"ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പ്രകൃതിരമണീയമായ നല്ല ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയ ത്തിൽ ഉള്ളത്. ആരെയും മനംമയക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ നിലവിലുള്ളത്. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി എല്ലാ ഭൗതിക സൗകര്യ ങ്ങളും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു. വിശാല മായ അങ്കണത്തോടുകൂടിയ മെയിൻ കെട്ടിടം വളരെ മനോഹരമാണ് പ്രീ പ്രൈമറി സെക്ഷനും ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി സെക്ഷനും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവശ്യമായ നല്ല ആരോഗ്യ പരിപാവനത്തിന് വേണ്ടി പ്രഭാതഭക്ഷണം ഉച്ചഭക്ഷണം എന്നിവ വളരെ വൃത്തിയോടും ശുചിത്വത്തോടും കൂടി നൽകിവരുന്നു. വർഷത്തിൽ മൂന്ന് പ്രാവശ്യം എങ്കിലും ആരോഗ്യ പ്രവർത്തകർ വിദ്യാർത്ഥികളെ പരിശോധിച്ചു ആവശ്യമായ പ്രതിരോധം മരുന്നുകളും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും നൽകിവരുന്നു. വളരെ മനോഹരമായ എട്ട് ക്ലാസ്സ് മുറികളുള്ള ഒരു ബഹുനില കെട്ടിടവും, രണ്ടു ക്ലാസ്സ് മുറികളുള്ള ഒരു ഒരുനില കെട്ടിടവും നിലവിൽ സ്ഥിതിചെയ്യുന്നു.
 
 
[[പ്രമാണം:44512 school 23 new.jpg|ലഘുചിത്രം|പുതിയ കെട്ടിടം|ഇടത്ത്‌]]
 
=== ക്ലാസ്സ് മുറികൾ ===

16:03, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രകൃതിരമണീയമായ നല്ല ഒരു അന്തരീക്ഷമാണ് ഈ വിദ്യാലയ ത്തിൽ ഉള്ളത്. ആരെയും മനംമയക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ നിലവിലുള്ളത്. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലേക്കായി എല്ലാ ഭൗതിക സൗകര്യ ങ്ങളും പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നു. വിശാല മായ അങ്കണത്തോടുകൂടിയ മെയിൻ കെട്ടിടം വളരെ മനോഹരമാണ് പ്രീ പ്രൈമറി സെക്ഷനും ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി സെക്ഷനും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവശ്യമായ നല്ല ആരോഗ്യ പരിപാവനത്തിന് വേണ്ടി പ്രഭാതഭക്ഷണം ഉച്ചഭക്ഷണം എന്നിവ വളരെ വൃത്തിയോടും ശുചിത്വത്തോടും കൂടി നൽകിവരുന്നു. വർഷത്തിൽ മൂന്ന് പ്രാവശ്യം എങ്കിലും ആരോഗ്യ പ്രവർത്തകർ വിദ്യാർത്ഥികളെ പരിശോധിച്ചു ആവശ്യമായ പ്രതിരോധം മരുന്നുകളും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും നൽകിവരുന്നു. വളരെ മനോഹരമായ എട്ട് ക്ലാസ്സ് മുറികളുള്ള ഒരു ബഹുനില കെട്ടിടവും, രണ്ടു ക്ലാസ്സ് മുറികളുള്ള ഒരു ഒരുനില കെട്ടിടവും നിലവിൽ സ്ഥിതിചെയ്യുന്നു.


പുതിയ കെട്ടിടം

ക്ലാസ്സ് മുറികൾ