"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''<big><u>സ്‌കൂൾ ചരിത്രം</u></big>''' == | |||
[[പ്രമാണം:Ps21 ktm 33055 29.jpg|ലഘുചിത്രം|സ്‌കൂൾ സ്ഥാപക ദൈവദാസി ഷന്താളമ്മ ]] | |||
1908 ൽ ആരംഭിച്ച ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ മാർ തോമസ് കുര്യാളശ്ശേരിയുടെയും സഹസ്ഥാപകയായ മദർ മേരി ഷന്താളിന്റെയും ദൈവഹിത അന്വേഷണ ഫലമായി രൂപംകൊണ്ട പ്രേഷിത മേഖലയായിരുന്നു വിദ്യാഭ്യാസ പ്രേഷിതത്വം. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം അവർ പ്രധാനമായി കരുതി. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്‌കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദർശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോൾ വിദ്യാലയങ്ങളുടെ അഭാവം കണക്കിലെടുത്ത് മാമ്മൂട് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തു ദൈവഭക്തനും പരോപകാരിയും സമൂഹത്തിന്റെ നന്മയിൽ താൽപരനുമായിരുന്ന പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയതിന്റെ സ്ഥലത്തു മുളന്താനം കുന്നിൽ ഒരു ഷെഡ് കെട്ടി 29 കുട്ടികളുമായി 1922 (കൊല്ലവർഷം 1097 ഇടവം 9 നു) ഒന്നാം ക്‌ളാസ് ആരംഭിച്ചു. കടന്തോട്ട് അബ്രഹാം ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി. 1923 ൽ (കൊല്ലവർഷം 1098 ധനു 5 നു) പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയത് ഒരു പള്ളിക്കൂടം, മഠം, പള്ളി ഇവ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്തു കൊണ്ട് രണ്ടേക്കർ സ്ഥലം ഷന്താളമ്മക്ക് ദാനമായി എഴുതി നൽകി. തുടർന്ന് ആ വർഷം മകരമാസം സ്‌കൂൾ കെട്ടിടം പണി തുടങ്ങുകയും 1924 ൽ പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു എങ്കിലും സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം പാലാക്കുന്നേൽ വട്ടമാക്കൽ പുത്തൻപുരയിൽ കുഞ്ചെറിയ, അനിയൻ ജോബ് ഇവരുടെ വീടിന്റെ വരാന്തയിലും ക്‌ളാസ്സുകൾ എടുത്തു. 1925 ൽ സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഗ്രാൻഡ് കിട്ടിത്തുടങ്ങുകയും ചെയ്തു. 1925 ൽ ആറാം ക്‌ളാസും 1928- 29 ൽ ഏഴാം ക്‌ളാസും ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ വെർണകുലർ മിഡിൽ സ്‌കൂൾ ആയി. 1966 ജൂൺ മാസം മുതൽ ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1969 ൽ ആദ്യബാച്ച് SSLC പരീക്ഷ എഴുതിയെങ്കിലും 1974 മുതലാണ് SSLC പരീക്ഷ സെന്ററായി അനുവദിച്ചു കിട്ടിയത്. 1978 ൽ സെന്റ് ഷന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂൾ ആരംഭിച്ചു. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസം കേന്ദ്ര സർക്കാർ ഈ സ്‌കൂളിനെ ന്യൂനപക്ഷ സ്ഥാപനമായി അംഗീകരിച്ചു. | |||
== സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ == | |||
{| class="wikitable" | |||
|+ | |||
|സ്കൂൾ സ്ഥാപിതമായത് | |||
|1922 മെയ് 23(1097 ഇടവം 09) | |||
|- | |||
|സ്കൂളിന്റെ പുതിയ കെട്ടിടം | |||
|1923 | |||
|- | |||
|സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം ഘട്ടം | |||
|1924 | |||
|- | |||
|സർക്കാരിൽ നിന്നുള്ള അംഗീകാരം | |||
|1925 | |||
|- | |||
|വെർണാക്കുലർ മിഡിൽ സ്കൂളായി | |||
|1928 | |||
|- | |||
|ഹൈസ്കൂളായി ഉയർത്തിയത് | |||
|1966 | |||
|- | |||
|ആദ്യ എസ്എസ്എൽസി ബാച്ച് | |||
|1969 | |||
|- | |||
|സുവർണ ജൂബിലി ആഘോഷം | |||
|1972 | |||
|- | |||
|അംഗീകൃത SSLC പരീക്ഷാ കേന്ദ്രം | |||
|1974 | |||
|- | |||
|ഹൈസ്കൂൾ പുതിയ കെട്ടിടം | |||
|1984 | |||
|- | |||
|റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചത്: | |||
|1991 | |||
|- | |||
|ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത് | |||
|1995 | |||
|- | |||
|പ്ലാറ്റിനം ജൂബിലി ആഘോഷം | |||
|1997 | |||
|- | |||
|ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചത് | |||
|2004 | |||
|- | |||
|എഡുസാറ്റ് ബിൽഡിംഗും(3 നിലയുള്ളത്) മിനി സ്റ്റേഡിയവും | |||
|2006 | |||
|- | |||
|പ്രധാന റോഡിലെ എൻട്രൻസ് ആർച്ച് ഗേറ്റ് | |||
|2008 | |||
|- | |||
|മഴവെള്ള സംഭരണ ടാങ്ക് | |||
|2008 | |||
|- | |||
|ന്യൂനപക്ഷ പദവി | |||
|2012 | |||
|- | |||
|നവതി ആഘോഷം | |||
|2012 | |||
|- | |||
|എൽപിക്ക് പുതിയ കെട്ടിടം | |||
|2017 | |||
|- | |||
|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നത് | |||
|2018 | |||
|- | |||
|ശതാബ്ദി ആഘോഷം | |||
|2022 | |||
|} |
22:34, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ചരിത്രം
1908 ൽ ആരംഭിച്ച ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ മാർ തോമസ് കുര്യാളശ്ശേരിയുടെയും സഹസ്ഥാപകയായ മദർ മേരി ഷന്താളിന്റെയും ദൈവഹിത അന്വേഷണ ഫലമായി രൂപംകൊണ്ട പ്രേഷിത മേഖലയായിരുന്നു വിദ്യാഭ്യാസ പ്രേഷിതത്വം. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസം അവർ പ്രധാനമായി കരുതി. കുടുംബങ്ങളുടെ അഭിവൃദ്ധിക്കും കുട്ടികളുടെ മനഃസംസ്‌കരണത്തിനും സ്ത്രീവിദ്യാഭ്യാസം അവശ്യഘടകമാണെന്ന കുര്യാളശേരി പിതാവിന്റെ ദർശനം സ്വന്തമാക്കിയ ഷന്താളമ്മ പിതാവിനൊപ്പം വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവായി. വിദ്യാഭ്യാസത്തിലൂടെ, പ്രത്യേകിച്ചു സ്ത്രീ വിദ്യാഭ്യാസത്തിലൂടെ, ഭവനങ്ങളെയും കരകളെയും ദേശങ്ങളെയും നവീകരിക്കുകയും ഗുണീകരിക്കുകയും ചെയ്യണമെന്ന പിതാവിന്റെ വീക്ഷണം അമ്മ ജീവിതഗന്ധിയാക്കിയപ്പോൾ വിദ്യാലയങ്ങളുടെ അഭാവം കണക്കിലെടുത്ത് മാമ്മൂട് എന്ന കൊച്ചു ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തു ദൈവഭക്തനും പരോപകാരിയും സമൂഹത്തിന്റെ നന്മയിൽ താൽപരനുമായിരുന്ന പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയതിന്റെ സ്ഥലത്തു മുളന്താനം കുന്നിൽ ഒരു ഷെഡ് കെട്ടി 29 കുട്ടികളുമായി 1922 (കൊല്ലവർഷം 1097 ഇടവം 9 നു) ഒന്നാം ക്‌ളാസ് ആരംഭിച്ചു. കടന്തോട്ട് അബ്രഹാം ക്‌ളാസ്സുകൾക്കു നേതൃത്വം നൽകി. 1923 ൽ (കൊല്ലവർഷം 1098 ധനു 5 നു) പാലക്കുന്നേൽ വട്ടമാക്കൽ നൈനാൻ ചെറിയത് ഒരു പള്ളിക്കൂടം, മഠം, പള്ളി ഇവ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്തു കൊണ്ട് രണ്ടേക്കർ സ്ഥലം ഷന്താളമ്മക്ക് ദാനമായി എഴുതി നൽകി. തുടർന്ന് ആ വർഷം മകരമാസം സ്‌കൂൾ കെട്ടിടം പണി തുടങ്ങുകയും 1924 ൽ പുതിയ കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു എങ്കിലും സ്ഥലസൗകര്യത്തിന്റെ പരിമിതി മൂലം പാലാക്കുന്നേൽ വട്ടമാക്കൽ പുത്തൻപുരയിൽ കുഞ്ചെറിയ, അനിയൻ ജോബ് ഇവരുടെ വീടിന്റെ വരാന്തയിലും ക്‌ളാസ്സുകൾ എടുത്തു. 1925 ൽ സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിക്കുകയും ഗ്രാൻഡ് കിട്ടിത്തുടങ്ങുകയും ചെയ്തു. 1925 ൽ ആറാം ക്‌ളാസും 1928- 29 ൽ ഏഴാം ക്‌ളാസും ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ വെർണകുലർ മിഡിൽ സ്‌കൂൾ ആയി. 1966 ജൂൺ മാസം മുതൽ ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. 1969 ൽ ആദ്യബാച്ച് SSLC പരീക്ഷ എഴുതിയെങ്കിലും 1974 മുതലാണ് SSLC പരീക്ഷ സെന്ററായി അനുവദിച്ചു കിട്ടിയത്. 1978 ൽ സെന്റ് ഷന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂൾ ആരംഭിച്ചു. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസം കേന്ദ്ര സർക്കാർ ഈ സ്‌കൂളിനെ ന്യൂനപക്ഷ സ്ഥാപനമായി അംഗീകരിച്ചു.
സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകൾ
സ്കൂൾ സ്ഥാപിതമായത് | 1922 മെയ് 23(1097 ഇടവം 09) |
സ്കൂളിന്റെ പുതിയ കെട്ടിടം | 1923 |
സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം ഘട്ടം | 1924 |
സർക്കാരിൽ നിന്നുള്ള അംഗീകാരം | 1925 |
വെർണാക്കുലർ മിഡിൽ സ്കൂളായി | 1928 |
ഹൈസ്കൂളായി ഉയർത്തിയത് | 1966 |
ആദ്യ എസ്എസ്എൽസി ബാച്ച് | 1969 |
സുവർണ ജൂബിലി ആഘോഷം | 1972 |
അംഗീകൃത SSLC പരീക്ഷാ കേന്ദ്രം | 1974 |
ഹൈസ്കൂൾ പുതിയ കെട്ടിടം | 1984 |
റെഡ്ക്രോസ് യൂണിറ്റ് ആരംഭിച്ചത്: | 1991 |
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചത് | 1995 |
പ്ലാറ്റിനം ജൂബിലി ആഘോഷം | 1997 |
ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചത് | 2004 |
എഡുസാറ്റ് ബിൽഡിംഗും(3 നിലയുള്ളത്) മിനി സ്റ്റേഡിയവും | 2006 |
പ്രധാന റോഡിലെ എൻട്രൻസ് ആർച്ച് ഗേറ്റ് | 2008 |
മഴവെള്ള സംഭരണ ടാങ്ക് | 2008 |
ന്യൂനപക്ഷ പദവി | 2012 |
നവതി ആഘോഷം | 2012 |
എൽപിക്ക് പുതിയ കെട്ടിടം | 2017 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിക്കുന്നത് | 2018 |
ശതാബ്ദി ആഘോഷം | 2022 |