"എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | {{Infobox School | ||
| റവന്യൂ ജില്ല=എറണാകുളം | |സ്ഥലപ്പേര്= എറണാകുളം | ||
| സ്കൂൾ കോഡ്= 26203 | |വിദ്യാഭ്യാസ ജില്ല= എറണാകുളം | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല= എറണാകുളം | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്= 26203 | ||
| പിൻ കോഡ്=682011 | |യുഡൈസ് കോഡ്= 32080303318 | ||
|സ്ഥാപിതവർഷം= 1848 | |||
| സ്കൂൾ ഇമെയിൽ= srvlps4321@gmail.com | |സ്കൂൾ വിലാസം= എസ്.ആർ. വി (ഡി ) എൽ.പി. എസ് എറണാകുളം | ||
| | |പോസ്റ്റോഫീസ്= എറണാകുളം | ||
| | |പിൻ കോഡ്= 682011 | ||
|സ്കൂൾ ഇമെയിൽ= srvlps4321@gmail.com | |||
| | |ഉപജില്ല= എറണാകുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ | |||
| സ്കൂൾ വിഭാഗം= | |വാർഡ്= 62 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |ലോകസഭാമണ്ഡലം= എറണാകുളം | ||
| | |നിയമസഭാമണ്ഡലം= എറണാകുളം | ||
| മാദ്ധ്യമം= | |താലൂക്ക്= കണയന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
| പെൺകുട്ടികളുടെ എണ്ണം= 6 | |ഭരണവിഭാഗം= സർക്കാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പ്രധാന | |സ്കൂൾ തലം= 1 മുതൽ 4 വരെ | ||
| പി.ടി. | |മാദ്ധ്യമം= മലയാളം | ||
| സ്കൂൾ ചിത്രം= | |ആൺകുട്ടികളുടെ എണ്ണം 1-10= 17 | ||
................................ | |പെൺകുട്ടികളുടെ എണ്ണം 1-10= 6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 23 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 4 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രധാന അദ്ധ്യാപിക= ജയ കെ | |||
|പി.ടി.എ. പ്രസിഡണ്ട്= ലക്ഷ്മി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ജ്യോതി | |||
|സ്കൂൾ ചിത്രം=പ്രമാണം:68b4d638-a5d6-465d-81c6-e82f8b338a84.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ ഉള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം. | |||
== ആമുഖം == | |||
അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത് എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക് ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4 ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു. | |||
1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്. | |||
1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്. | |||
1868 ഇൽ സ്കൂളിന്റെ പേര് "എച്ച്. എച്ച്. ദി രാജാസ് സ്കൂൾ" എന്ന് മാറി. Mr സിലി പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് നിസ്തുലമായ സേവനമാണ് അദ്ദേഹം നൽകിയത്. | |||
1868 ഇൽ ആദ്യ ബാച്ച് വിദ്യാർഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി. | |||
1870 ഇൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. | |||
പിന്നീട് 1875 ഇൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു. | |||
വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളേജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു. കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934 ഇൽ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | |||
പിൽക്കാലത്ത് തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ ജനാധിപത്യ ഗവൺമെന്റ് എന്ന നൂതന സംവിധാനം തെരഞ്ഞെടുപ്പിലൂടെ നടപ്പിലാകുമ്പോൾ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളേജുകളും പുതിയ സർക്കാർ അധികാരത്തിന്റെ കീഴിൽ ആക്കി. | |||
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു. | |||
== എന്റെ ജില്ല == | |||
എറണാകുളം ജില്ല | |||
കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കമ്പ്യൂട്ടർ ലാബ്, | |||
പാർക്ക്,ലൈബ്രറി | |||
ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള ,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ | |||
[[പ്രമാണം:26203 ss.jpg|ലഘുചിത്രം]] | |||
==പത്ര വാർത്തകളിലൂടെ.== | |||
[[പ്രമാണം:26203 india.jpg|ലഘുചിത്രം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]] | |||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ദിനാചരണങ്ങൾ]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ്]] | ||
== മറ്റു പ്രവർത്തനങ്ങൾ == | |||
* '''''ശാസ്ത്രരംഗം''''' | |||
* '''''ഓൺലൈൻ കലോൽസവം''''' | |||
* '''''മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്''''' | |||
* '''''സ്കൂൾ കുട്ടിക്കൂട്ടം''''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
ജി.തങ്കച്ചി(2005 -2013 ) | |||
മോളി (2013 -2015 ) | |||
ഹാരിഫാ.N .I(2015 -2021 ) | |||
# | # | ||
# | # | ||
# | # | ||
== | |||
'''<big>ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....</big>''' | |||
- ജുസ്ടിസ് .കൃഷ്ണയ്യർ | |||
- ജി'ശങ്കരക്കുറുപ്പ് | |||
'''<big>നേട്ടങ്ങൾ</big>''' | |||
- മികവുത്സവം (2017) | |||
- പ്രവർത്തി പരിചയ മേളയിൽ മികച്ച ഗ്രേഡുകൾ | |||
- ഉപജില്ലാ കലാമേളയിൽ ഉന്നത ഗ്രേഡുകൾ | |||
- കായിക മേളയിൽ മികവുറ്റ നേട്ടങ്ങൾ | |||
- EDUFEST (2015 -16 ) | |||
== അവസ്ഥാ വിശകലനം == | |||
അഞ്ച് ക്ലാസ്സ് മുറികൾ, ഹെഡ്മാസ്റ്റർ റൂം, അടുക്കള സ്റ്റോർ എന്നിവ സ്ക്കൂളിൽ ഉണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്. സ്കൂൾ വൈദ്യുതികരിച്ചതാണ്. ചുറ്റുമതിൽ പൂർണ്ണം, കളിസ്ഥലം പരമിതമാണ്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് റൂം എന്നിവയില്ല. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, സ്കൂൾ സ്പോർട്ടിങ്ങ് ഗ്രൂപ്പ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജുസ്ടിസ് .കൃഷ്ണയ്യർ | |||
DR .കസ്തൂരിരംഗൻ | |||
അമൽ നീരദ് | |||
ജി'ശങ്കരക്കുറുപ്പ് | |||
# | # | ||
# | # | ||
# | # | ||
==വിദ്യാലയത്തിന്റെ ശക്തി== | |||
1. പട്ടണത്തിലുള്ള അതിപുരാതനമായ സ്ക്കൂൾ | |||
2. മഹത് വ്യക്തികൾ പഠിച്ച വിദ്യാലയം | |||
3. നല്ല ക്ലാസ്സ് മുറികൾ | |||
4. കഴിവുള്ള അധ്യാപകർ | |||
5. ശിശുസൗഹൃദ അന്തരീക്ഷം | |||
==ചിത്രങ്ങളിലൂടെ....== | |||
<gallery mode="packed" heights="200"> | |||
പ്രമാണം:26203 r.jpg] | |||
പ്രമാണം:26203 AA.jpg | |||
പ്രമാണം:26203 AAA.jpg | |||
പ്രമാണം:26203 AAAAA.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 മീറ്റർ) | |||
*എറണാകുളം.ബസ്റ്റാന്റിൽ നിന്നും 1.2കിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''1.2 കിലോമീറ്റർ. | |||
---- | |||
{{Slippymap|lat=9.971101464990815|lon= 76.28737644123976|zoom=18|width=full|height=400|marker=yes}} | |||
---- |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
എറണാകുളം എസ്.ആർ. വി (ഡി ) എൽ.പി. എസ് എറണാകുളം , എറണാകുളം പി.ഒ. , 682011 , എറണാകുളം ജില്ല | |
സ്ഥാപിതം | 1848 |
വിവരങ്ങൾ | |
ഇമെയിൽ | srvlps4321@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26203 (സമേതം) |
യുഡൈസ് കോഡ് | 32080303318 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | എറണാകുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 62 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ കെ |
പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ ഉള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം.
ആമുഖം
അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത് എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക് ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4 ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു.
1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്.
ചരിത്രം
കൊച്ചിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ദീപ്തമായ സ്ഥാനമാണ് എസ് ആർ വി സ്കൂളിന് ഉള്ളത്. എറണാകുളം നഗരത്തിന്റെ ഹൃദയഭാഗമായ "ശ്രീ രാമ വർമ്മ ഡിപ്പാർട്ട്മെന്റ് അപ്പർ പ്രൈമറി സ്കൂൾ" വിശുദ്ധമായ ഒരു പൈതൃകത്തിന്റെ സജീവ സ്മാരകമാണ്.
1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.1845 ഇൽ ദിവാൻ ശങ്കരവാര്യരുടെ ഉത്തരവ് പ്രകാരം കെല്ലി എന്ന സായിപ്പിനെ അദ്ധ്യാപകനാക്കി "കൊച്ചിൻ രാജാസ് സ്കൂൾ" എന്ന പേരിൽ ഏകാധ്യാപക എലിമെന്ററി വിദ്യാലയം ആയാണ് SRV സ്കൂൾ സ്ഥാപിതമായത്.
1868 ഇൽ സ്കൂളിന്റെ പേര് "എച്ച്. എച്ച്. ദി രാജാസ് സ്കൂൾ" എന്ന് മാറി. Mr സിലി പ്രധാനാധ്യാപകനായി നിയമിക്കപ്പെട്ടു. സ്കൂളിന്റെ പുരോഗതിക്ക് നിസ്തുലമായ സേവനമാണ് അദ്ദേഹം നൽകിയത്.
1868 ഇൽ ആദ്യ ബാച്ച് വിദ്യാർഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേഷൻ പരീക്ഷ എഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു നൽകാൻ തമ്പുരാൻ തയ്യാറായി.
1870 ഇൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു.
പിന്നീട് 1875 ഇൽ സ്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബന്ധിപ്പിച്ചു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം ഏറിയപ്പോൾ സ്കൂൾ വിഭാഗം കോളേജ് വളപ്പിൽ നിന്ന് മാറ്റേണ്ടത് ആവശ്യമായി വന്നു. കാരയ്ക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934 ഇൽ ഇന്നത്തെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
പിൽക്കാലത്ത് തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ ജനാധിപത്യ ഗവൺമെന്റ് എന്ന നൂതന സംവിധാനം തെരഞ്ഞെടുപ്പിലൂടെ നടപ്പിലാകുമ്പോൾ രാജാക്കന്മാർ തുടങ്ങിയ സ്കൂളുകളും കോളേജുകളും പുതിയ സർക്കാർ അധികാരത്തിന്റെ കീഴിൽ ആക്കി.
അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഐ എൻ മോനോന്റെ ഉത്തരവ് പ്രകാരം ഏറ്റവും പ്രഗത്ഭനായ അധ്യാപകനായ ഈ.വി ഐസക്ക് മാസ്റ്റർ നെ സ്കൂളിന്റെ പരിവർത്തനത്തിനുള്ള ചുമതല ഏൽപ്പിച്ചു. അതോടെ അതിവേഗത്തിൽ സംസ്ഥാനത്തെ മുൻ നിരയിലുള്ള സ്കൂളുകളിൽ ഒന്നായി മാറി. ഇവിടെ നിന്നും പഠനം പൂർത്തിയാക്കി പിരിഞ്ഞു പോയ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും രാഷ്ട്ര സേവനം മാതൃകാപരമായി തുടരുകയും ചെയ്തു.
എന്റെ ജില്ല
എറണാകുളം ജില്ല
കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,
പാർക്ക്,ലൈബ്രറി
ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള ,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ
പത്ര വാർത്തകളിലൂടെ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ദിനാചരണങ്ങൾ
- മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ്
മറ്റു പ്രവർത്തനങ്ങൾ
- ശാസ്ത്രരംഗം
- ഓൺലൈൻ കലോൽസവം
- മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്
- സ്കൂൾ കുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ജി.തങ്കച്ചി(2005 -2013 )
മോളി (2013 -2015 )
ഹാരിഫാ.N .I(2015 -2021 )
ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....
- ജുസ്ടിസ് .കൃഷ്ണയ്യർ
- ജി'ശങ്കരക്കുറുപ്പ്
നേട്ടങ്ങൾ
- മികവുത്സവം (2017)
- പ്രവർത്തി പരിചയ മേളയിൽ മികച്ച ഗ്രേഡുകൾ
- ഉപജില്ലാ കലാമേളയിൽ ഉന്നത ഗ്രേഡുകൾ
- കായിക മേളയിൽ മികവുറ്റ നേട്ടങ്ങൾ
- EDUFEST (2015 -16 )
അവസ്ഥാ വിശകലനം
അഞ്ച് ക്ലാസ്സ് മുറികൾ, ഹെഡ്മാസ്റ്റർ റൂം, അടുക്കള സ്റ്റോർ എന്നിവ സ്ക്കൂളിൽ ഉണ്ട്.ശുദ്ധമായ കുടിവെള്ള സൗകര്യമുണ്ട്. സ്കൂൾ വൈദ്യുതികരിച്ചതാണ്. ചുറ്റുമതിൽ പൂർണ്ണം, കളിസ്ഥലം പരമിതമാണ്. ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് റൂം എന്നിവയില്ല. സ്കൂൾ മാനേജ്മെന്റ് കമ്മറ്റി, സ്കൂൾ സ്പോർട്ടിങ്ങ് ഗ്രൂപ്പ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജുസ്ടിസ് .കൃഷ്ണയ്യർ
DR .കസ്തൂരിരംഗൻ
അമൽ നീരദ്
ജി'ശങ്കരക്കുറുപ്പ്
വിദ്യാലയത്തിന്റെ ശക്തി
1. പട്ടണത്തിലുള്ള അതിപുരാതനമായ സ്ക്കൂൾ
2. മഹത് വ്യക്തികൾ പഠിച്ച വിദ്യാലയം
3. നല്ല ക്ലാസ്സ് മുറികൾ
4. കഴിവുള്ള അധ്യാപകർ
5. ശിശുസൗഹൃദ അന്തരീക്ഷം
ചിത്രങ്ങളിലൂടെ....
വഴികാട്ടി
- എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 മീറ്റർ)
- എറണാകുളം.ബസ്റ്റാന്റിൽ നിന്നും 1.2കിലോമീറ്റർ
- നാഷണൽ ഹൈവെയിൽ 1.2 കിലോമീറ്റർ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26203
- 1848ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ