"ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. നാലു ബ്ലോക്കുകളിലായാണ് കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളത്.മെയിൻ ബ്ലോക്കിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ്റൂം സ്റ്റാഫ്‌റൂം ഇംഗ്ലീഷ് തിയേറ്റർ എന്നിവയും പ്രവർത്തിക്കുന്നു. തൊട്ടടുത്ത ബ്ലോക്കിൽ രണ്ട് നിലകളിലായി ലാബ്,ലൈബ്രറി,ഐ.ടി റൂം ഇവയാണ് ഉള്ളത്.പഴയ ബിൽഡിംഗ് ഒരു ഹാൾ ആണ്.ചെറുപരിപാടികൾ നടത്തുന്നതും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഇവിടെ വെച്ചാണ്.അതിനരികിലുള്ള ബ്ലോക്കിൽ രണ്ട് നിലകളിലായി മൂന്ൻ ക്ലാസ്സ് മുറികൾ ഉണ്ട്.. | ||
ജലസമൃദ്ധമായ കിണറും പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ഐ ഇ ഡി വിഭാഗത്തിൽ പെട്ട കുട്ടികൾക്കു ആവശ്യമുള്ള റാമ്പ് ;എൽ പി കുട്ടികൾക്ക് വേണ്ടിയുള്ള ഊഞ്ഞാൽ,സ്ലൈഡർ എന്നിവയും ഒരുക്കിയിട്ടുണ്ട്.പൊതുപരിപാടികൽക്കായുള്ള രണ്ട് ഓപ്പെൻ സ്റ്റേജുകള്ഉം ചുറ്റുമതിലും ഗെയ്റ്റ്ഉം ഭൌതികസൌകര്യങ്ങളിൽ പെടുന്നു. | |||
അടുത്ത അധ്യയനവർഷത്തിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി ടി എ ആരംഭിച്ചുകഴിഞ്ഞു.സ്കൂൾവാഹനം ,ഒരു ഹൈടെക് ക്ലാസ്സ്‌മുറി എന്നിവ ജൂൺ മാസത്തിൽ തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.തുടർന്ന് സ്കൂൾ മൊത്തം ഹൈടെക് ആക്കുകയാണ് ലക്ഷ്യം.{{PSchoolFrame/Pages}} |
14:08, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. നാലു ബ്ലോക്കുകളിലായാണ് കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളത്.മെയിൻ ബ്ലോക്കിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ്റൂം സ്റ്റാഫ്‌റൂം ഇംഗ്ലീഷ് തിയേറ്റർ എന്നിവയും പ്രവർത്തിക്കുന്നു. തൊട്ടടുത്ത ബ്ലോക്കിൽ രണ്ട് നിലകളിലായി ലാബ്,ലൈബ്രറി,ഐ.ടി റൂം ഇവയാണ് ഉള്ളത്.പഴയ ബിൽഡിംഗ് ഒരു ഹാൾ ആണ്.ചെറുപരിപാടികൾ നടത്തുന്നതും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഇവിടെ വെച്ചാണ്.അതിനരികിലുള്ള ബ്ലോക്കിൽ രണ്ട് നിലകളിലായി മൂന്ൻ ക്ലാസ്സ് മുറികൾ ഉണ്ട്..
ജലസമൃദ്ധമായ കിണറും പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ഐ ഇ ഡി വിഭാഗത്തിൽ പെട്ട കുട്ടികൾക്കു ആവശ്യമുള്ള റാമ്പ് ;എൽ പി കുട്ടികൾക്ക് വേണ്ടിയുള്ള ഊഞ്ഞാൽ,സ്ലൈഡർ എന്നിവയും ഒരുക്കിയിട്ടുണ്ട്.പൊതുപരിപാടികൽക്കായുള്ള രണ്ട് ഓപ്പെൻ സ്റ്റേജുകള്ഉം ചുറ്റുമതിലും ഗെയ്റ്റ്ഉം ഭൌതികസൌകര്യങ്ങളിൽ പെടുന്നു.
അടുത്ത അധ്യയനവർഷത്തിൽ കൂടുതൽ സൌകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പി ടി എ ആരംഭിച്ചുകഴിഞ്ഞു.സ്കൂൾവാഹനം ,ഒരു ഹൈടെക് ക്ലാസ്സ്‌മുറി എന്നിവ ജൂൺ മാസത്തിൽ തന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.തുടർന്ന് സ്കൂൾ മൊത്തം ഹൈടെക് ആക്കുകയാണ് ലക്ഷ്യം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |