"ശ്രീജയ എ എൽ പി എസ് നൂൽപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
ഭൗതിക സൗകര്യങ്ങൾ ഉൾപ്പെടുത്തി |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
സ്കൂളിൽ 3 കെട്ടിടങ്ങളിലായി ഒരു ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും 9 ക്ലാസ് മുറികളും ഉണ്ട് | |||
കമ്പ്യൂട്ടർ ലാബിൽ ഏകദേശം 21 കമ്പ്യൂട്ടറുകളോളം ഉണ്ട് അതിൽ 15 എണ്ണം ബഹു M L A ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ചവയാണ്. | |||
സ്കൂളിൽ ബ്രോഡ് ബാൻഡ്, വൈഫൈ, ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് . | |||
-വിദ്യാർഥികളുടെ പഠനാവശ്യത്തിനായി രണ്ട് പ്രോജെക്ടറുകൾ ഉണ്ട് . | |||
കുട്ടികൾക്കായി 4 കെട്ടിടങ്ങളിലായി ബാത്ത് റൂം സജ്ജീകരിച്ചിരിക്കുന്നു. അതിൽ ഒരു കെട്ടിടം പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ലഭിച്ചതാണ് . | |||
സ്കൂളിന് ആവശ്യമായ വെള്ളം 10 ആം വാർഡ് കുടിവെള്ള പദ്ധതിയിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് . | |||
സ്കൂളിനോടെ ചേർന്ന് കായിക മത്സരങ്ങൾക്ക് അനുയോജ്യമായ കളിസ്ഥലം ഉണ്ട് . | |||
കലപരിപാടികൾ നടത്തുന്നതിനായി ആധുനിക സൗകര്യങ്ങളോട്കൂടിയ സ്റ്റേജ് പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നു. | |||