"ഗവ യു പി എസ് വിതുര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) added Category:ചിത്രശാല using HotCat |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഓരോ മുറി വീതം ഉള്ള രണ്ടുനില കെട്ടിടത്തിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. അതിന് മുകളിലത്തെ മുറി സ്മാർട്ട്ക്ലാസ് ആയി പ്രവർത്തിക്കുന്നു. ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,സ്‍കൂൾ സൊസൈറ്റി എന്നിവ നന്നായി പ്രവർത്തിക്കുന്നു.കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഇവ അപര്യാപ്തമാണ്. | ||
പ്രധാന കവാടത്തിനു സമീപത്തായി ഗാന്ധിപ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇത് പണിതത് സ്‍കൂളിലെ ഡ്രോയിംഗ് അധ്യാപകനാണ്.വിവിധ തരം ചെടികളും ഔഷധ സസ്യങ്ങളും ഉൾക്കൊള്ളുന്ന മനോഹരമായ ഉദ്യാനവും സ്‍കൂളിന്റെ സമ്പത്താണ്.ധാരാളം തണൽ വൃക്ഷങ്ങളും ഉണ്ട്. | |||
ശതാബ്ദിയോടനുബന്ധിച്ച് പണികഴിപ്പിച്ച ഓഡിറ്റോറിയമാണ് ഉള്ളത്.നിലവിൽ പാചകം ചെയ്യുന്ന ഒരു അടുക്കളയും പുതുതായി പഞ്ചായത്തു പണിതുതന്ന അടുക്കളയും ഉണ്ട്. | |||
25 മൂത്രപ്പുരയും 9 ടോയ്‍ലറ്റും ഉണ്ട്.ഇതിൽ ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റും ഉൾപ്പെടുന്നു. | |||
കുടിവെള്ളത്തിനായി രണ്ട‍് കിണറുകളും ഒരു കുഴൽക്കിണറും ഉണ്ട്.ലൈൻ പൈപ്പും ഉണ്ട്.ടാപ്പ് സൗകര്യം ഉണ്ട്.സിമന്റിൽ പണിത വാട്ടർ ടാങ്കും PVC ടാങ്കുകളും ഉണ്ട്. | |||
[[വർഗ്ഗം:ചിത്രശാല]] | |||