"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== ഇതര പ്രവർത്തനങ്ങൾ == | |||
* ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്കായി മൊബൈൽഫോൺ വാങ്ങുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നു | |||
* 20 21 അധ്യയനവർഷത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വരാൻ ആകാത്ത കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരും നൽകുകയുണ്ടായി | |||
* ഒന്നിടവിട്ടുള്ള മാസങ്ങളിൽ അധ്യാപകരും സ്പെഷ്യൽ അഡ്വക്കേറ്റ് ഉണ്ടായിരുന്നു കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു. | |||
* സ്കൂളിൽ വരാത്ത വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് സ്വീകരിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം പദ്ധതി നടത്തിവരുന്നു | |||
* പാഠ്യേതരപ്രവർത്തനങ്ങൾ സോപ്പ് ചന്ദനത്തിരി മെഴുകുതിരി എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം | |||
* പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിനുംകളിമൺ പ്രതിമ നിർമ്മാണത്തിനുംപരിശീലനം നൽകുന്നു | |||
* യോഗ കരാട്ടെ എന്നിവയിൽ പരിശീലനം | |||
* സ്കൂൾ പ്രവർത്തിപരിചയ മേളകൾ വിവിധ ഇനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു | |||
* സ്കൂൾ കലോത്സവങ്ങൾ കുട്ടികളുടെ സമഗ്രമായ കഴിവുകൾ ഉയർത്തിക്കാണിക്കാൻ അവസരം | |||
* നിരവധി വർഷങ്ങളായി സബ്ജില്ല സ്കൂൾ കലോത്സവത്തിന് ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലേക്ക് എത്തിക്കുന്നു |
15:30, 5 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഇതര പ്രവർത്തനങ്ങൾ
- ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികൾക്കായി മൊബൈൽഫോൺ വാങ്ങുന്നതിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളാകുന്നു
- 20 21 അധ്യയനവർഷത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് സ്കൂളിൽ വരാൻ ആകാത്ത കുട്ടികളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് അധ്യാപകരും സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരും നൽകുകയുണ്ടായി
- ഒന്നിടവിട്ടുള്ള മാസങ്ങളിൽ അധ്യാപകരും സ്പെഷ്യൽ അഡ്വക്കേറ്റ് ഉണ്ടായിരുന്നു കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ എന്തൊക്കെ എന്ന് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നു.
- സ്കൂളിൽ വരാത്ത വിദ്യാർത്ഥികൾ തിരികെ സ്കൂളിലേക്ക് സ്വീകരിക്കുന്ന പരിപാടിയായ ചങ്ങാതികൂട്ടം പദ്ധതി നടത്തിവരുന്നു
- പാഠ്യേതരപ്രവർത്തനങ്ങൾ സോപ്പ് ചന്ദനത്തിരി മെഴുകുതിരി എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം
- പനയോല കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മാണത്തിനുംകളിമൺ പ്രതിമ നിർമ്മാണത്തിനുംപരിശീലനം നൽകുന്നു
- യോഗ കരാട്ടെ എന്നിവയിൽ പരിശീലനം
- സ്കൂൾ പ്രവർത്തിപരിചയ മേളകൾ വിവിധ ഇനങ്ങളിൽകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു
- സ്കൂൾ കലോത്സവങ്ങൾ കുട്ടികളുടെ സമഗ്രമായ കഴിവുകൾ ഉയർത്തിക്കാണിക്കാൻ അവസരം
- നിരവധി വർഷങ്ങളായി സബ്ജില്ല സ്കൂൾ കലോത്സവത്തിന് ഓവറോൾ ട്രോഫി നമ്മുടെ സ്കൂളിലേക്ക് എത്തിക്കുന്നു