"ടി. ഡി. ടി .ടി ഐ.തുറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
 
 
* ഓൺ ലൈൻ പഠനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നൽകുകയും വർക്ക് ഷീറ്റുകൾ നൽകുകയും ചെയ്യുന്നു.
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വിഷയാടിസ്ഥാനത്തിൽ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി ,ശാസ്ത്ര ദീപ്തി, ഗണിത വിജയം, ശാസ്ത്ര രംഗം എന്നീ പ്രവർത്തനങ്ങളിലൂടെ പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചു.
* ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിതാ രചന, കഥാരചന, പ്രസംഗം ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
* രണ്ടു മാസം കൂടുമ്പോൾ കുട്ടികളുടെ സ്വയം വിലയിരുത്തൽ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താറുണ്ട്.
* ഓൺലൈൻ ക്ലാസ്സുകൾ സുഗമമായി കാണുന്നതിനു വേണ്ടി 22 മൊബൈൽ ഫോണുകളും 15 ടെലിവിഷനുകളും നൽകുകയുണ്ടായി.

14:29, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



  • ഓൺ ലൈൻ പഠനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ നൽകുകയും വർക്ക് ഷീറ്റുകൾ നൽകുകയും ചെയ്യുന്നു.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വിഷയാടിസ്ഥാനത്തിൽ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി ,ശാസ്ത്ര ദീപ്തി, ഗണിത വിജയം, ശാസ്ത്ര രംഗം എന്നീ പ്രവർത്തനങ്ങളിലൂടെ പിന്നോക്കക്കാരെ മുന്നോട്ട് കൊണ്ടുവരാൻ സാധിച്ചു.
  • ദിനാചരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, കവിതാ രചന, കഥാരചന, പ്രസംഗം ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
  • രണ്ടു മാസം കൂടുമ്പോൾ കുട്ടികളുടെ സ്വയം വിലയിരുത്തൽ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്താറുണ്ട്.
  • ഓൺലൈൻ ക്ലാസ്സുകൾ സുഗമമായി കാണുന്നതിനു വേണ്ടി 22 മൊബൈൽ ഫോണുകളും 15 ടെലിവിഷനുകളും നൽകുകയുണ്ടായി.