാസകരവും ആയിരുന്നു ഈ യാത്ര.
*വർണ്ണക്കൂടാരം
പ്രീ -പ്രൈമറി കുഞ്ഞുങ്ങളുടെ വികസമേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങൾ വിഭവനം ചെയ്യുന്ന പ്രീ പ്രൈമറി നവീകരണ പദ്ധതിയായ "വർണ്ണക്കൂടാരം "ഈ അധ്യയന വർഷം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിൽ 13 പ്രവർത്തന ഇടങ്ങൾ ആണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ഓരോ വിദ്യാലയത്തിനും അനുവദിക്കുന്നത്.2023 നവംബറിൽ ആണ് നമ്മുടെ വിദ്യാലയത്തിനു വർണ്ണക്കൂടാരം പദ്ധതി അനുവദിച്ചു വന്നത്.2024 ഫെബ്രുവരി 2 ന് ഇതിന്റെ നിർമാണോത്ഘാടനം ബഹുമാനപ്പെട്ട എം. എൽ. എ ശ്രീ ആന്റണി രാജു നിർവഹിച്ചു. ആയതിന്റെ പ്രവർത്തങ്ങൾ പുരോഗമിച്ചു വരുന്നു.
ഇടങ്ങൾ
   1. ഭാഷാവികസന ഇടം.
2. ഗണിത ഇടം
3. വരയിടം
4. ശാസ്ത്രയിടം
5. നിർമ്മാണ ഇടം
6. കരകൗശല ഇടം
7. അകം കളിയിടം
8. പുറം കളിയിടം
9. കുഞ്ഞരങ്ങ്
10. ഹരിത ഇടം
11. സെൻസറി ഇടം.
12. ആട്ടവും പാട്ടും
13. ഇ -ഇടം

21:53, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്കൂൾ മാഗസിൻ.

"ശലഭം"എന്ന പേരിൽ 2023-24 അധ്യായന വർഷത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പുറത്തിറക്കി .

  • ഗണിത ക്ലബ്‌

       ഗണിതത്തിൽ പിന്നോക്കാവസ്ഥയിൽ ഉള്ള കുട്ടികൾക്കായി ഗണിത കളികൾ, ഗണിത പസിൽ, ഗണിതവുമായി ബന്ധപ്പെട്ട കഥകൾ, വീഡിയോസ് എന്നിവ നൽകി ഗണിതം ലളിതവും രസപ്രദവുമാക്കി.

  • ആട്സ് ക്ലബ്‌

    കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകാനും പിന്നോക്കം നിൽക്കുന്നവർക്ക് അത്യാവശ്യം വേണ്ട പിന്തുണ നൽകി അവരെ മുൻപന്തിയിൽ കൊണ്ട് വരാനും ആർട്സ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു.

  • പരിസ്ഥിതി ക്ലബ്‌

             ജൂൺ 5 ന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. മരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.

കുട്ടികൾ പ്ലകാർഡ്‌സ്, തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ്, ചിത്രരചന എന്നിവ നടത്തി.

  • സോഷ്യൽ സയൻസ് ക്ലബ്‌

           ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടു 1,2 ക്ലാസ്സുകളിൽ ചിത്രരചനയും 3,4,5 ക്ലാസ്സുകളിൽ കവിത മത്സരം, പോസ്റ്റർ നിർമ്മാണം, സടാക്കോ കൊക്ക് നിർമാണം എന്നിവ നടത്തി.

     ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രസംഗം, പ്രഛ്ന്ന വേഷം തുടങ്ങിയവ സംഘടിപ്പിച്ചു.

  • സയൻസ് ക്ലബ്‌

              ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമാണ, റോക്കറ്റ് നിർമാണം, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.

ഓരോ ആഴ്ചയിലും ഓരോ ക്ലാസ്സിൽ നിന്നും ശാസ്ത്ര പരീക്ഷണം നടത്താനായി കുട്ടികളെ തിരഞ്ഞെടുത്തു.

  • ഹെൽത്ത്‌ ക്ലബ്‌

       സ്കൂളിൽ ഗ്രീൻ ആർമി രൂപീകരിച്ച് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവരെ ഏൽപ്പിച്ചു.

ഹെൽത്ത്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാഴ്ച പരിശോധന നടത്തി. ഇതിൽ നിന്നും കാഴ്ച്ചക്ക് പ്രയാസം അനുഭപ്പെടുന്നവർ, മറ്റു ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ എന്നിവരെ കണ്ടെത്തി.22/07/23 ശനി ജനറൽ ഹോസ്പിറ്റലിൽ നിന്നും കാഴ്ച്ചക്ക് ബുദ്ധിമുട്ട് നേരിട്ട കുട്ടികളെ പരിശോധിക്കാനായി  ഒഫ്ത്താൽമോളജിസ്റ് ടീം സ്കൂളിൽ എത്തി. തുടർ പരിശോധന ആവശ്യമുള്ള കുട്ടികളെ ഐ ഹോസ്പിറ്റലിൽ എത്താൻ നിർദേശം നൽകി.

പഠനോത്സവം

ഈ അധ്യയന വർഷത്തെ സ്കൂൾതല പഠനോത്സവം മാർച്ച്‌ 7 ന് വാർഡ് കൗൺസിലർ ഉത്ഘാടനം നടത്തി.

കുട്ടികളുടെ മികവിന്റെ വേദി ആയിരുന്നു പഠനോത്സവം. ആടിയും പാടിയും അഭിനയിച്ചും അന്നത്തെ ദിവസം കുട്ടികൾ മികവുറ്റത്താക്കി.

ഭക്ഷ്യമേള

മാർച്ച്‌ 13 ന് സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.

കുട്ടികൾ ഏവരും സന്തോഷത്തോടെ ഈ മേളയിൽ പങ്കാളികളായി. വിവിധ രുചികൂട്ടുകൾ പര്സപരം കണ്ടും അറിഞ്ഞും രുചിച്ചും അവർ സന്തോഷം പങ്കിട്ടു.

ഗാന്ധി ദർശൻ

ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനം 24/07/23 ന് രാവിലെ 10 മണിക്ക് ഗാന്ധി പീസ് ഫൌണ്ടേഷൻ ജോയിന്റ് സെക്രട്ടറി എം. എം. ഉമ്മർ നിർവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് കുട്ടികൾക്കു രസവും ഉപകാരപ്രദവും ആയിരുന്നു.

ഗാന്ധി ദർശൻ ക്ലബ്ബിൽ 1 മുതൽ 5 വരെയുള്ള കുട്ടികൾ അംഗങ്ങൾ ആണ്. സ്കൂളിലെ പ്രവർത്തങ്ങൾക്കെല്ലാം ഈ കുട്ടികൾ സജീവ പ്രവർത്തകരാണ്.

      പൂന്തോട്ട നിർമ്മാണം, അച്ചടക്കം, ശുചിത്വം, മാഗസിൻ തയ്യാറാക്കൽ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾ തിരിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും സർവമത പ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും പങ്കാളികളായി.

   പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 4 ന് പോസ്റ്റർ രചന, മുദ്രാവാക്യ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തി.

    ജനുവരി 30 രക്ത സാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, വിളക്ക് തെളിയിക്കൽ, മൗന പ്രാർത്ഥന, മോനിയ കഥകളെ ആസ്പദമാക്കി ക്വിസ് എന്നിവയും നടത്തി.

     ഗാന്ധി ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.

വിദ്യാരംഗം

19/06/23 വായനദിനം സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആരാധിക നായർ എം. ബി ഉത്ഘാടനം നിർവഹിച്ചു. കുഞ്ഞു എഴുത്ത്. കുഞ്ഞു വായന, അമ്മ വായന, പ്രത്യേക അസ്സബ്ലി, വായനക്കാർഡ്, ആൽബം തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.

      ജൂലൈ 5 ബഷീർ ദിനത്തിൽ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ട് ആഘോഷിച്ചു.

       വായനയിൽ താല്പര്യം ഉണ്ടാക്കാൻ ഓരോ ദിവസത്തെയും പത്രവാർത്തയിൽ നിന്നും 5 ചോദ്യങ്ങൾ കണ്ടെത്തി എഴുതി ഓരോ ക്ലാസ്സിലും പ്രദർശിപ്പിക്കുകയും ശരിയുത്തരം കണ്ടെത്തുന്ന കുട്ടികളിൽ നിന്നും വിജയിയെ തെരഞ്ഞെടുത്തു അസംബ്ലയിൽ സമ്മാന ദാനം നടത്തി.

           വാങ്മയം ഭാഷാ പ്രതിഭ മത്സരം നടത്തി വിജയികളെ കണ്ടെത്തി.

സ്കൂൾ വാർഷികം

മാർച്ച്‌ 7 ന് സ്കൂൾ വാർഷികം  ഗംഭീരമായി ആഘോഷിച്ചു.

     വാർഡ് കൗൺസിലർ ഉത്ഘാടനം നിർവഹിച്ചു. മജീഷ്യൻ മനു പൂജപ്പുര വിശിഷ്‌ട അഥിതി ആയിരുന്നു.

കുട്ടികൾക്കായി അദ്ദേഹം മികവാർന്ന മാജിക് അവതരിപ്പിച്ചു.

    പ്രസ്തുത ചടങ്ങിൽ എൽ. എസ് എസ് വിജയികൾക്കും, വിവിധ സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ചവർക്കും സബ്ജില്ലാ ശാസ്ത്രമേള /കലോത്സവം എന്നിവയിൽ വിജയിച്ച കുട്ടികൾക്കും ഉള്ള സമ്മാന ദാനം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.

  • വിനോദയാത്ര

31/01/24 ബുധൻ സ്കൂളിൽ നിന്നും ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലേക്കു പഠന വിനോദ യാത്ര സംഘടിപ്പിച്ചു.

     കുട്ടികൾക്ക് വളരെ രസകരവും ഉല്ലാസകരവും ആയിരുന്നു ഈ യാത്ര.

  • വർണ്ണക്കൂടാരം