"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്. 1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട് ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ൽ ഒരു കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 14 കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്. ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസുമുറികളും ഇന്റർനെറ്റ്,ലാപ് ടോപ്പ്,പ്രൊജക്ടർ സംവിധാനങ്ങളോടെ  സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്. കുട്ടികളുടെ യാത്രക്ക് 3 സ്കുൂൾ ബസുകൾ സ്വന്തമായുണ്ട്. ആധുനിക നിലവാരത്തിലുള്ള ശുചിമുറി സംവിധാങ്ങൾ സ്കൂളിനുണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു.

11:54, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്. 1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട് ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ൽ ഒരു കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 14 കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്. ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസുമുറികളും ഇന്റർനെറ്റ്,ലാപ് ടോപ്പ്,പ്രൊജക്ടർ സംവിധാനങ്ങളോടെ സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്. കുട്ടികളുടെ യാത്രക്ക് 3 സ്കുൂൾ ബസുകൾ സ്വന്തമായുണ്ട്. ആധുനിക നിലവാരത്തിലുള്ള ശുചിമുറി സംവിധാങ്ങൾ സ്കൂളിനുണ്ട്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചു.