സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം/ചരിത്രം

സെന്റ് ആന്റണീസ് .യു.പി.എസ്സ് മുണ്ടക്കയം
Mundakkayam.png
വിലാസം
മുണ്ടക്കയം

മുണ്ടക്കയം ഈസ്ററ് പി.ഒ പി.ഒ.
,
ഇടുക്കി ജില്ല 686513
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഇമെയിൽstantonysupsmdkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30445 (സമേതം)
യുഡൈസ് കോഡ്32090600310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകൊക്കയാർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ368
പെൺകുട്ടികൾ244
ആകെ വിദ്യാർത്ഥികൾ612
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജോയി വ൪ഗീസ്
പി.ടി.എ. പ്രസിഡണ്ട്തോമസ് കോശി
എം.പി.ടി.എ. പ്രസിഡണ്ട്ബിബിന സിബി
അവസാനം തിരുത്തിയത്
09-03-202230445antony


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഹൈറേഞ്ചിന്റെ കവാടമായ സെന്റ്  ആന്റണിസ് യു .പി .എസ് മലമേൽ ഉയർത്തപ്പെട്ട ദീപം  പോലെ ജ്വലിച്ചു നില്കുന്നു .ഈ സ്‌കൂൾ സ്ഥാപിതമായത് 1953-ൽ ആണ് ശൈശവ ദിശ കടന്ന് ,യുവത്വത്തിന്റെ  പ്രസരിപ്പ് നിത്യവും കാത്തുസൂക്ഷികുന്ന സെന്റ് ആന്റണിസ് 2022ൽ  69 വർഷo പിന്നിടുന്നു .നിറയെ  ഫലം ചൂടിനിൽക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ ഇന്ന് 612 കുട്ടികൾ വിദ്യ അഭ്യസിച്ചുവരുന്നു .ഏകദേശം 20 ഓളം അധ്യാപകർ തീഷ്ണതയോടെ തങ്ങളുടെ നിസ്വാർത്ഥ സേവനം കാഴ്ച്ച വയ്ക്കുന്നു .ബഹു .സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി .ബിജോയ് വർഗീസിന്റെ കരുത്തുറ്റ നേതൃത്വത്തിൽ ഉത്തരോത്തരം ............
 
ചരിത്രം  വായിക്കുക 

ഭൗതികസൗകര്യങ്ങൾ

എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സ്കൂൾ കെട്ടിടം

മനോഹരമായ ഓഫീസ് റൂം & സ്റ്റാഫ് റൂം

- 14 ക്ലാസ്സ് റൂം

- സ്‌കൂൾ ബസ്

- ലൈബ്രറി

- വിവിധ  ലാബുകൾ [സയൻസ് ,മാത്‍സ് ,സോഷ്യൽ സയൻസ് ]

- കമ്പ്യൂട്ടർ റൂം [14  ലാപ്‌ടോപ്പുകൾ ]

- സ്മാർട്ട് ക്ലാസ്സ്‌റൂം

- അതിവിശാലമായ പ്ലൈഗ്രൗണ്ട്

- പാചക പുര

- ബോയ്സ് & ഗേൾസ് ടോയ്‌ലറ്റ്

- കുടിവെള്ള സംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ
  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • സംസ്‌കൃത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • നേച്ചർ ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം
  • സുരീലി ഹിന്ദി
  • ഹലോ ഇംഗ്ലീഷ്
  • കലാകായിക പ്രവർത്തനങ്ങൾ
  • ആഘോഷങ്ങൾ [ഓണം ,ക്രിസ്തുമസ് ]
  • സ്കൂൾ  വാർഷികാഘോഷം
  • ദേശിയ- ദിനാചരണങ്ങൾ [Aug-15th, oct-2nd, Jan 26 ]

മുൻ സാരഥികൾ

NO NAME YEAR
1 N. T ജോസഫ് 1994
2 P. K  ജോസഫ് 1994
3 P .V ജോസഫ് 1995
4 തോമസ് എബ്രഹാം 1997
5 ജോർജ് തോമസ് 1999
6 ഗ്രേസമ്മ ജോസഫ് 2005
7 ജോസ്‌കുട്ടി മാത്യു 2005
8 ബിജോയ് വര്ഗീസ് 2020

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഹൈറേഞ്ചിന്റെ കവാടമായ സെന്റ്  ആന്റണിസ് യു .പി സ്കൂളിൽ എത്തിച്ചേരാൻ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ മതിയാകും .

Loading map...