"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിവരങ്ങൾ എഴുതി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}}മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു | |||
എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു. | |||
ഓരോ ക്ലബ്ബിൻെ്റയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളുടെ ഫലങ്ങളും പോസ്റ്ററുകളായി സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് വരുന്നു. | |||
വിവിധ മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും മത്സരങ്ങളും സ്കൂൾ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തി വയ്ക്കുകയും ഓരോ ക്ലബ്ബിൻെ്റയും കൺവീനർമാരെ എസ്.ആർ.ജി. യോഗത്തിൽ അറിയിക്കുകയും ചെയ്യാറുണ്ട്.{{Clubs}} |
14:31, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു
എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു.
ഓരോ ക്ലബ്ബിൻെ്റയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരങ്ങളുടെ ഫലങ്ങളും പോസ്റ്ററുകളായി സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് വരുന്നു.
വിവിധ മാസങ്ങളിൽ നടത്തേണ്ടുന്ന പ്രധാന ദിനാചരണങ്ങളും പ്രവർത്തനങ്ങളും മത്സരങ്ങളും സ്കൂൾ കലണ്ടറിൽ പ്രത്യേകം രേഖപ്പെടുത്തി വയ്ക്കുകയും ഓരോ ക്ലബ്ബിൻെ്റയും കൺവീനർമാരെ എസ്.ആർ.ജി. യോഗത്തിൽ അറിയിക്കുകയും ചെയ്യാറുണ്ട്.