"വി എൽ പി എസ് പുതുശ്ശേരിക്കടവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
15223PSITC (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രണ്ട് ഏക്കർ വിശാലമായ കളിസ്ഥലവും ശിശു സൗഹൃതം പാർക്കും അടങ്ങിയ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആകെ 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും പാചകപ്പുരയും സ്കൂളിൽ ഉണ്ട്.കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ് മുറികളും 16 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കംപ്യൂട്ടർ ലാബും നിലവിലുണ്ട്.സ്കൂൾ ബസ്,മീൻ കുളം,ജൈവ പാർക്ക് എന്നിവ സ്കൂളിന്റെ മുഖ്യ ആകർഷകങ്ങളാണ് |
18:02, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ട് ഏക്കർ വിശാലമായ കളിസ്ഥലവും ശിശു സൗഹൃതം പാർക്കും അടങ്ങിയ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആകെ 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും പാചകപ്പുരയും സ്കൂളിൽ ഉണ്ട്.കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ് മുറികളും 16 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കംപ്യൂട്ടർ ലാബും നിലവിലുണ്ട്.സ്കൂൾ ബസ്,മീൻ കുളം,ജൈവ പാർക്ക് എന്നിവ സ്കൂളിന്റെ മുഖ്യ ആകർഷകങ്ങളാണ്