"ജി.യു.പി.എസ്. ആനാകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.U.P.S.ANAKUDY }} | {{prettyurl|G.U.P.S.ANAKUDY }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 5: | വരി 6: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= ആനാകുടി | |സ്ഥലപ്പേര്=ആനാകുടി | ||
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 42654 | |സ്കൂൾ കോഡ്=42654 | ||
| സ്ഥാപിതവർഷം= 1956 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= ആനാകുടി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 695606 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32140800707 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം= ഗവണ്മെന്റ് യു പി സ്കുൾ ആനാകുടി | ||
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | |പോസ്റ്റോഫീസ്=ആനാകുടി | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=695606 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0472 2835170 ,9061697303 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=anakudygups@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വാമനപുരം പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=6 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പി.ടി. | |നിയമസഭാമണ്ഡലം=വാമനപുരം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=നെടുമങ്ങാട് | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
<!-- | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=37 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=കാർത്തിക ദേവി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത | |||
|സ്കൂൾ ചിത്രം=Anakudy.jpg | |||
|size=350px | |||
|caption=ഗവഃ.യു പി എസ് ആനാകുടി | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- വാമനപുരം ഗ്രാമപഞ്ചായത്തിലെ അതിമനോഹരമായ ആനാകുടി എന്ന ഗ്രാമത്തിൽ ,വാമനപുരം നദിയുടെ സമീപപ്രദേശത്തു സ്ഥിതിചെയ്യുന്ന ഗവഃ.യു പി എസ് ആനാകുടി ,1956 ൽ സ്ഥാപിതമായി . -->ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി . | |||
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ 9 അധ്യാപകർ, പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും സ്കൂളിൽ ഉണ്ട് . | |||
=== ''മറ്റു ഭൗതിക സൗകര്യങ്ങൾ'' === | |||
* സ്മാർട്ട് ക്ലാസ്സ്‌റൂം | |||
* കളിസ്ഥലം | |||
* ലൈബ്രറി | |||
* റീഡിങ് കോർണർ | |||
* ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ | |||
* സ്കൂൾവാഹനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''''വിദ്യാരംഗം കലാസാഹിത്യവേദി''''' | |||
സ്കൂളിലെ ഒരു അധ്യാപകൻ/ അധ്യാപികയുടെ നേതൃത്വത്തിൽ കലയിലും സാഹിത്യത്തിലും അഭിരുചിയുള്ള കുട്ടികളെ സംയോജിപ്പിച്ചു നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു . | |||
* '''''ക്ലബ് പ്രവർത്തനങ്ങൾ''''' | |||
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക പഠ്യേതര കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളം ,സംസ്‌കൃതം , ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സയൻസ് , സാമൂഹ്യശാസ്ത്രം , ഗണിതം , ഇക്കോ, ഹെൽത്ത് എന്നീ ക്ലബ്ബുകളും അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവര്ത്തിച്ചു വരുന്നു . | |||
* '''''കലോത്സവം''''' | |||
* '''''ശാസ്ത്രോത്സവം''''' | |||
* '''''പ്രവൃത്തി പരിചയ മേള''''' | |||
* '''''സ്പോർട്സ് &ഗെയിംസ്''''' | |||
* '''''ക്വിസ് മത്സരങ്ങൾ''''' | |||
* '''''ദിനാചരണങ്ങൾ''''' | |||
'''''<br />''''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 46: | വരി 104: | ||
==മികവുകൾ == | ==മികവുകൾ == | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ എം സി റോഡിൽ വെഞ്ഞാറമൂട് കഴിഞ്ഞ് കാരേറ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കല്ലറ റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
*.പാലോട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലറ-കാരേറ്റ് റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം . | |||
{{Slippymap|lat= 8.72737|lon=76.91090|zoom=18|width=full|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ആനാകുടി | |
---|---|
വിലാസം | |
ആനാകുടി ഗവണ്മെന്റ് യു പി സ്കുൾ ആനാകുടി , ആനാകുടി പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2835170 ,9061697303 |
ഇമെയിൽ | anakudygups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42654 (സമേതം) |
യുഡൈസ് കോഡ് | 32140800707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത് ആർ |
പി.ടി.എ. പ്രസിഡണ്ട് | കാർത്തിക ദേവി |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ചരിത്രം
വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി .
സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ 9 അധ്യാപകർ, പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും സ്കൂളിൽ ഉണ്ട് .
മറ്റു ഭൗതിക സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്‌റൂം
- കളിസ്ഥലം
- ലൈബ്രറി
- റീഡിങ് കോർണർ
- ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
- സ്കൂൾവാഹനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂളിലെ ഒരു അധ്യാപകൻ/ അധ്യാപികയുടെ നേതൃത്വത്തിൽ കലയിലും സാഹിത്യത്തിലും അഭിരുചിയുള്ള കുട്ടികളെ സംയോജിപ്പിച്ചു നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു .
- ക്ലബ് പ്രവർത്തനങ്ങൾ
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക പഠ്യേതര കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളം ,സംസ്‌കൃതം , ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സയൻസ് , സാമൂഹ്യശാസ്ത്രം , ഗണിതം , ഇക്കോ, ഹെൽത്ത് എന്നീ ക്ലബ്ബുകളും അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവര്ത്തിച്ചു വരുന്നു .
- കലോത്സവം
- ശാസ്ത്രോത്സവം
- പ്രവൃത്തി പരിചയ മേള
- സ്പോർട്സ് &ഗെയിംസ്
- ക്വിസ് മത്സരങ്ങൾ
- ദിനാചരണങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ എം സി റോഡിൽ വെഞ്ഞാറമൂട് കഴിഞ്ഞ് കാരേറ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കല്ലറ റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- .പാലോട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലറ-കാരേറ്റ് റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42654
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ