"ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (header added)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}{{Yearframe/Header}}
==='''2018-2019 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ'''===
ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി  ആഘോഷിച്ചു . ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
==='''2019-2020 വിവിധ പ്രവർത്തനങ്ങൾ'''===
ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി  ആഘോഷിച്ചു . വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു .  പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൊണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ജൂലൈ 21 -ചാന്ദ്ര ദിനം -ചാന്ദ്ര ദിനപരിപാടികൾ 22ന് ഭംഗിയായി ആഘോഷിച്ചു. 23ന് ചന്ദ്രയാൻ വിക്ഷേപണം കുട്ടികൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു.
 
''ലിറ്റിൽകൈറ്റ്സ്''2018-2019 ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സോണി  ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു  .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ്  നാലാം തിയതി നടത്തുകയുണ്ടായി.
 
'ലിറ്റിൽകൈറ്റ്സ്''2019-2020 ''ഈ അധ്യയന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.അഫ്താബ് ,മിറാസ് ഖാൻ 10-ാം ക്ളാസ്സ് വിദ്യാർത്ഥികൾ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.9-ാം ക്ലാസ്സിലെ 19 കുട്ടികൾ ഈ അധ്യയന വർഷം അംഗങ്ങളായി ചേർന്നു.ജൂൺ 17 ന് സ്കൂൾതല ഏകദിന ക്യാംപ് നടത്തുകയുണ്ടായി. എം എം ഒ വി  എച്ച് എസ്സി ലെ കുട്ടികളും ഉണ്ടായിരുന്നു.
 
 
'''വിദ്യാരംഗം കലാസാഹിത്യവേദി''':- കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.സർഗ്ഗശേഷി വികസിപ്പിക്കുന്നതിനോടോപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.മാസികയും തയ്യാറായികൊണ്ടിരിക്കുന്നു.
 
'''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''
#മലയാള മനോരമ പത്രം.
#മാതൃഭൂമി പത്രം.
#മാധ്യമം പത്രം
=='''വിവിധ ദിനാചരണങ്ങൾ'''==
==='''വിവിധ ദിനാചരണങ്ങൾ 2018-2019'''===
*2018 ജൂൺ 1 പ്രവേശനോത്സവം.
*2018 ജൂൺ 19 വായനാദിനം.
*2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
*2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
*2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
*2018ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
*2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
*2018 നവംബർ14 ശിശു ദിനം
*2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം
==='''വിവിധ ദിനാചരണങ്ങൾ 2019-2020'''===
*2019 ജൂൺ 6 പ്രവേശനോത്സവം.
*2019 ജൂൺ 19 വായനാദിനം.
*2019 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
*2019 ജൂലൈ 23 ചാന്ദ്രയാൻ വിക്ഷേപീച്ചു.
*2019 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
*2019 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
*2019 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
*2019 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
*2019 നവംബർ14 ശിശു ദിനം
*2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം
 
=== '''വിവിധ ദിനാചരണങ്ങൾ 2020-2021''' ===
*2020 ജൂൺ 1 പ്രവേശനോത്സവം.
*2020 ജൂൺ 19 വായനാദിനം.
*2020 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
*2020 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
*2020 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
*2020ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
*2020 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
*2020 നവംബർ14 ശിശു ദിനം
*2020 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

12:08, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2018-2019 അദ്ധ്യായന വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോത്സവം -മട്ടാഞ്ചേരി ഉപജില്ലാതലം-ഭംഗിയായി ആഘോഷിച്ചു . ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

2019-2020 വിവിധ പ്രവർത്തനങ്ങൾ

ജൂൺ 6 -സ്കൂൾ പ്രവേശനോത്സവം-ഭംഗിയായി ആഘോഷിച്ചു . വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു. ജൂൺ 19 - വായനാവാരാഘോഷത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൊണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു . ജൂലൈ 21 -ചാന്ദ്ര ദിനം -ചാന്ദ്ര ദിനപരിപാടികൾ 22ന് ഭംഗിയായി ആഘോഷിച്ചു. 23ന് ചന്ദ്രയാൻ വിക്ഷേപണം കുട്ടികൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടു.

ലിറ്റിൽകൈറ്റ്സ്2018-2019 ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 26അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീമതി സോണി ,ശ്രീമതി സ്മിത വർഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .സ്കൂൾതല ഏകദിന ക്യാംപ് ഓഗസ്റ്റ് നാലാം തിയതി നടത്തുകയുണ്ടായി.

'ലിറ്റിൽകൈറ്റ്സ്2019-2020 ഈ അധ്യയന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.അഫ്താബ് ,മിറാസ് ഖാൻ 10-ാം ക്ളാസ്സ് വിദ്യാർത്ഥികൾ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.9-ാം ക്ലാസ്സിലെ 19 കുട്ടികൾ ഈ അധ്യയന വർഷം അംഗങ്ങളായി ചേർന്നു.ജൂൺ 17 ന് സ്കൂൾതല ഏകദിന ക്യാംപ് നടത്തുകയുണ്ടായി. എം എം ഒ വി എച്ച് എസ്സി ലെ കുട്ടികളും ഉണ്ടായിരുന്നു.


വിദ്യാരംഗം കലാസാഹിത്യവേദി:- കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.സർഗ്ഗശേഷി വികസിപ്പിക്കുന്നതിനോടോപ്പം മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.മാസികയും തയ്യാറായികൊണ്ടിരിക്കുന്നു.

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ

  1. മലയാള മനോരമ പത്രം.
  2. മാതൃഭൂമി പത്രം.
  3. മാധ്യമം പത്രം

വിവിധ ദിനാചരണങ്ങൾ

വിവിധ ദിനാചരണങ്ങൾ 2018-2019

  • 2018 ജൂൺ 1 പ്രവേശനോത്സവം.
  • 2018 ജൂൺ 19 വായനാദിനം.
  • 2018 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
  • 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
  • 2018 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
  • 2018ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
  • 2018 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
  • 2018 നവംബർ14 ശിശു ദിനം
  • 2018 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

വിവിധ ദിനാചരണങ്ങൾ 2019-2020

  • 2019 ജൂൺ 6 പ്രവേശനോത്സവം.
  • 2019 ജൂൺ 19 വായനാദിനം.
  • 2019 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
  • 2019 ജൂലൈ 23 ചാന്ദ്രയാൻ വിക്ഷേപീച്ചു.
  • 2019 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
  • 2019 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
  • 2019 ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
  • 2019 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
  • 2019 നവംബർ14 ശിശു ദിനം
  • 2019 ‍ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം

വിവിധ ദിനാചരണങ്ങൾ 2020-2021

  • 2020 ജൂൺ 1 പ്രവേശനോത്സവം.
  • 2020 ജൂൺ 19 വായനാദിനം.
  • 2020 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
  • 2020 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
  • 2020 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം.
  • 2020ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനം.
  • 2020 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം.
  • 2020 നവംബർ14 ശിശു ദിനം
  • 2020 ഡിസംബർ 1 ലോക എയ്‍ഡ്സ് ദിനം