"സെന്റ്. മേരീസ് എച്ച്.എസ്.എസ്. തലക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പഠനോത്സവം 2024 - Edit 1)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== പഠനോത്സവം 2024 ==
[[പ്രമാണം:26048-PADANOLSAVAM-1.jpg|ലഘുചിത്രം|365x365ബിന്ദു|മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപ്രസംഗം നടത്തുന്നു.]]2023-2024 അധ്യായനവർഷത്തിലെ പഠനോത്സവം 29-ഫെബ്രുവരി വ്യാഴാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു.  പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു കെ. ജേക്കബ് സ്വാഗതം അറിയിച്ചു. സ്‌കൂൾ മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപദവി അലങ്കരിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ. കെ. കെ. സിജു പഠനോത്സവം 2024 ഉദ്‌ഘാടനം ചെയ്തു. എൽ.പി., യു. പി. വിദ്യാർഥികൾ വിവിധ പഠനമികവുകൾ അവതരിപ്പിച്ചു.

15:02, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനോത്സവം 2024

മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപ്രസംഗം നടത്തുന്നു.

2023-2024 അധ്യായനവർഷത്തിലെ പഠനോത്സവം 29-ഫെബ്രുവരി വ്യാഴാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു കെ. ജേക്കബ് സ്വാഗതം അറിയിച്ചു. സ്‌കൂൾ മാനേജർ ശ്രീ. അലക്സ് കുര്യാക്കോസ് അധ്യക്ഷപദവി അലങ്കരിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആയ ശ്രീ. കെ. കെ. സിജു പഠനോത്സവം 2024 ഉദ്‌ഘാടനം ചെയ്തു. എൽ.പി., യു. പി. വിദ്യാർഥികൾ വിവിധ പഠനമികവുകൾ അവതരിപ്പിച്ചു.