"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== വിവിധ ലാബുകൾ-ശാസ്ത്രപോഷിണി ലാബ് ==
ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .
== കമ്പ്യൂട്ടർ ലാബ് ==
കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
== സ്കൂൾ ലൈബ്രറി ==
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.
ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു

18:13, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിവിധ ലാബുകൾ-ശാസ്ത്രപോഷിണി ലാബ്

ഹൈസ്കൂൾ വിഭാഗത്തിനായി ബയോളജി, ഫിസിക്സ്, കെമിസ്‍ട്രി, മാത്‍സ് ,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ ലാബുകളും സജ്ജമാണ്. സയൻസ് വിഷയങ്ങൾക്കായി ശാസ്ത്രപോഷിണി ലാബ് സജ്ജമാക്കിയിട്ടുണ്ട് .

കമ്പ്യൂട്ടർ ലാബ്

കുട്ടികൾക്ക് മികച്ച രീതിയിൽ ഐടി പഠനത്തിന് ഉപയോഗപ്പെടുത്തുന്നതിന് സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ ഉണ്ട്. യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും പ്രയർ തിരിച്ചുള്ള രണ്ട് ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.

സ്കൂൾ ലൈബ്രറി