"സഹായം/ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
('എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Pa...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( | *എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരങ്ങൾ ചേർക്കാം. *സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. | ||
*ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക. | |||
'''[ | Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ '''താൾ സൃഷ്ടിക്കുക''' എന്നോ '''സ്രോതസ്സ് സൃഷ്ടിക്കുക''' എന്നോ '''മൂലരൂപം തിരുത്തുക''' എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് സേവ് ചെയ്യണം. '''ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ''' എന്നിവ ചേർക്കുക. | ||
ഉദാ: User: '''Viajyanrajapuram, HSST, GHSS Madikai, Kasaragod Dt 7012037067''' | |||

{{Infobox user | |||
| image= Bannerimage3.jpg | |||
| name = SchoolWikiHelpDesk | |||
| Education = | |||
| occupation =Teacher | |||
| School = KITE Thiruvananthapuram | |||
| email = schoolwikihelpdesk@gmail.com | |||
| mobile = 7012037067 | |||

* മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തും, താൽപര്യമുണ്ടെങ്കിൽ User Page സൃഷ്ടിക്കാം. | |||
* താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. | |||
* പ്രത്യേകംശ്രദ്ധിക്കുക: '''= ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.''' | |||
* [https://youtu.be/KWp2lKs_H5k?si=i3-v2HUxXAgP8Hfv '''User page creation – Video Help'''] | |||
<nowiki>{{Infobox user </nowiki>

<nowiki>| image= </nowiki>

<nowiki>| name = </nowiki>

<nowiki>| occupation = </nowiki>

<nowiki>| School = </nowiki>

<nowiki>| email = </nowiki>

<nowiki>| mobile = </nowiki>

<nowiki>}}</nowiki> | |||

{{Clickable button 2|സഹായം#അംഗത്വം|സഹായം പേജിലേക്ക് മടങ്ങുക|class=mw-ui-progressive}} | |||
[[വർഗ്ഗം:സ്കൂൾവിക്കി നയങ്ങളും മാർഗ്ഗരേഖകളും]] | |||
09:21, 23 ജൂൺ 2025-നു നിലവിലുള്ള രൂപം
- എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരങ്ങൾ ചേർക്കാം. *സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്.
- ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.
Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. ഇതിലെ ഈ താൾ സൃഷ്ടിക്കുക എന്നോ സ്രോതസ്സ് സൃഷ്ടിക്കുക എന്നോ മൂലരൂപം തിരുത്തുക എന്നോ കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പേജ് തുറന്ന് യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് സേവ് ചെയ്യണം. ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം, ബന്ധപ്പെടാനുള്ള ഫോൺനമ്പർ എന്നിവ ചേർക്കുക.
ഉദാ: User: Viajyanrajapuram, HSST, GHSS Madikai, Kasaragod Dt 7012037067
| പേര് | SchoolWikiHelpDesk |

| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | Teacher |
| വിദ്യാലയം | KITE Thiruvananthapuram |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | schoolwikihelpdesk@gmail.com |
| മൊബൈൽ | 7012037067 |
- മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്തും, താൽപര്യമുണ്ടെങ്കിൽ User Page സൃഷ്ടിക്കാം.
- താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക.
- പ്രത്യേകംശ്രദ്ധിക്കുക: = ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.
- User page creation – Video Help
{{Infobox user
| image=
| name =
| occupation =
| School =
| email =
| mobile =