"സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് '''മുണ്ടക്കയം'''. ''ഹൈറേഞ്ചിന്റെ കവാടം'' എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്. റബ്ബറും കുരുമുളകും കൊക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണ്. ധാരാളം റബർ എസ്റ്റേറ്റുകളുള്ള ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൈറെഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടുന്ന് ഏതാണ്ട് 15 കി.മീ. അകലത്തിലാണ്. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന പുൽമേട്ടിലെത്താം.ചന്തയുടെ സമീപത്തെ കയത്തിൽ ധാരാളം മുണ്ടികൾ (ചാരകൊക്ക്) വന്നിരിക്കുമായിരുന്നു. ആ കയത്തെ സി. എം. എസ്. സുവിശേഷ പ്രവർത്തകനായ ഹെൻറി ബേക്കർ ജൂനിയർ മുണ്ടിക്കയം എന്നു വിളിച്ചു. ക്രമേണെ സമീപത്തെ ചന്തയ്ക്കും ആ പേര് ലഭിച്ചു. പിന്നീട് കാലാന്തരത്തിൽ അത് ലോപിച്ച് മുണ്ടക്കയം ആയി തീർന്നു.{{PSchoolFrame/Pages}} |
12:57, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണ് മുണ്ടക്കയം. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന ഈ സ്ഥലം മണിമലയാറിന്റെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ്. റബ്ബറും കുരുമുളകും കൊക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണ്. ധാരാളം റബർ എസ്റ്റേറ്റുകളുള്ള ഇവിടെ സ്ഥിതി ചെയ്യുന്നു. ഹൈറെഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടുന്ന് ഏതാണ്ട് 15 കി.മീ. അകലത്തിലാണ്. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന പുൽമേട്ടിലെത്താം.ചന്തയുടെ സമീപത്തെ കയത്തിൽ ധാരാളം മുണ്ടികൾ (ചാരകൊക്ക്) വന്നിരിക്കുമായിരുന്നു. ആ കയത്തെ സി. എം. എസ്. സുവിശേഷ പ്രവർത്തകനായ ഹെൻറി ബേക്കർ ജൂനിയർ മുണ്ടിക്കയം എന്നു വിളിച്ചു. ക്രമേണെ സമീപത്തെ ചന്തയ്ക്കും ആ പേര് ലഭിച്ചു. പിന്നീട് കാലാന്തരത്തിൽ അത് ലോപിച്ച് മുണ്ടക്കയം ആയി തീർന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |