"ജി.എൽ..പി.എസ് ഒ.എം.മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂള്‍ ചരിത്രം 1924 ല്‍ ഡിസംബര്‍ 17 ന് മലബാര്‍ ഡിസ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ ചരിത്രം
{{Infobox School|
സ്ഥലപ്പേര്=ഊരകം |
വിദ്യാഭ്യാസ ജില്ല= തിരൂർ |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂൾ കോഡ്= 19862 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1974 |
സ്കൂൾ വിലാസം= ഊരകം പി.ഒ,
മലപ്പുറം |
പിൻ കോഡ്= 676519 |
സ്കൂൾ ഫോൺ=04942 |
സ്കൂൾ ഇമെയിൽ= gmlpsommuri@gmail.com |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= വേങ്ങര |
ഭരണം വിഭാഗം=സർക്കാർ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=110  |
പെൺകുട്ടികളുടെ എണ്ണം= 113|
വിദ്യാർത്ഥികളുടെ എണ്ണം=213 |
അദ്ധ്യാപകരുടെ എണ്ണം= 10 |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ= രാജൻ‍.കെ.കെ. |
പി.ടി.ഏ. പ്രസിഡണ്ട്= പി.അബ്ദുൾ ലത്തീഫ് |
സ്കൂൾ ചിത്രം=sgn12 005.jpg ‎|
== സ്കൂൾ ചരിത്രം ==
1924 ൽ ഡിസംബർ 17 ന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദു എലിമെന്റി സ്കൂൾ എന്ന പേരിൽ ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1924 ല് ഡിസംബര് 17 ന് മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ കീഴില് ബോര്ഡ് ഹിന്ദു എലിമെന്റി സ്കൂള് എന്ന പേരില് ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താല്കാലിക കെട്ടിടത്തില് ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം പിന്നീട് കെ.സി രാരു പണിക്കരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.90 കുട്ടികള്ക് പഠിക്കാനുള്ള സൌകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിലേക് ആദ്യം കടന്നു വന്ന വിദ്യാര്ഥി കുഞ്ഞാമന് പൂത്തുമൂളി (1924) S/O താമി എന്ന വ്യക്തിയായിരുന്നു.സ്കൂളിന്റെ പുരോഗമന പ്രവര്ത്തനങ്ങളില്1987-88 ലെ H.M ആയ കെ.കെ കാര്ത്യായനി ടീച്ചറുടെ പരിശ്രമം എടുത്തു പറയേണ്ടതു തന്നെയാണ്.1996 ല് അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയും ഈ വിദ്യാലയത്തിലെ പൂര്വ വിദ്യാര്ത്തിയുമായ ബഹു.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രയത്നത്തിന്റെ ഫലമായി 16-02-1996 നു Go.No.636/96 പ്രകാരം ഭൂമി പൊന്നും വിലക്ക് എടുക്കാന് ഗവര്മെന്റില് നിന്ന് ഉത്തരവുണ്ടായി.19-05-2000 ല് സാഹിബ് തന്നെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്മം നിർവഹിച്ചു.
== സ്കൂൾ-ഒറ്റനോട്ടത്തില് ==
പ്രധാനാധ്യാപകൻ :രാജൻ‍.കെ.കെ
[[ചിത്രം:HM.jpg]]
P.T.A പ്രസിഡൻറ് :പി.അബ്ദുൾ ലത്തീഫ്
അദ്യാപകർ
തിത്തു.എ
ചിന്നമ്മ.പി.സി
വനജ.കെ
അജിത്ത് കുമാർ.എം.എസ്
ഷാഫി.ടി
സന്ധ്യാറാണി.ബി.എസ്
രമ്യ.എം
സനിയ.എം.പി
ശാന്തിനി.കെ.പി
കമലാക്ഷി.വി
== അടിസ്ഥാന സൌകര്യങ്ങൾ ==
*1 മുതൽ 4 വരെ രണ്ടു ക്ലാസുകൾ വീതം 8 ക്ലാസ് മുറികൾ
*ഓഫീസ് മുറി
*സ്റ്റാഫ് റൂം
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*അടുക്കള
*സ്റ്റോർ റൂം
*സ്റ്റാഫ് ബത് റൂം
*സ്റ്റുഡൻറ്സ് ബത് റൂം
*സ്റ്റേജ്
*ഗ്രൌണ്ട്
[[ചിത്രം:sgn12 005.jpg]]
== സ്കൂൾ വിവരങ്ങൾ ==
വിദ്യാഭ്യാസ ഉപജില്ല :വേങ്ങര
വിദ്യാഭ്യാസ ജില്ല :മലപ്പുറം
പഞ്ചായത്ത് :ഊരകം
ബ്ലോക്ക് :വേങ്ങര
താലൂക്ക് :തിരൂരങ്ങാടി
ക്ലാസുകൾ :1 മുതൽ 4 വരെ
ആകെ കുട്ടികൾ :223
ആൺകുട്ടികൾ :110
പെൺകുട്ടികൾ :113
== മാതൃകാ പ്രവർത്തനങ്ങൾ ==
*കൌൺസലിങ്
അദ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലിയെ അടിസ്ഥാനമാക്കി ആങ്കുട്ടികൾക്കും പെങ്കുട്ടികൾക്കും പ്രത്യേകം കൌൺസലിങ്  നടത്തുന്നു.വ്യക്തിഗത കൌൻസാലിങ്ങാണു പ്രാധാന്യം,ഇതിലൂടെ കുട്ടി നേരിടുന്ന ശാരീരികവും മാനസികവും കുടുംബപരമായ പ്രശ്നങ്ങളെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നു.
*സഞ്ചരിക്കുന്ന വായനശാല
രക്ഷിതാക്കളെ വായനയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന വായനശാല പ്രവർത്തിച്ചു വരുന്നു.
<!--visbot  verified-chils->
06:26, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ജി.എൽ..പി.എസ് ഒ.എം.മുറി
വിലാസം
ഊരകം
ഊരകം പി.ഒ,
മലപ്പുറം
676519
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04942
ഇമെയിൽgmlpsommuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19862 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ‍.കെ.കെ.
അവസാനം തിരുത്തിയത്
26-09-2017Visbot
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
സ്കൂൾ ചരിത്രം
1924 ൽ ഡിസംബർ 17 ന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദു എലിമെന്റി സ്കൂൾ എന്ന പേരിൽ ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1924 ല് ഡിസംബര് 17 ന് മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ കീഴില് ബോര്ഡ് ഹിന്ദു എലിമെന്റി സ്കൂള് എന്ന പേരില് ഊരകം പഞ്ചായത്തിന് സമീപമുള്ള യാറം പടിയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താല്കാലിക കെട്ടിടത്തില് ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം പിന്നീട് കെ.സി രാരു പണിക്കരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി.90 കുട്ടികള്ക് പഠിക്കാനുള്ള സൌകര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിലേക് ആദ്യം കടന്നു വന്ന വിദ്യാര്ഥി കുഞ്ഞാമന് പൂത്തുമൂളി (1924) S/O താമി എന്ന വ്യക്തിയായിരുന്നു.സ്കൂളിന്റെ പുരോഗമന പ്രവര്ത്തനങ്ങളില്1987-88 ലെ H.M ആയ കെ.കെ കാര്ത്യായനി ടീച്ചറുടെ പരിശ്രമം എടുത്തു പറയേണ്ടതു തന്നെയാണ്.1996 ല് അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയും ഈ വിദ്യാലയത്തിലെ പൂര്വ വിദ്യാര്ത്തിയുമായ ബഹു.പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രയത്നത്തിന്റെ ഫലമായി 16-02-1996 നു Go.No.636/96 പ്രകാരം ഭൂമി പൊന്നും വിലക്ക് എടുക്കാന് ഗവര്മെന്റില് നിന്ന് ഉത്തരവുണ്ടായി.19-05-2000 ല് സാഹിബ് തന്നെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്മം നിർവഹിച്ചു.
സ്കൂൾ-ഒറ്റനോട്ടത്തില്
പ്രധാനാധ്യാപകൻ :രാജൻ‍.കെ.കെ
P.T.A പ്രസിഡൻറ് :പി.അബ്ദുൾ ലത്തീഫ്
അദ്യാപകർ
തിത്തു.എ
ചിന്നമ്മ.പി.സി
വനജ.കെ
അജിത്ത് കുമാർ.എം.എസ്
ഷാഫി.ടി
സന്ധ്യാറാണി.ബി.എസ്
രമ്യ.എം
സനിയ.എം.പി
ശാന്തിനി.കെ.പി
കമലാക്ഷി.വി
അടിസ്ഥാന സൌകര്യങ്ങൾ
• 1 മുതൽ 4 വരെ രണ്ടു ക്ലാസുകൾ വീതം 8 ക്ലാസ് മുറികൾ
• ഓഫീസ് മുറി
• സ്റ്റാഫ് റൂം
• കമ്പ്യൂട്ടർ ലാബ്
• ലൈബ്രറി
• അടുക്കള
• സ്റ്റോർ റൂം
• സ്റ്റാഫ് ബത് റൂം
• സ്റ്റുഡൻറ്സ് ബത് റൂം
• സ്റ്റേജ്
• ഗ്രൌണ്ട്
സ്കൂൾ വിവരങ്ങൾ
വിദ്യാഭ്യാസ ഉപജില്ല :വേങ്ങര
വിദ്യാഭ്യാസ ജില്ല :മലപ്പുറം
പഞ്ചായത്ത് :ഊരകം
ബ്ലോക്ക് :വേങ്ങര
താലൂക്ക് :തിരൂരങ്ങാടി
ക്ലാസുകൾ :1 മുതൽ 4 വരെ
ആകെ കുട്ടികൾ :223
ആൺകുട്ടികൾ :110
പെൺകുട്ടികൾ :113
മാതൃകാ പ്രവർത്തനങ്ങൾ
• കൌൺസലിങ്
അദ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലിയെ അടിസ്ഥാനമാക്കി ആങ്കുട്ടികൾക്കും പെങ്കുട്ടികൾക്കും പ്രത്യേകം കൌൺസലിങ് നടത്തുന്നു.വ്യക്തിഗത കൌൻസാലിങ്ങാണു പ്രാധാന്യം,ഇതിലൂടെ കുട്ടി നേരിടുന്ന ശാരീരികവും മാനസികവും കുടുംബപരമായ പ്രശ്നങ്ങളെ തരണം ചെയ്യാൻ പ്രാപ്തരാക്കുന്നു.
• സഞ്ചരിക്കുന്ന വായനശാല
രക്ഷിതാക്കളെ വായനയിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന വായനശാല പ്രവർത്തിച്ചു വരുന്നു.
"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_ഒ.എം.മുറി&oldid=392563" എന്ന താളിൽനിന്ന് ശേഖരിച്ചത്