"മരിയനാട് എ എൽ പി എസ് പാമ്പ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=  '''<big>ക്ലബ്ബുകൾ</big>''' =
=== '''<u><big>ഗണിതം മധുരം</big></u>''' ===
''<big>വിദ്യാർത്ഥികളിൽ ഗണിതം രസകരവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിതം മധുരം എന്ന പേരിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നത്.</big>''
''<big>ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ . പ്രായോഗിക ഗണിതാശയം ഉറപ്പിക്കൽ, ഗണിത അസംബ്ലി, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ . 25 കുട്ടികളാണ് ക്ലബിലുള്ളത്.</big>''
''<big>ശ്രീമതി ത്രേസ്യ, ശ്രീമതി നിഷ എന്നിവരാണ് ഗണിതം മധുരത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.</big>''
==='''<u>''<big>ശാസ്ത്രലോകം-</big>''<big>പരിസ്ഥിതി ക്ലബ്ബ്</big></u>'''===
''<big>വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ശാസ്ത്രലോകത്തിൻ്റെ വിസ്മയ ചെപ്പുകൾ തുറന്ന്   സത്യവും മിഥ്യയും തിരിച്ചറിഞ്ഞ്  സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ  വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ്- *ശാസ്ത്രലോകം*  പ്രവർത്തിച്ചുവരുന്നു.</big>''
''<big>വീയൂസ് മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിന്നായി 25 കുട്ടികളാണ് ക്ലബിൽ പ്രവർത്തിക്കുന്നത്.</big>''
'''<big>പ്രവർത്തനങ്ങൾ .</big>'''
''<big>പ്രകൃതി നടത്തം, ജൈവ വൈവിധ്യ പാർക്ക് പരിപാലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ . ലഘു പരീക്ഷണങ്ങൾ .</big>''
==='''<big><u>വിദ്യാരംഗം കലാസാഹിത്യവേദി</u></big>'''===
<big>പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടെയും സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടന്നുവരുന്നത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച കുട്ടികളുടെ വിവിധ കലാപരിപാടികൾ പുസ്തകപരിചയം കലാകാരന്മാരെ പരിചയപ്പെടുത്തൽ കവിതാലാപനം അനുസ്മരണ പ്രസംഗം എന്നീ പരിപാടികളോടെ നടത്തുകയുണ്ടായി എല്ലാദിവസവും കവിതകൾ  ഇംഗ്ലീഷ് റൈംസ് പ്രധാന വാർത്തകൾ എന്നിവ  മൈക്കിലൂടെ സംപ്രേക്ഷണം ചെയ്യുകയും ക്ലാസ് സ്പീക്കറിലൂടെ കുട്ടികൾ അത് ശ്രവിക്കുകയും ചെയ്യുന്നു കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിക്കുന്നതിനായി ഒരോ ആഴ്ച്ച ഓരോ  ക്ലാസ് എന്ന രീതിയിൽ വിഷയടിസ്ഥിത അസംബ്ലിയിൽ കുട്ടികൾ ചിന്താവിഷയം പത്രവാർത്ത സ്കിറ്റ് പ്രസംഗം കവിതാലാപനം ആംഗ്യപ്പാട്ട് എന്നിവ നടത്തി വരുന്നു എല്ലാ കുട്ടികളുടെയും സർഗവാസനകൾ ക്ലാസ് തലത്തിൽ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും 3.30 മുതൽ ക്ലാസ് തലത്തിൽ സർഗ്ഗവേള കൾ നടത്തുന്നു</big>
==='''<big><u>ഇംഗ്ലീഷ് ക്ലബ്ബ്.</u></big>'''===
<big>മരിയനാട് സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2022-2023 വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ 5 നായിരുന്നു . ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക. കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്.</big>
''<big>സിസ്റ്റർ വയലറ്റ്, ശ്രീമതി സ്മിത ടീച്ചർ ഇവരാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.</big>'' <big>50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.</big>
'''<u><big>പ്രവർത്തനങ്ങൾ</big></u>'''
* '''<big>ഇംഗ്ലീഷ് കോർണർ.</big>'''
*  '''<big>ഇംഗ്ലീഷ് ഡേ - എല്ലാ ബുധനാഴ്ചകളും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു.</big>'''
*  '''<big>''One day one sentence.''</big>'''
*'''''<big>One week one story.</big>'''''
*'''''<big>Rhyme time.</big>'''''
*'''''<big>Conversation presentation.</big>'''''
*'''''<big>Role Play</big>'''''
* '''English Assembly'''
* [[പ്രമാണം:15333-eng6.jpg|അതിർവര|ചട്ടരഹിതം|292x292ബിന്ദു]][[പ്രമാണം:15333-eng1.jpg|ചട്ടരഹിതം|300x300ബിന്ദു]][[പ്രമാണം:15333-eng3.jpg|ചട്ടരഹിതം|241x241ബിന്ദു]][[പ്രമാണം:15333-eng2.jpg|ചട്ടരഹിതം]]
*
*

11:35, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

ഗണിതം മധുരം

വിദ്യാർത്ഥികളിൽ ഗണിതം രസകരവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിതം മധുരം എന്ന പേരിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നത്.

ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ . പ്രായോഗിക ഗണിതാശയം ഉറപ്പിക്കൽ, ഗണിത അസംബ്ലി, എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ . 25 കുട്ടികളാണ് ക്ലബിലുള്ളത്.

ശ്രീമതി ത്രേസ്യ, ശ്രീമതി നിഷ എന്നിവരാണ് ഗണിതം മധുരത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ശാസ്ത്രലോകം-പരിസ്ഥിതി ക്ലബ്ബ്

വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും ശാസ്ത്രലോകത്തിൻ്റെ വിസ്മയ ചെപ്പുകൾ തുറന്ന്   സത്യവും മിഥ്യയും തിരിച്ചറിഞ്ഞ്  സമൂഹത്തിന്റെയും പ്രപഞ്ചത്തിന്റെ തന്നെയും നന്മയ്ക്ക് ഉതകുന്ന കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേയ്ക്ക് കുട്ടികളെ പിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ  വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബ്- *ശാസ്ത്രലോകം*  പ്രവർത്തിച്ചുവരുന്നു.

വീയൂസ് മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ നിന്നായി 25 കുട്ടികളാണ് ക്ലബിൽ പ്രവർത്തിക്കുന്നത്.

പ്രവർത്തനങ്ങൾ .


പ്രകൃതി നടത്തം, ജൈവ വൈവിധ്യ പാർക്ക് പരിപാലനം, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ . ലഘു പരീക്ഷണങ്ങൾ .

വിദ്യാരംഗം കലാസാഹിത്യവേദി

പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകി കൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തോട് ചേർന്ന് നിന്ന് എല്ലാ കുട്ടികളുടെയും സർഗപരമായ എല്ലാ കഴിവുകളും വികസിപ്പിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ നടന്നുവരുന്നത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച കുട്ടികളുടെ വിവിധ കലാപരിപാടികൾ പുസ്തകപരിചയം കലാകാരന്മാരെ പരിചയപ്പെടുത്തൽ കവിതാലാപനം അനുസ്മരണ പ്രസംഗം എന്നീ പരിപാടികളോടെ നടത്തുകയുണ്ടായി എല്ലാദിവസവും കവിതകൾ  ഇംഗ്ലീഷ് റൈംസ് പ്രധാന വാർത്തകൾ എന്നിവ  മൈക്കിലൂടെ സംപ്രേക്ഷണം ചെയ്യുകയും ക്ലാസ് സ്പീക്കറിലൂടെ കുട്ടികൾ അത് ശ്രവിക്കുകയും ചെയ്യുന്നു കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിക്കുന്നതിനായി ഒരോ ആഴ്ച്ച ഓരോ  ക്ലാസ് എന്ന രീതിയിൽ വിഷയടിസ്ഥിത അസംബ്ലിയിൽ കുട്ടികൾ ചിന്താവിഷയം പത്രവാർത്ത സ്കിറ്റ് പ്രസംഗം കവിതാലാപനം ആംഗ്യപ്പാട്ട് എന്നിവ നടത്തി വരുന്നു എല്ലാ കുട്ടികളുടെയും സർഗവാസനകൾ ക്ലാസ് തലത്തിൽ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും 3.30 മുതൽ ക്ലാസ് തലത്തിൽ സർഗ്ഗവേള കൾ നടത്തുന്നു

ഇംഗ്ലീഷ് ക്ലബ്ബ്.

മരിയനാട് സ്കൂളിൽ മറ്റ് ക്ലബുകൾക്കൊപ്പം ഇംഗ്ലീഷ് ക്ലബും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. 2022-2023 വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ 5 നായിരുന്നു . ഇതിലൂടെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർദ്ധിപ്പിക്കുക, ഇംഗ്ലീഷ് ഭാഷ ഭംഗിയായി ഉപയോഗിക്കാൻ സഹായിക്കുക. കൂടാതെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ക്ലബിന്റെ ലക്ഷ്യങ്ങളാണ്.

സിസ്റ്റർ വയലറ്റ്, ശ്രീമതി സ്മിത ടീച്ചർ ഇവരാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ്.

പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് കോർണർ.
  • ഇംഗ്ലീഷ് ഡേ - എല്ലാ ബുധനാഴ്ചകളും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു.
  • One day one sentence.
  • One week one story.
  • Rhyme time.
  • Conversation presentation.
  • Role Play
  • English Assembly