"ചൂരവിള യു പി എസ് ചിങ്ങോലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
35444lekha (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1.ഭൗതികസൗകര്യങ്ങൾ | |||
[[പ്രമാണം:WhatsApp Image 2022-03-15 at 1.48.33 AM.jpg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]] | |||
[[പ്രമാണം:Clss PM(1).jpg|ഇടത്ത്|ലഘുചിത്രം|ക്ലാസ് മുറി]] | |||
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പ്രവർത്തിക്കുന്ന യു.പി. സ്കൂളാണ് ചൂരവിള യു.പി എസ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ നിലവിലുണ്ട്. സ്കൂളിന് ഗേറ്റോടു കൂടിയ ചുറ്റു മതിൽ ഉണ്ട്. വൈദ്യുതീകരിച്ച ,ടൈൽ പാകിയ , കെട്ടുറപ്പുള്ള ക്ലാസ് മുറികളാണ്. കുട്ടികളുടെ എണ്ണത്തി നനുസൃതമായ ഇരിപ്പിട സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപക മുറി, ടീച്ചേഴ്സ് മുറി എന്നിവ നിലവിലുണ്ട്. ആൺകുട്ടികൾക്കും. പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനമുണ്ട്. അടച്ചുറപ്പുള്ള പാചകപ്പുര, ഡൈനിംഗ് ഹാൾ, സയൻസ് ലാബ് . ഗണിതലാബ്, ലൈബ്രറി, വായനാമുറി, കളിസ്ഥലം എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും ആവശ്യമുള്ള കുടിവെളള സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ കുട്ടികൾക്ക് പോഷക മൂല്യമുള്ള ഉച്ചഭക്ഷണം കൊടുക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യ കുട്ടികൾക്ക് ലഭിക്കുന്നതിനാവശ്യമായ പ്രോജക്ടർ, ലാപ് ടോപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് മുറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.[[പ്രമാണം:Coo.jpg|നടുവിൽ|ലഘുചിത്രം|പുസ്തകശാല]] |
14:57, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1.ഭൗതികസൗകര്യങ്ങൾ
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പ്രവർത്തിക്കുന്ന യു.പി. സ്കൂളാണ് ചൂരവിള യു.പി എസ്. രണ്ട് കെട്ടിടങ്ങളിലായി ആറ് ക്ലാസ് മുറികൾ നിലവിലുണ്ട്. സ്കൂളിന് ഗേറ്റോടു കൂടിയ ചുറ്റു മതിൽ ഉണ്ട്. വൈദ്യുതീകരിച്ച ,ടൈൽ പാകിയ , കെട്ടുറപ്പുള്ള ക്ലാസ് മുറികളാണ്. കുട്ടികളുടെ എണ്ണത്തി നനുസൃതമായ ഇരിപ്പിട സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപക മുറി, ടീച്ചേഴ്സ് മുറി എന്നിവ നിലവിലുണ്ട്. ആൺകുട്ടികൾക്കും. പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനമുണ്ട്. അടച്ചുറപ്പുള്ള പാചകപ്പുര, ഡൈനിംഗ് ഹാൾ, സയൻസ് ലാബ് . ഗണിതലാബ്, ലൈബ്രറി, വായനാമുറി, കളിസ്ഥലം എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും ആവശ്യമുള്ള കുടിവെളള സൗകര്യം ഉറപ്പു വരുത്തിയിട്ടുണ്ട്.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ കുട്ടികൾക്ക് പോഷക മൂല്യമുള്ള ഉച്ചഭക്ഷണം കൊടുക്കുന്നുണ്ട്. നൂതന സാങ്കേതിക വിദ്യ കുട്ടികൾക്ക് ലഭിക്കുന്നതിനാവശ്യമായ പ്രോജക്ടർ, ലാപ് ടോപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്മാർട്ട് ക്ലാസ് മുറി സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.