"ജി. യു. പി. എസ്. വല്ലച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടാഗ് ഉൾപ്പെടുത്തി. |
ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിദ്യാലയത്തിൽ സയൻസ് ക്ലബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി,ഗണിത ക്ലബ് തുടങ്ങിയ ക്ലബുകൾ രൂപീകരിച്ച് ഓരോ അധ്യാപകർക്ക് ചുമതലകൾ നൽകി വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
സയൻസ് ക്ലബ് | |||
ചാന്ദ്രദിനം, ഓസോൺ ദിനം, ഊർജ്ജദിനം, ഭക്ഷ്യദിനം തുടങ്ങിയ ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. | |||
പരിസ്ഥിതി ക്ലബ് | |||
കർഷകദിനം, ഓസോൺദിനം,പോഷൺ അഭിയാൻ,ഊർജ്ജയാൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
ശാസ്ത്ര സാമൂഹ്യ ക്ലബ് | |||
സ്വാതന്ത്യദിനം,ഗാന്ധിജയന്തി,ശിശുദിനം,ഓണാഘോഷം തുടങ്ങിയ ദിനങ്ങൾ ആഘോഷിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ലൈബ്രറി ശാക്തീകരണത്തിൻെറ ഭാഗമായി കുട്ടികളുടെ രചനകൾ തയ്യാറാക്കി,കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി കുട്ടികളുടെ കവിതകൾ, കഥാരചന, ആസ്വദന കുറിപ്പ് , സംസ് കൃത ദിനം, ഹിന്ദി ദിനം എന്നീ പ്രവർത്തനങ്ങൾ തയ്യാറാക്കി. | |||