"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''ഹരിത ഓഫീസ്''' == | |||
2023-24 ഹരിത കേരളം മിഷൻ ശുചിത്വ മാലിന്യ സംസ്കരണ ഉപദൗത്യത്തിന്റെ ഭാഗമായി നടത്തിവരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള ഓഫീസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ച് A ഗ്രേഡ് ഉള്ള ഹരിത ഓഫീസായി പ്രഖ്യാപിച്ചതിൻ്റെ സർട്ടിഫിക്കറ്റ്<gallery> | |||
പ്രമാണം:44213ഹരിത കേരളം .jpg|alt= | |||
</gallery> | |||
== '''നല്ലപാഠം''' == | |||
മലയാള മനോരമ നടപ്പിലാക്കുന്ന നല്ലപാഠം പ്രവർത്തനങ്ങൾ2022-23 സ്കൂളിൽ നടത്തുകയും അതിൻറെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ശലഭോദ്യാനം ഔഷധസസ്യ ഉദ്യാനം ഫല വൃക്ഷങ്ങൾഇവ നടപ്പിലാക്കിയതിന് ജില്ലാതലത്തിൽ എ ഗ്രേഡ് കിട്ടുകയുണ്ടായി<gallery> | |||
പ്രമാണം:IMG 20230805 113544.jpg|alt= | |||
</gallery> | |||