"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Yearframe/Header}} | ||
'''വിദ്യാരംഗം കലാസാഹിത്യ ക്ലബ്''' | |||
കഥ, കവിത, ഉപന്യാസം, ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, ന്യൂസ് പേപ്പർ ക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു. | |||
'''മലയാളം ക്ലബ്''' | |||
മലയാളത്തിളക്കം, വായനാ വാരത്തോടനുബന്ധിച്ചുളള പ്രവർത്തനങ്ങൾ, ബാലസാഹിത്യ പ്രവർത്തകരുടെ ക്ലാസ്സുകൾ, സെമിനാറുകൾ, വിവിധ സാഹിത്യ മത്സരങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, വായനാക്കാർഡ് നിർമ്മാണം, ഇംഗ്ലീഷ് അസംബ്ളി, ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ, കലോത്സവങ്ങളിൽ സജീവ പങ്കാളിത്തം. | |||
'''ഹിന്ദി ക്ലബ്''' | |||
ദിനാചരണ പ്രവർത്തനങ്ങൾ, ഹിന്ദി ദിവസ് ആഘോഷ പരിപാടികൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, ഹിന്ദി ഫെസ്റ്റ്, കലോത്സവങ്ങളിൽ സജീവ സാന്നദ്ധ്യം, ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ളി. | |||
ഹിന്ദി ഫെസ്റ്റ് പോലുളള പരിപാടികളിൽ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നു. | |||
'''ഗണിത ക്ലബ്''' | |||
ന്യൂമാത്സ് സ്കോളർഷിപ്പ് പരീശീലനം, ഉല്ലാസ ഗണിതം, വീട്ടിൽ ഒരു ഗണിത ലാബ്, ഗണിതകിറ്റ് നിർമാണം, സെമിനാർ, ക്വിസ് മത്സരങ്ങൾ, പസിൽസ്, ഗെയിംസ്, പാറ്റേൺസ്, നിർമ്മാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിത ശാസ്ത്ര മേളകളിൽ സജീവ പങ്കാളിത്തം. | |||
'''ശാസ്ത്ര ക്ലബ് ''' | |||
ശാസ്ത്ര ക്ലബിന്റെ കീഴിൽ വിവിധ ശാസ്ത്ര മത്സരങ്ങൾക്കുളള പരീശീലനം നടക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ സ്റ്റിൽ മോഡലിന് നാലാം സ്ഥാനവും എക്സ്പിരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. പരിസ്ഥിതിദിനം, ചാന്ദ്രദിനം, ശാസ്ത്രദിനം, ബഹിരാകാശ വാരം തുടങ്ങി എല്ലാ ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിക്കുന്നു. | |||
ക്ലബ്ബിന്റെ മറ്റു പ്രവർത്തനങ്ങൾ - ശാസ്ത്രമേളകളിൽ സജീവ സാന്നിദ്ധ്യം, പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർപത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്, ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർഡ് | |||
'''പരിസ്ഥിതി ക്ലബ്''' | |||
പരിസ്ഥിതി ദിനാചരണം, വൃക്ഷതൈ നടൽ, ഔഷധതോട്ട നിർമ്മാണം, പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം, ബോധവൽക്കരണ ക്ലാസ്, ജൈവ വൈവിധ്യ ഉദ്യാന സംരക്ഷണം, പരിസ്ഥിതി ക്വിസ്, പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജനം. | |||
'''കാർഷിക ക്ലബ്''' | |||
കുട്ടികളിൽ കൃഷിയിൽ താത്പര്യം ജനിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൂടാതെ കാർഷക ദിനാചരണം, പച്ചക്കറി വിത്ത് വിതരണം തുടങ്ങിയവയും നടന്നുവരുന്നു. | |||
'''സാമൂഹ്യശാസ്ത്ര ക്ലബ്''' | |||
വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം, ഫീൽഡ് ട്രിപ്പുകൾ, പഴയകാല വീട്ടുപകരണ ശേഖരണവും പ്രദർശനവും, പ്രാദേശിക ചരിത്രരചന, ക്വിസ്, സെമിനാറുകൾ. | |||
'''പ്രവൃത്തി പരിചയ ക്ലബ്''' | |||
മേളകളിൽ സജീവ പങ്കാളിത്തം, ബി.ആർ.സി അദ്ധ്യാപകരുടെ വിദഗ്ധ ക്ലാസ്സുകൾ, പേപ്പർ ബാഗ് നിർമ്മാണം. | |||
'''ഗാന്ധിദർശൻ''' | |||
ഗാന്ധിജയന്തി ദിനാചരണ പ്രവർത്തനങ്ങൾ, ഗാന്ധി ക്വിസ്, പ്രസംഗം, സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവചരിത്ര രചനയും ചിത്ര പ്രദർശനവും, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ഗാന്ധി സൂക്ത ആലാപനം. | |||