"ഗവ.യു. പി. എസ്. വലിയപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:


===ചരിത്രം ==
===ചരിത്രം ==
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ, ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയാപാടം ഗവ യു പി സ്‌കൂൾ ആയിതീർന്നു.
ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ. ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയപാടം ഗവ യു പി സ്‌കൂൾ ആയിത്തീർന്നു.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഇപ്പോൾ ഉണ്ട്‌.
ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഉണ്ട്‌. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്.




വരി 61: വരി 61:
   [[ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....|വിശദമായി.....]]
   [[ഗവ.യു. പി. എസ്. വലിയപാടം/ചരിത്രം/വിശദമായി.....|വിശദമായി.....]]


ഗണിതക്ലബ്ബ്‌ - കെ ആർ ബീന
ഗണിതക്ലബ്ബ്‌ - തോമസ് എം
ശുചിത്വം - ബി പത്മാവതി
ശുചിത്വം, ആരോഗ്യം - റ്റി. രാധാമണിയമ്മ
ആരോഗ്യം - റ്റി. രാധാമണിയമ്മ
കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി
കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി
പ്രവൃത്തി പരിചയം - എം. ലാലി
പ്രവൃത്തി പരിചയം - ദീപ എസ്
സയൻസ്‌ ക്ലബ്ബ്‌ - എൽ വിദ്യ
സയൻസ്‌ ക്ലബ്ബ്‌ - വിദ്യ എൽ
കായികം - വിനിതകുമാരി . വി ആർ
കായികം - വിനിതകുമാരി വി ആർ
സാമൂഹ്യശാസ്‌ത്രം - എം. ലാലി
സാമൂഹ്യശാസ്‌ത്രം - കാർത്തിക വി
ലൈബ്രററി - എം. ലാലി
ലൈബ്രറി -വിനിത കുമാരി വി ആർ
ഇംഗ്ലീഷ്‌ - ശ്രീജ ജി
കല - ശുഭ കെ, അംബികദേവി കെ എസ്
കല - എം. ലാലി, അംബിക
ഇംഗ്ലീഷ് - കാർത്തിക വി
വിദ്യാരംഗം - ശുഭ കെ
ശാസ്ത്രരംഗം - വിദ്യ എൽ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ്  /വിദ്യാരംഗം | വിദ്യാരംഗം]]  
*  [[ഗവ.യു.പി.എസ്. വലിയപാടം /വിദ്യാരംഗം | വിദ്യാരംഗം]]  
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ്  /ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.യു.പി.എസ്. വലിയപാടം /ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ്  /സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.യു.പി.എസ്. വലിയപാടം /സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.യു.പി.എസ്. വലിയപാടം /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.യു.പി.എസ്. വലിയപാടം /ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
*  [[ഗവ.എൽ. പി. എസ്. അഴകിയകാവ്  /ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
*  [[ഗവ.യു.പി.എസ്. വലിയപാടം /ഐ.റ്റി. ക്ലബ്ബ്|ഐ.റ്റി. ക്ലബ്ബ്]]
 
* [[ ഗവ.യു.പി.എസ്. വലിയപാടം / ശാസ്ത്രരംഗം I ശാസ്ത്രരംഗം ]]


== മികവുകൾ ==
== മികവുകൾ ==


*  [[ഗവ.എൽ. പി. എസ്. അഴകിയകാവ് /മികവുകൾ|മികവുകൾ]]
*  [[ഗവ.യു.പി.എസ്. വലിയപാടം /മികവുകൾ|മികവുകൾ]]


== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
   ശ്രീമതി.എൽ. സുമംഗലാദേവി - (എച്ച്‌. എം)
   ശ്രീ. തോമസ് എം - (എച്ച്‌. എം)
 
 


==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /സാരഥികൾ|സാരഥികൾ]]==
==[[ഗവ.യു.പി.എസ്. വലിയപാടം /സാരഥികൾ|സാരഥികൾ]]==


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
   
   
എൽ. സുമംഗലാദേവി - (എച്ച്‌. എം)
തോമസ് എം - (എച്ച്‌. എം)
കെ. ആർ ബീന - സീനിയർ അസിസ്റ്റന്റ്‌
റ്റി. രാധാമണിയമ്മ - സീനിയർ അസിസ്റ്റന്റ്‌
എം ലാലി - പി. ഡി ടീച്ചർ
ശുഭ കെ - പി. ഡി. ടീച്ചർ
റ്റി. രാധാമണിയമ്മ - പി. ഡി ടീച്ചർ
വിനിത കുമാരി വി ആർ - എൽ പി എസ്‌ എ
ബി. പത്മാവതി - പി. ഡി ടീച്ചർ
വിനിതാകുമാരി വി ആർ - എൽ പി എസ്‌ എ
ശ്രീജ ജി - യു പി എസ്‌ എ
വിദ്യ എൽ - യു പി എസ്‌ എ
വിദ്യ എൽ - യു പി എസ്‌ എ
കാർത്തിക വി - യു പി എസ് ടി
ദീപ എസ് - എൽ പി എസ് ടി
അഖില വി - ഹിന്ദി ടീച്ചർ
അഖില വി - ഹിന്ദി ടീച്ചർ
സ്‌നേഹ എസ്സ്‌ - (ഓഫീസ്‌ അറ്റൻഡന്റ്‌)
ജയലക്ഷ്മി ജെ - (ഓഫീസ്‌ അറ്റൻഡന്റ്‌)
ശാന്തമ്മ ഡി - പി.ടി സി എം.
ശാന്തമ്മ ഡി - പി ടി സി എം
ശിവപ്രസാദ്‌ - കായികധ്യാപകൻ
നെവിൻ മാത്യു ജോൺസൺ - കായികാധ്യാപകൻ
രേണുക - തയ്യൽ അധ്യാപിക
പ്രഭാവതി ബി - പ്രവൃത്തിപരിചയം
ബീന തോമസ് - സ്പെഷ്യൽ ടീച്ചർ
ശ്രീജ ആർ - പ്രീ-പ്രൈമറി ടീച്ചർ
അംബിക ദേവി കെ എസ് - പ്രീ-പ്രൈമറി ആയ


==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /മുൻ സാരഥികൾ|മുൻ സാരഥികൾ]]==
==[[ഗവ.യു.പി.എസ്. വലിയപാടം /മുൻ സാരഥികൾ|മുൻ സാരഥികൾ]]==


1. ശ്രീ എം പി കേശവൻ നായർ - 1961
1. ശ്രീ എം പി കേശവൻ നായർ - 1961
വരി 125: വരി 126:
13 ശ്രീമതി ബി ശാന്തമ്മ - 1999-2001
13 ശ്രീമതി ബി ശാന്തമ്മ - 1999-2001
14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004
14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004
15 ശ്രീ ജെ വിത്സൺ - 2005-2006
15 ശ്രീ ജെ വിത്സൺ - 2005-2008
16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019


==[[ഗവ.എൽ. പി. എസ്. അഴകിയകാവ് /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]==
==[[ഗവ.യു.പി.എസ്. വലിയപാടം /പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ]]==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ



12:44, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.യു. പി. എസ്. വലിയപാടം
വിലാസം
വലിയപാടം

വലിയപാടം
,
വിളന്തറ പി.ഒ.
,
690521
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0476 2836177
ഇമെയിൽgupsvpdm@gmail.com
കോഡുകൾ
സ്കൂൾ കോഡ്39539 (സമേതം)
യുഡൈസ് കോഡ്32131100704
വിക്കിഡാറ്റQ105813582
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപടിഞ്ഞാറെ കല്ലട
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ59
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് എം
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ഗംഗാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത പി
അവസാനം തിരുത്തിയത്
04-02-2022Vpdm gups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





=ചരിത്രം

ജനസേവകനും സാമൂഹ്യ പ്രവർത്തകനും സർവ്വോപരി അക്ഷര സ്‌നേഹിയും ആയിരുന്ന പടിഞ്ഞാറെകല്ലട ശ്രീമാൻ പരമേശ്വരപിള്ള സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ വീടിനോട്‌ ചേർന്നുള്ള കളീലിൽ സ്‌ഥാപിതമായ സ്വതന്ത്ര വിദ്യാലയം ആയിരുന്നു വലിയപാടം സ്‌കൂൾ. ക്രമേണ വികാസം പ്രാപിച്ച്‌ ഇന്നത്തെ വലിയപാടം ഗവ യു പി സ്‌കൂൾ ആയിത്തീർന്നു. ജന നന്മ മാത്രം ആഗ്രഹിച്ചിരുന്ന പടിഞ്ഞാറെകല്ലട നടുവിലക്കര കാരയ്‌ക്കൽ മഠം ശ്രീമാൻ ശങ്കരൻ നമ്പൂതിരി തന്റെ പേരിലുള്ള വസ്‌തുക്കളിൽ നിന്ന്‌ നൂറ്റി മുപ്പത്തിയഞ്ച്‌ സെന്റ്‌ സ്ഥലം സർക്കാരിന്‌ സ്വത്ത്‌ ദാനമായി നല്‌കിയ സ്ഥലത്ത്‌ സർക്കാർ ധനമുപയോഗിച്ച്‌ പണി തീർത്ത 100*20 കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം സർക്കാരിന്റെ ചുമതലയിൽ കൊല്ലവർഷം 122 ഇടവമാസം 26.ാം തീയതി വലിയപാടം ഗവ. എൽ പി സ്‌കൂളായി പ്രവർത്തനം തുടങ്ങി. തുടർന്ന്‌, 1982 ൽ യു പി സ്‌കൂളായി അപ്‌ ഗ്രേഡ്‌ ചെയ്യുകയും സർക്കാർ ധനമുപയോഗിച്ച്‌ 60*20 കെട്ടിടം കൂടി നിർമ്മിച്ചു. 2002-03 വർഷം പി ടി എ പ്രവർത്തനഫലമായി അഞ്ചേ മുക്കാൽ സെന്റ്‌ സ്ഥലം 2008 -09 വർഷം അധ്യാപകരും പി ടി എ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ചേർന്ന്‌ 2 സെന്റ്‌ സ്ഥലവും സ്‌കൂളിന്‌ വേണ്ടി വാങ്ങി എസ്‌ എസ്‌ എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിച്ച 4 ക്ലാസ്സ്‌ മുറികളും ഉണ്ട്‌. 2012-13 ൽ അന്നത്തെ എം. എൽ. എ ആയിരുന്ന ശ്രീ. കോവൂർ കുഞ്ഞുമോൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 3 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഒരു കമ്പ്യൂട്ടർ ലാബും 3 ശുചിമുറികളും ഇപ്പോൾ ഉണ്ട്.



  വിശദമായി.....

ഗണിതക്ലബ്ബ്‌ - തോമസ് എം ശുചിത്വം, ആരോഗ്യം - റ്റി. രാധാമണിയമ്മ കാർഷികം/പരിസ്ഥിതി- വി. അഖില, ശ്രീജ ജി പ്രവൃത്തി പരിചയം - ദീപ എസ് സയൻസ്‌ ക്ലബ്ബ്‌ - വിദ്യ എൽ കായികം - വിനിതകുമാരി വി ആർ സാമൂഹ്യശാസ്‌ത്രം - കാർത്തിക വി ലൈബ്രറി -വിനിത കുമാരി വി ആർ കല - ശുഭ കെ, അംബികദേവി കെ എസ് ഇംഗ്ലീഷ് - കാർത്തിക വി വിദ്യാരംഗം - ശുഭ കെ ശാസ്ത്രരംഗം - വിദ്യ എൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഭരണ നിർവഹണം

 ശ്രീ. തോമസ് എം - (എച്ച്‌. എം)

സാരഥികൾ

സ്കൂളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

തോമസ് എം - (എച്ച്‌. എം) റ്റി. രാധാമണിയമ്മ - സീനിയർ അസിസ്റ്റന്റ്‌ ശുഭ കെ - പി. ഡി. ടീച്ചർ വിനിത കുമാരി വി ആർ - എൽ പി എസ്‌ എ വിദ്യ എൽ - യു പി എസ്‌ എ കാർത്തിക വി - യു പി എസ് ടി ദീപ എസ് - എൽ പി എസ് ടി അഖില വി - ഹിന്ദി ടീച്ചർ ജയലക്ഷ്മി ജെ - (ഓഫീസ്‌ അറ്റൻഡന്റ്‌) ശാന്തമ്മ ഡി - പി ടി സി എം നെവിൻ മാത്യു ജോൺസൺ - കായികാധ്യാപകൻ പ്രഭാവതി ബി - പ്രവൃത്തിപരിചയം ബീന തോമസ് - സ്പെഷ്യൽ ടീച്ചർ ശ്രീജ ആർ - പ്രീ-പ്രൈമറി ടീച്ചർ അംബിക ദേവി കെ എസ് - പ്രീ-പ്രൈമറി ആയ

മുൻ സാരഥികൾ

1. ശ്രീ എം പി കേശവൻ നായർ - 1961 2 ശ്രീ എൻ വേലു - 1962 3 ശ്രീ പി ജി ഭാസ്‌ക്കരൻ പിള്ള - 1962 4 ശ്രീ കെ യൂസഫ്‌ - 1963-1964 5 ശ്രീ കെ കൃഷ്‌ണപിള്ള - 1965-1967 6 ശ്രീ പൗലോസ്‌ ജോൺ - 1968- 1972 7 ശ്രീ ടി കെ രാഘവൻ - 1973- 1974 8 ശ്രീമതി പി ജെ ശോശാമ്മ ജോൺ - 1975-1976 9 ശ്രീ കെ എൻ തങ്കപ്പൻ - 1977-1980 10 ശ്രീ പി ഫ്രാൻസിസ്‌ - 1981-1995 11 ശ്രീമതി പി സുഷമ - 1996 12 ശ്രീമതി എം ഭാനുമതിയമ്മ - 1997-1998 13 ശ്രീമതി ബി ശാന്തമ്മ - 1999-2001 14 ശ്രീ കെ ജി എഡ്വേർഡ്‌ - 2002-2004 15 ശ്രീ ജെ വിത്സൺ - 2005-2008 16. ശ്രീമതി എൽ സുമംഗലാദേവി - 2008 - 2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.യു._പി._എസ്._വലിയപാടം&oldid=1587513" എന്ന താളിൽനിന്ന് ശേഖരിച്ചത്