"ജി എൽ പി എസ് മടക്കിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bindumc (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
2014-15 അധ്യായന വർഷത്തിൽ 'മാതൃഭൂമി'-യുമായി സഹകരിച്ച് 'നന്മ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നിരാലംബരായ കുട്ടികൾക്ക്  നോട്ടുബുക്കുകളും  വസ്ത്രങ്ങളും വിതരണം ചെയ്യാൻ സാധിച്ചു.
ഗോത്ര വിദ്യാർത്ഥികളുടെ 'പഠന പിന്തുണാ പ്രവർത്തനങ്ങൾ' വർഷംതോറും കോളനി സന്ദർശനം നടത്തിയും ആവശ്യമായ ഇടപെടലുകൾ നടത്തിയും നോട്ടുബുക്കുകളും പെൻസിലുകളും മറ്റു പഠന സാമഗ്രികളും നൽകിയും ചെയ്തുവരുന്നു.
എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് എല്ലാവർഷവും നടന്നുവരുന്നു.
'വായനാ വസന്തം' എന്ന പേരിൽ  ഓൺലൈൻ പഠനകാലത്ത് അമ്മമാരുടെ കൂടെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും വായന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും മികച്ച വായന കുറിപ്പിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.
"https://schoolwiki.in/ജി_എൽ_പി_എസ്_മടക്കിമല/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്