"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* '''2021 എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും പരീക്ഷയെഴുതിയ 26 പേരിൽ 22 പേർക്കും ഫുൾ എ പ്ലസ് ഉൾപ്പെടെ 23 ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു എന്നത് സ്കൂൾ ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടമാണ്.''' | |||
* '''ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ആദ്യ ബാച്ച് മുതൽ തുടർച്ചയായ നൂറ് ശതമാനം വിജയം''' | |||
* '''സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സംസ്ഥാനതലത്തിൽ വിദ്യാലയത്തിലെ ഗംഗ കെ ജി അൻസഫ് അമാൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടുകയും സംസ്ഥാനതല ചരിത്ര ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.''' | |||
* '''തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ 10-ാം ക്ലാസിലെ മുഹമ്മദ് സിനാൻ ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹനായി''' | |||
* '''ശാസ്ത്രരംഗം 2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചനയിൽ വിദ്യാലയത്തിൽ നിന്നും ബിബിന ബെന്നി ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുകയും സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു''' | |||
* '''ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്നടന്ന പ്രസംഗമത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ശ്രീ സാൻവിക ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു''' | |||
* '''ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഉപന്യാസരചനാ മത്സരത്തിൽ 3-ാം ക്ലാസിലെ അലൻ സി തോമസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി''' | |||
* '''സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്.''' | |||
[[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അംഗീകാരങ്ങൾ/കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ഹൈസ്കൂൾ#catlinks|(+)]] |
18:56, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 2021 എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ നിന്നും പരീക്ഷയെഴുതിയ 26 പേരിൽ 22 പേർക്കും ഫുൾ എ പ്ലസ് ഉൾപ്പെടെ 23 ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞു എന്നത് സ്കൂൾ ചരിത്രത്തിലെ തന്നെ അഭിമാനകരമായ നേട്ടമാണ്.
- ഇംഗ്ലീഷ് മീഡിയം ഡിവിഷനിൽ ആദ്യ ബാച്ച് മുതൽ തുടർച്ചയായ നൂറ് ശതമാനം വിജയം
- സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സംസ്ഥാനതലത്തിൽ വിദ്യാലയത്തിലെ ഗംഗ കെ ജി അൻസഫ് അമാൻ എന്നീ കുട്ടികൾ എ ഗ്രേഡ് നേടുകയും സംസ്ഥാനതല ചരിത്ര ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
- തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ 10-ാം ക്ലാസിലെ മുഹമ്മദ് സിനാൻ ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹനായി
- ശാസ്ത്രരംഗം 2021-22 പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പ്രാദേശിക ചരിത്ര രചനയിൽ വിദ്യാലയത്തിൽ നിന്നും ബിബിന ബെന്നി ജില്ലാതലത്തിൽ ഒന്നാം സമ്മാനം നേടുകയും സംസ്ഥാനതലത്തിലേയ്ക്ക് യോഗ്യത നേടുകയും ചെയ്തു
- ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്നടന്ന പ്രസംഗമത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ശ്രീ സാൻവിക ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ശിശുദിന റാലിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
- ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ഉപന്യാസരചനാ മത്സരത്തിൽ 3-ാം ക്ലാസിലെ അലൻ സി തോമസ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
- സ്കൂളിലെ 7 B ക്ലാസിൽ പഠിക്കുന്ന ആൻജോഷ് മാണി എന്ന കുട്ടിക്ക് working model വിഭാഗത്തിൽ Inspire award നായി സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ളതാണ്.
കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക