"ഗവ. എച്ച് എസ് മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(മികവുകൾ ഒറ്റനോട്ടത്തിൽ വയനാട് ജില്ലയിലെ പ്രാദേശികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മാതമംഗലം ഗവ.ഹൈസ്കൂളിൽ എല്ലാ അധ്യയനവർഷവും 60% ൽ കൂടുതൽ ട്രൈബൽ കുട്ടികൾ ആണ് പഠനം നടത്തുന്നത്. മികച്ച പരിശീലനത്തിലൂടെ ഈ കുട്ടികൾ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/ | '''മികവുകൾ ഒറ്റനോട്ടത്തിൽ''' | ||
വയനാട് ജില്ലയിലെ പ്രാദേശികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മാതമംഗലം ഗവ.ഹൈസ്കൂളിൽ എല്ലാ അധ്യയനവർഷവും 60% ൽ കൂടുതൽ ട്രൈബൽ കുട്ടികൾ ആണ് പഠനം നടത്തുന്നത്. മികച്ച പരിശീലനത്തിലൂടെ ഈ കുട്ടികൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നുണ്ട്. | |||
* 2017-2018 അധ്യയന വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലത്തിൽ 'എ'ഗ്രേഡ് നേടിയ വിജേഷ് എന്ന വിദ്യാർഥി പിലാക്കാവ് കോളനിയിലെ ട്രൈബൽ വിദ്യാർത്ഥിയാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. | |||
* 2018-ൽ ഫാത്തിമ നൗറി൯ എന്ന 6-ാം ക്ലാസ് വിദ്യാർത്ഥിയെ ബെസ്റ്റ് പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു. | |||
* 2018 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 514-ാം റാങ്ക് കരസ്ഥമാക്കിയ ഹസ്സൻഹുസൈദ് എൻ.എ മാതമംഗലം ഗവ.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്. | |||
* 2018ലെ ന്യൂമാത്സ് പരീക്ഷയിൽ 3 കുട്ടികൾ ഉന്നതവിജയം നേടി. | |||
* 2018ൽ ഇൻസ്പെയ൪ അവാർഡ് ----------- എന്ന വിദ്യാർഥിക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതീകമായ ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്താൻ സ്കൂളിലെ കുട്ടികൾക്കായിട്ടുണ്ട്. | |||
* 2019 ൽ സ്കൂൾ ജില്ലാകലോത്സവത്തിൽ പിന്നാക്കക്കുട്ടികൾ ഉൾപ്പെട്ട ചെണ്ടമേള സംഘത്തിന് ജില്ലാടിസ്ഥാനത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു. | |||
* 2020 വർഷമാണ് ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 100% മാണ് വിജയശതമാനം. | |||
* കഴിഞ്ഞ മൂന്ന് വർഷത്തെ SSLC പരീക്ഷയിൽ 9 A+ വരെ കരസ്ഥമാക്കാൻ ഈ സ്കൂളിലെ ട്രൈബൽ കുട്ടികൾക്കായിട്ടുണ്ട്. | |||
* LSS, USS, NMMS, സംസ്കൃതം, ഉറുദു എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ചവിജയം എല്ലാവർഷവും മാതമംഗലം സ്കൂളിലെ കുട്ടികൾ നേടാറുണ്ട്. | |||
* | |||
'''എസ്.എസ്.എൽ.സി വിജയശതമാനം.''' | |||
{| class="wikitable" | |||
|'''വർഷം''' | |||
|'''ആൺ''' | |||
|'''പെൺ''' | |||
|'''ആകെ''' | |||
|'''A+''' | |||
|'''വിജയശതമാനം''' | |||
|- | |||
|2017-18 | |||
|31 | |||
|24 | |||
|55 | |||
|'''-''' | |||
|'''92.7''' | |||
|- | |||
|2018-19 | |||
|32 | |||
|20 | |||
|52 | |||
|'''-''' | |||
|'''92.3''' | |||
|- | |||
|2019-20 | |||
|37 | |||
|19 | |||
|56 | |||
|'''1''' | |||
|'''98.2''' | |||
|- | |||
|2020-21 | |||
|39 | |||
|19 | |||
|58 | |||
|'''12''' | |||
|'''100''' | |||
|- | |||
|2021-22 | |||
|39 | |||
|13 | |||
|52 | |||
|'''7''' | |||
|'''100''' | |||
|} | |||
{{PHSchoolFrame/Pages}} |
07:18, 21 ജൂൺ 2022-നു നിലവിലുള്ള രൂപം
മികവുകൾ ഒറ്റനോട്ടത്തിൽ
വയനാട് ജില്ലയിലെ പ്രാദേശികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മാതമംഗലം ഗവ.ഹൈസ്കൂളിൽ എല്ലാ അധ്യയനവർഷവും 60% ൽ കൂടുതൽ ട്രൈബൽ കുട്ടികൾ ആണ് പഠനം നടത്തുന്നത്. മികച്ച പരിശീലനത്തിലൂടെ ഈ കുട്ടികൾ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്നുണ്ട്.
- 2017-2018 അധ്യയന വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലത്തിൽ 'എ'ഗ്രേഡ് നേടിയ വിജേഷ് എന്ന വിദ്യാർഥി പിലാക്കാവ് കോളനിയിലെ ട്രൈബൽ വിദ്യാർത്ഥിയാണ് എന്നത് എടുത്തുപറയേണ്ട നേട്ടമാണ്.
- 2018-ൽ ഫാത്തിമ നൗറി൯ എന്ന 6-ാം ക്ലാസ് വിദ്യാർത്ഥിയെ ബെസ്റ്റ് പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു.
- 2018 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 514-ാം റാങ്ക് കരസ്ഥമാക്കിയ ഹസ്സൻഹുസൈദ് എൻ.എ മാതമംഗലം ഗവ.ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥിയാണ്.
- 2018ലെ ന്യൂമാത്സ് പരീക്ഷയിൽ 3 കുട്ടികൾ ഉന്നതവിജയം നേടി.
- 2018ൽ ഇൻസ്പെയ൪ അവാർഡ് ----------- എന്ന വിദ്യാർഥിക്ക് ലഭിച്ചു. സ്കൂളിന്റെ ഭൗതീകമായ ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്താൻ സ്കൂളിലെ കുട്ടികൾക്കായിട്ടുണ്ട്.
- 2019 ൽ സ്കൂൾ ജില്ലാകലോത്സവത്തിൽ പിന്നാക്കക്കുട്ടികൾ ഉൾപ്പെട്ട ചെണ്ടമേള സംഘത്തിന് ജില്ലാടിസ്ഥാനത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.
- 2020 വർഷമാണ് ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 100% മാണ് വിജയശതമാനം.
- കഴിഞ്ഞ മൂന്ന് വർഷത്തെ SSLC പരീക്ഷയിൽ 9 A+ വരെ കരസ്ഥമാക്കാൻ ഈ സ്കൂളിലെ ട്രൈബൽ കുട്ടികൾക്കായിട്ടുണ്ട്.
- LSS, USS, NMMS, സംസ്കൃതം, ഉറുദു എന്നീ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ചവിജയം എല്ലാവർഷവും മാതമംഗലം സ്കൂളിലെ കുട്ടികൾ നേടാറുണ്ട്.
എസ്.എസ്.എൽ.സി വിജയശതമാനം.
വർഷം | ആൺ | പെൺ | ആകെ | A+ | വിജയശതമാനം |
2017-18 | 31 | 24 | 55 | - | 92.7 |
2018-19 | 32 | 20 | 52 | - | 92.3 |
2019-20 | 37 | 19 | 56 | 1 | 98.2 |
2020-21 | 39 | 19 | 58 | 12 | 100 |
2021-22 | 39 | 13 | 52 | 7 | 100 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |