|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Pages}}
| | {{PSchoolFrame/Pages}}'''ചരിത്രം''' |
| {{prettyurl|K.A.M.U.P.S, Pallana }}
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പല്ലന
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂൾ കോഡ്= 35344
| |
| | സ്ഥാപിതവർഷം=1951
| |
| | സ്കൂൾ വിലാസം= പല്ലന പി.ഒ, <br/>
| |
| | പിൻ കോഡ്=690 515
| |
| | സ്കൂൾ ഫോൺ= 04772296755
| |
| | സ്കൂൾ ഇമെയിൽ= kamups123pallana@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=അമ്പലപ്പുഴ
| |
| <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് -->
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 109
| |
| | പെൺകുട്ടികളുടെ എണ്ണം= 99
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 208
| |
| | അദ്ധ്യാപകരുടെ എണ്ണം= 11
| |
| | പ്രധാന അദ്ധ്യാപകൻ= '''രാധാമണി അമ്മ.സി'''
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സൻജീവൻ. വി
| |
| | സ്കൂൾ ചിത്രം= 35344_picture1.jpg |
| |
| }}
| |
| ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിലെ പല്ലന എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
| |
| == ചരിത്രം ==
| |
| ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു .
| |
|
| |
|
| മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് . | | അറബിക്കടലിനും പല്ലനയാറിനും ഇടയ്ക്ക് തെക്കുവടക്കായി ഏകദേശം നാല് കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു ചെറു ഗ്രാമമാണ് പല്ലന. ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പതിനേഴാം വാർഡിൽ തോട്ടപ്പള്ളി തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്കുമാറി മഹാകവി കുമാരനാശാന്റെ സ്മൃതിമണ്ഡപത്തിനോട് ചേർന്ന് തല ഉയർത്തി നിൽക്കുന്ന പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് '''കെ എ എം യു പി എസ് പല്ലന.''' ഇത് ഒരു എയ്ഡഡ് വിദ്യാലയം ആണ്. സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നുണ്ട്, ഇന്ന് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളം അറിയുന്ന എല്ലാ മലയാളികളും ഹൃദയത്തോട് ചേർത്ത് കാത്തുസൂക്ഷിക്കുന്ന സ്ഥലനാമം ആണ് പല്ലന കുമാരകോടി. മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. 1924 ജനവരി 16ന് പല്ലനയാറ്റിൽ ഉണ്ടായ റെഡിമർ ബോട്ടപകടത്തിൽ പെട്ടാണ് കുമാരനാശാൻ അകാല ചരമം പ്രാപിച്ചത്. കുമാരനാശാന്റെ സ്മാരകം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെനാട്ടുകാർ കുമാരകോടി എന്നു വിളിച്ചു. സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആശാൻ സ്മാരക ത്തോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് തികച്ചും അഭിമാനകരമായ ഒന്നാണ്. |
| | | മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 ൽ സ്ഥാപിച്ചതാണ് പല്ലന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്ക അവസ്ഥയിലേക്ക് നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്നുമാത്രമാണ്. |
| == ഭൗതികസൗകര്യങ്ങൾ ==
| | ആരംഭഘട്ടത്തിൽ L ഷേപ്പിൽ ഉള്ള ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത് പിന്നീട് കുട്ടികളുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചു. തൃക്കുന്നപ്പുഴ മുതൽ തോട്ടപ്പള്ളി വരെയുള്ള പ്രദേശങ്ങളിലെ സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും ആയി പിന്നോക്കം നിന്ന ഒരു സമൂഹത്തിന് വിദ്യ പകർന്നു കൊടുത്തത് ഈ സരസ്വതീ നിലയം ആണ്. വിവിധ രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെ പ്രഗത്ഭർ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. |
| | | കാലം ഇത്രയും കഴിഞ്ഞിട്ടും യശസ്സ് ഒട്ടും ചോർന്നു പോകാതെ പല്ലനക്കൊരു തിലക കുറിയായി അനേകം വിദ്യാർത്ഥി സമൂഹത്തിനുവെളിച്ചം പകർന്നു കൊണ്ട് കെ. എ. എം യു പി എസ് എന്നും ഇവിടെ എന്നും തല ഉയർത്തി നിൽക്കുന്നു....... |
| സ്കൂൾ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽ 'L' ആകൃതിയിലുള്ള പ്രധാന കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളു . അതിനു ശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ട് . 22 ഡിവിഷനുകളായി 800 ഓളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട് . കുട്ടികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.ലൈബ്രറി , ലാബ് , കമ്പ്യൂട്ടർ പഠനം , സാനിട്ടറി സൗകര്യങ്ങൾ എന്നിവ എല്ലാം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
| |
| | |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
| |
| * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
| | |
| == സാരഥികൾ ==
| |
| '''സ്കൂളിലെ അദ്ധ്യാപകർ :
| |
| #രാധാമണി
| |
| #ശാന്തി. ജി
| |
| #ആശാ സാന്ദ്രൻ
| |
| #ദീപ.വി
| |
| #ജോഷി.വി .ആർ .
| |
| #മഞ്‌ജുള
| |
| #ഫസീല
| |
| #നിഷ
| |
| #ബീന .കെ .എസ് .
| |
| #സുധ.എസ്
| |
| #ശോഭിത
| |
| #രമണൻ .വി(അനധ്യാപകൻ )
| |
| | |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| * ബസ് സ്‌റ്റോപ്പിൽ നിന്നും 1 കി.മി അകലം.
| |
| |----
| |
| * പല്ലന സ്ഥിതിചെയ്യുന്നു.
| |
| |}
| |
| |}
| |
| <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| |
| {{#multimaps: 9.301306, 76.395567|width=600px |zoom=13}}
| |