"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
പാഠ്യ-പാഠ്യേതരരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പ്രൈമറി വിഭാഗത്തിന് കഴിയാറുണ്ട്.5,6,7ക്ലാസുകളിൽ 2വീതം മലയാളം,ഇംഗ്ലീഷ് മീഡിയംക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. | |||
എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കാൻ ഹലോ ഇംഗ്ലീഷ്,മധുരംമലയാളം,ഹിന്ദിമഞ്ച് എന്നിവ ഫലവത്തായി നടത്താൻ കഴിഞ്ഞിട്ടുണ്ട്.വിവിധക്വിസ് മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കി വിജയം കൈവരിക്കാൻ സാധിക്കാറുണ്ട്.യു.എസ്.എസ് സ്കോളർഷിപ്പു പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം നല്കാനും,മികച്ച വിജയംനേടാനും കഴിയാറുണ്ട്. | |||
ഗൈഡ്സ്,ജെ.ആർ.സി എന്നിവയുടെ പ്രവർതനവും ഊർജിതമായി നടന്നുവരുന്നു. | |||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ് മത്സരം,കാവ്യാലാപനം,പ്രഭാഷണം,വിവിധരചനാമത്സരങ്ങൾ,പരീക്ഷണങ്ങൾമുതലായ പ്രവർതനങ്ങൾ ഭംഗിയായി നടത്താറുണ്ട്. | |||
2021-22 അധ്യയന വർഷത്തിലെ യു.എസ്.എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ 16 കുട്ടികൾ വിജയം കരസ്ഥമാക്കി.<gallery> | |||
പ്രമാണം:13094up1.jpg|മികവു പ്രവർത്തനം | |||
പ്രമാണം:13094up4.jpg | |||
പ്രമാണം:13094up3.jpg | |||
പ്രമാണം:13094up8.jpg | |||
</gallery> | |||