"വെള്ളാട് ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| ആൺകുട്ടികളുടെ എണ്ണം=38 | | ആൺകുട്ടികളുടെ എണ്ണം=38 | ||
| പെൺകുട്ടികളുടെ എണ്ണം=42 | | പെൺകുട്ടികളുടെ എണ്ണം=42 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=91 | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | | അദ്ധ്യാപകരുടെ എണ്ണം= 8 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= Babu A V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Siju Joseph | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 13775.2.jpg| | ||
[[പ്രമാണം:Gups velllad|ലഘുചിത്രം|വലത്ത്|school photo]] | [[പ്രമാണം:Gups velllad|ലഘുചിത്രം|വലത്ത്|school photo]] | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Gups vellad|ലഘുചിത്രം|വലത്ത്|gups vellad]] | [[പ്രമാണം:Gups vellad|ലഘുചിത്രം|വലത്ത്|gups vellad|കണ്ണി=Special:FilePath/Gups_vellad]] | ||
മദ്രാസ് സംസ്ഥാനത്ത് ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ നടുവിൽ വില്ലേജിൽ പെട്ട വെള്ളാട്, കണിയഞ്ചാൽ എന്ന സ്ഥലങ്ങളിൽ 70 വർഷം മുമ്പേ കുടിയേറ്റക്കാരുടെ വരവ് തുടങ്ങിയിരുന്നു. നടുവിൽ-വെള്ളാട് ക്ഷേത്രം വക സ്ഥലം ആയിരുന്നു ഇവിടെയുള്ള ഭൂമി മുഴുവനും. കുടിയേറ്റക്കാരുടെയും തദ്ദേശവാസികളുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടാനുള്ള ഏക സാധ്യത നടുവിൽ വില്ലേജിലുള്ള ഒരു എൽ പി സ്കൂൾ മാത്രമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു അന്നത്തെ വിദ്യാലയങ്ങൾ. അന്നത്തെ ബോർഡ് ചെയർമാനായിരുന്നത് ശ്രീ കെ. പി .ആർ .ദയരപ്പൻ നമ്പ്യാർ ആയിരുന്നു. അന്ന് ഒരേക്കർ സ്ഥലവും ഒരു ഷെഡ്ഡും ഉണ്ടാക്കി കൊടുത്താൽ സ്കൂൾ അനുവദിച്ചു തരാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. തുടർന്ന് ഓരോ വർഷം കഴിയുന്തോറും ഓരോ ക്ലാസ് കൂട്ടി തരിക എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. അങ്ങനെ '''1956 വെള്ളാട് സ്കൂൾ സ്ഥാപിതമായി'''. സ്കൂളിലേക്ക് ഒരു അധ്യാപകനെ നിയമിക്കുകയും ചെയ്തു. '''ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ'''. സ്കൂളിൻറെ ഉദ്ഘാടന ചടങ്ങിന് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്രീ കെ വി മൂസാൻകുട്ടി മാസ്റ്ററും കെ പി ആർ ദയരപ്പനും പങ്കെടുത്തു . തുടർന്ന് പടിപടിയായി ഉയർന്നു മലയോര മേഖലയുടെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു യുപി സ്കൂൾ ആയി വെള്ളാട് ഗവൺമെൻറ് യുപി സ്കൂൾ സ്കൂൾ ഉയർത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1. ആകെ വിസ്തീർണ്ണം(ഏക്കർ) : 1.8 | |||
2. സർവേ നമ്പർ: 192/1A | |||
3. സ്‌കൂളിന് വേണ്ടി ലഭിച്ച ഭൂമി : അഭ്യുദയകാംക്ഷികൾ സംഭാവന ചെയ്തത് | |||
4. ഭൂസംരക്ഷണം: ഭാഗികമായി | |||
6. ബിൽഡിംഗ് പ്ലിന്ത് ഏരിയ : 7280 ചതുരശ്ര മീറ്റർ | |||
7. കെട്ടിട ഉടമസ്ഥാവകാശം : ഉടമസ്ഥതയിലുള്ളത് | |||
8. ലൈബ്രറി : ഉണ്ട്, പുസ്തകങ്ങള് :1756 | |||
9. വൈദ്യുതീകരണം : അതെ | |||
10. സോളാർ പവർ : നമ്പർ | |||
11. കുടിവെള്ളം : കിണർ | |||
12. നെറ്റ് കണക്റ്റിവിറ്റി : അതെ | |||
13. മൊത്തം ക്ലാസ് റൂം : 12 | |||
15. മൊത്തം സ്മാർട്ട് ക്ലാസ് റൂം : 3 | |||
16. ലിറ്റിൽ കൈറ്റുകൾ : | |||
17. ആകെ സ്റ്റാഫ് റൂം : 1 | |||
18. കമ്പ്യൂട്ടർ ലാബ് : ഉണ്ട് | |||
19. സയൻസ് ലാബ് : ഉണ്ട് | |||
20. സ്കൂളിൽ ലഭ്യമായ കമ്പ്യൂട്ടറുകളുടെ ആകെ എണ്ണം : 5 | |||
21. സ്കൂളിൽ ലഭ്യമായ പ്രിന്ററുകളുടെ ആകെ എണ്ണം : 1 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''ഹെഡ്മാസ്റ്റർ: മോഹനൻ അളോറ.''' | |||
സ്റ്റാഫ് സെക്രട്ടറി: ബിസിമോൾ ജോസഫ് . | |||
എസ് ആർ ജി കൺവീനർ: സുകന്യ എംഎസ്. | |||
പിടിഎ പ്രസിഡണ്ട്: പ്രതീഷ് ടി ജി. | |||
മദർ പിടിഎ പ്രസിഡണ്ട്: രാജി രാജേന്ദ്രൻ. | |||
പിടിഎ വൈസ് പ്രസിഡൻറ്: അജിത്ത് കുമാർ. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
എം ഗോവിന്ദൻ മാസ്റ്റർ. | |||
ആർ രാമചന്ദ്രൻ. | |||
കെ നാരായണൻ മാസ്റ്റർ. | |||
ജോൺ മുണ്ടയ്ക്കതറപ്പേൽ. | |||
ത്രേസ്യകുട്ടി ജോൺ | |||
എൻ. ഇബ്രാഹിം . | |||
ഏലിയാമ്മ ടീച്ചർ. | |||
സി. പത്മനാഭൻ നമ്പ്യാർ. | |||
ടി.ജെ റോസമ്മ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.164738446563442|lon= 75.49097623883985 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളാട് ജി യു പി സ്കൂൾ | |
---|---|
വിലാസം | |
വെള്ളാട് വെള്ളാട് , 670571 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04602253555 |
ഇമെയിൽ | gupsvellad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13775 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Babu A V |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മദ്രാസ് സംസ്ഥാനത്ത് ഉൾപ്പെട്ട കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിൽ നടുവിൽ വില്ലേജിൽ പെട്ട വെള്ളാട്, കണിയഞ്ചാൽ എന്ന സ്ഥലങ്ങളിൽ 70 വർഷം മുമ്പേ കുടിയേറ്റക്കാരുടെ വരവ് തുടങ്ങിയിരുന്നു. നടുവിൽ-വെള്ളാട് ക്ഷേത്രം വക സ്ഥലം ആയിരുന്നു ഇവിടെയുള്ള ഭൂമി മുഴുവനും. കുടിയേറ്റക്കാരുടെയും തദ്ദേശവാസികളുടെയും മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടാനുള്ള ഏക സാധ്യത നടുവിൽ വില്ലേജിലുള്ള ഒരു എൽ പി സ്കൂൾ മാത്രമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായിരുന്നു അന്നത്തെ വിദ്യാലയങ്ങൾ. അന്നത്തെ ബോർഡ് ചെയർമാനായിരുന്നത് ശ്രീ കെ. പി .ആർ .ദയരപ്പൻ നമ്പ്യാർ ആയിരുന്നു. അന്ന് ഒരേക്കർ സ്ഥലവും ഒരു ഷെഡ്ഡും ഉണ്ടാക്കി കൊടുത്താൽ സ്കൂൾ അനുവദിച്ചു തരാമെന്ന് അദ്ദേഹം വാഗ്ദാനം നൽകി. തുടർന്ന് ഓരോ വർഷം കഴിയുന്തോറും ഓരോ ക്ലാസ് കൂട്ടി തരിക എന്നതായിരുന്നു അന്നത്തെ വ്യവസ്ഥ. അങ്ങനെ 1956 വെള്ളാട് സ്കൂൾ സ്ഥാപിതമായി. സ്കൂളിലേക്ക് ഒരു അധ്യാപകനെ നിയമിക്കുകയും ചെയ്തു. ശ്രീ കണ്ണൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. സ്കൂളിൻറെ ഉദ്ഘാടന ചടങ്ങിന് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശ്രീ കെ വി മൂസാൻകുട്ടി മാസ്റ്ററും കെ പി ആർ ദയരപ്പനും പങ്കെടുത്തു . തുടർന്ന് പടിപടിയായി ഉയർന്നു മലയോര മേഖലയുടെ വിദ്യാഭ്യാസ മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു യുപി സ്കൂൾ ആയി വെള്ളാട് ഗവൺമെൻറ് യുപി സ്കൂൾ സ്കൂൾ ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
1. ആകെ വിസ്തീർണ്ണം(ഏക്കർ) : 1.8 2. സർവേ നമ്പർ: 192/1A 3. സ്‌കൂളിന് വേണ്ടി ലഭിച്ച ഭൂമി : അഭ്യുദയകാംക്ഷികൾ സംഭാവന ചെയ്തത് 4. ഭൂസംരക്ഷണം: ഭാഗികമായി 6. ബിൽഡിംഗ് പ്ലിന്ത് ഏരിയ : 7280 ചതുരശ്ര മീറ്റർ 7. കെട്ടിട ഉടമസ്ഥാവകാശം : ഉടമസ്ഥതയിലുള്ളത് 8. ലൈബ്രറി : ഉണ്ട്, പുസ്തകങ്ങള് :1756 9. വൈദ്യുതീകരണം : അതെ 10. സോളാർ പവർ : നമ്പർ 11. കുടിവെള്ളം : കിണർ 12. നെറ്റ് കണക്റ്റിവിറ്റി : അതെ 13. മൊത്തം ക്ലാസ് റൂം : 12 15. മൊത്തം സ്മാർട്ട് ക്ലാസ് റൂം : 3 16. ലിറ്റിൽ കൈറ്റുകൾ : 17. ആകെ സ്റ്റാഫ് റൂം : 1 18. കമ്പ്യൂട്ടർ ലാബ് : ഉണ്ട് 19. സയൻസ് ലാബ് : ഉണ്ട് 20. സ്കൂളിൽ ലഭ്യമായ കമ്പ്യൂട്ടറുകളുടെ ആകെ എണ്ണം : 5 21. സ്കൂളിൽ ലഭ്യമായ പ്രിന്ററുകളുടെ ആകെ എണ്ണം : 1
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഹെഡ്മാസ്റ്റർ: മോഹനൻ അളോറ. സ്റ്റാഫ് സെക്രട്ടറി: ബിസിമോൾ ജോസഫ് . എസ് ആർ ജി കൺവീനർ: സുകന്യ എംഎസ്. പിടിഎ പ്രസിഡണ്ട്: പ്രതീഷ് ടി ജി. മദർ പിടിഎ പ്രസിഡണ്ട്: രാജി രാജേന്ദ്രൻ. പിടിഎ വൈസ് പ്രസിഡൻറ്: അജിത്ത് കുമാർ.
മുൻസാരഥികൾ
എം ഗോവിന്ദൻ മാസ്റ്റർ. ആർ രാമചന്ദ്രൻ. കെ നാരായണൻ മാസ്റ്റർ. ജോൺ മുണ്ടയ്ക്കതറപ്പേൽ. ത്രേസ്യകുട്ടി ജോൺ എൻ. ഇബ്രാഹിം . ഏലിയാമ്മ ടീച്ചർ. സി. പത്മനാഭൻ നമ്പ്യാർ. ടി.ജെ റോസമ്മ.