"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) ('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | ||
* '''പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.''' | |||
* '''വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.''' | |||
* '''പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.''' |
15:00, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.