"സെന്റ് മേരീസ് എൽ. പി. എസ്. ആലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
25214 (സംവാദം | സംഭാവനകൾ)
(ചെ.) Phone number
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|  St. Mary`s L. P. S. Alangad}}
{{prettyurl|  St. Mary`s L. P. S. Alangad}}എറണാകുളം ജില്ലയിലെ ആലുവ  വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.  ചരിത്രത്തിന്റെ ഏടുകളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ആലങ്ങാട് ഗ്രാമത്തിന്റെ പ്രഥമ വിദ്യാലയം .സെന്റ്  മേരീസ് എൽ.പി സ്കൂൾ .നൂറ് സംവത്സരങ്ങൾക്കു ശഷവും തലമുറകൾക്ക്  അക്ഷരാമൃതം പകർന്നു നൽകിക്കൊണ്ട് ...പ്രൗഢഗാംഭീര്യ ത്തോടെ ..തലയെടുപ്പോടെ  ഇന്നും  നിലനിൽക്കുന്നു എന്നതിൽ  ഞങ്ങൾ കൃതാർത്ഥരാണ്‌. ഭാവി വാഗ്ദാനങ്ങൾക്  അക്ഷര ദീപം  പകർന്നു നൽകി ക്കൊണ്ട് ദീപസ്തംബങ്ങളായി  മാറിയ അദ്ധ്യാപകർ ...അവർ  പകർന്നു നൽകിയ   വെളിച്ചം ഇന്നും ജ്വലിക്കുന്നു. കാലഘട്ടങ്ങൾക്കു സാക്ഷിയായി ഇന്നും ഈ  വിദ്യാലയ മുറ്റത്ത് അക്ഷര മാധുര്യം നുകരുവാൻ ... സ്വപ്നങ്ങളെ കൈപിടിയിലൊതുക്കുവാൻ ...അണയുന്ന ഭാവി വാഗ്ദാനങ്ങൾ ഈ വിദ്യാക്ഷേത്രത്തെ  സമ്പന്നമാക്കുന്നു .
{{Infobox AEOSchool
[[പ്രമാണം:25214 IMG 20260316 100536 193.jpg|ലഘുചിത്രം|Main photo]]
| സ്ഥലപ്പേര്= ALANGAD
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലുവ
|സ്ഥലപ്പേര്=ആലങ്ങാട്
| റവന്യൂ ജില്ല= എറണാകുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്കൂൾ കോഡ്= 25214
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1916
|സ്കൂൾ കോഡ്=25214
| സ്കൂൾ വിലാസം=Alangad  <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=683511
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04842672334
|വിക്കിഡാറ്റ ക്യു ഐഡി=Q99509622
| സ്കൂൾ ഇമെയിൽ= stmarysaldlps@gmail.com
|യുഡൈസ് കോഡ്=32080102109
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=08
| ഉപ ജില്ല=ആലുവ
|സ്ഥാപിതമാസം=08
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ആലങ്ങാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=683511
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=+91 94008 39211
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=stmarysaldlps@gmail.com
| മാദ്ധ്യമം= മലയാളം‌ ,English
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 105
|ഉപജില്ല=ആലുവ
| പെൺകുട്ടികളുടെ എണ്ണം= 102
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട് 
| വിദ്യാർത്ഥികളുടെ എണ്ണം= 207
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=10
|ലോകസഭാമണ്ഡലം=എറണാകുളം
| പ്രധാന അദ്ധ്യാപകൻ= ROSILY  C.D
|നിയമസഭാമണ്ഡലം=കളമശ്ശേരി
| പി.ടി.. പ്രസിഡണ്ട്= CIJO THOMAS
|താലൂക്ക്=പറവൂർ
| സ്കൂൾ ചിത്രം= [[പ്രമാണം:25214 school photo png.jpg|thumb|      St.Mary's L.P. School Alangad]]‎|
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
}}
|ഭരണവിഭാഗം=എയ്ഡഡ്
................................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷ ദേവസ്സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=Ansar C.A
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യയുടെ വെളിച്ചം ആലങ്ങാട്  നിവാസികളിലെത്തിച്ച ആലങ്ങാട് ഇടവകയുടെ പ്രഥമ സ്‌ഥാപനമായ  സെന്റ്  മേരീസ്  എൽ.പി  സ്കൂൾ 1916 ൽ  സ്‌ഥാപിതമായി . പരിശുദ്ധ  അമലോത്ഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൻ കീഴിൽ സ്‌ഥാപിതമായ ഈ വിദ്യാലയത്തിന്   സെന്റ്  മേരീസ്  എൽ.പി  സ്കൂൾ എന്ന പേര് വന്നത് തികച്ചും  സ്വാഭാവികം തന്നെ . റവ . ഫാ . സിറിയക് ( കുരിയാക്കോസ് )വെട്ടിക്കാപ്പിള്ളിയുടെ  നേതൃത്വത്തി ലായിരുന്നു നിർമാണം .ആദ്യത്തെ മാനേജർ ദൈവ ദാസൻ  .റവ. ഫാ. വർഗീസ് പയ്യപ്പിള്ളിയായിരുന്നു .
ആദ്യകാലത്ത് ഒരു ഹാളും ഒരു മുറിയുമായി തുടങ്ങിയ സ്ഥാപനം പല കാലഘട്ടങ്ങളിലായി പുതുക്കി പണിയുകയും  ഇന്നത്തെ ഈ  കെട്ടിടം ഇതിന്റെ പൂർണ രൂപത്തിൽ  .നിർമിച്ചത് സെന്റ് മേരീസ് ഇടവക വികാരിമാരായിരുന്ന ഫാ .ജോസ് നൽപാട്ടിന്റെയും ,ഫാ . ജോസഫ് പുതുശ്ശേരി യുടെയും   നേതൃത്വത്തിൽ ഇടവക ജനങളുടെ പൂർണ സഹകരണത്തോടെയാണ് .ശ്രീ പി .കെ  ലോനൻ ,ശ്രീ  വി  എം ആഗസ്തി ,ശ്രി  കെ പി വറിയത്‌ ,ശ്രീ ടി .ജെ ജോസഫ് ,ശ്രീ  എം .വി  ജോസഫ് , എന്നിവർ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു . 
നാല്  ഡിവിഷനോടുകൂടി ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇന്ന് 8  ഡിവിഷനുകൾ ഉണ്ട് .9 അധ്യാപകരും ഒരു അനദ്ധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു .അതോടൊപ്പം കമ്പ്യൂട്ടർ ഹിന്ദി എന്നിവക്കും അദ്ധ്യാപകർ സേവനം ചെയുന്നു .ശ്രീമതി നിഷ ദേവസ്സിയാണ് ഇപ്പോഴത്തെ പ്രധാന അധ്യപിക.
സമൂഹിക സാംസ്‌സാകാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച അനേകം പ്രഗത്ഭരെ ഈ  വിദ്യാലയത്തിൽ നിന്നും രാഷ്ട്രത്തിന്  സംഭാവന ചെയ്തിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== ചിത്രശാല ==




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 44: വരി 85:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ആനുവൽ ഡേ|ആനുവൽ ഡേ]]
[[പ്രമാണം:25214 IMG 20260316 100552 872.jpg|ലഘുചിത്രം|school photo]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 50: വരി 93:
# SR. JASEENA CMC
# SR. JASEENA CMC
# MRS. JASEENTHA JOSEPH
# MRS. JASEENTHA JOSEPH
# MRS. ROSILY CD
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
UNARVU: BEST SCHOOL AWARD-2016, FIRST RUNNER UP -2015 , SECOND RUNNER UP - 2017
UNARVU: BEST SCHOOL AWARD-2016, FIRST RUNNER UP -2015 , SECOND RUNNER UP - 2017
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# Adv. V.V JOSE  
# Adv. V.V JOSE  
#  
# JOSE MATHEW (SCIENTIST )
#
# MANY VITHAYATHIL ( EX KSFE CHAIRMAN )
 
 
 
</ref>
=='''അധിക വിവരങ്ങൾ'''==
[[പ്രമാണം:കുഞ്ഞെഴുത്തുകൾ|ലഘുചിത്രം|കുഞ്ഞേഴുത്ത്]]
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*...ആലുവ ദേശീയപാതയിൽ നിന്നും 5 കീലോമീറ്റർ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.
*.ആലങ്ങാട് കവലയിൽനിന്നു 100 മീറ്റർ
|----
*ആലുവ -പറവൂർ   സംസ്ഥന പാതയിൽ കോട്ടപ്പുറം ജംഗ്‌ഷനിൽ നിന്നും ഒരു  കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* -- സ്ഥിതിചെയ്യുന്നു.
*നെടുമ്പാശേരി കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 കിലോമീറ്റർ
|}
<br>
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=10.122517|lon= 76.299276  | width=900px |zoom=18|width=full|height=400|marker=yes}}
{{#multimaps:10.102357, 76.291499 |zoom=13}}
"https://schoolwiki.in/സെന്റ്_മേരീസ്_എൽ._പി._എസ്._ആലങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്