"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) ('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
= ഹയർസെക്കന്ററി വിഭാഗം = | |||
നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചത് 2014ൽ ആണ്. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്. | |||
=== പ്രിൻസിപ്പാൾ === | |||
2014 ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചുവെങ്കിലും പ്രിൻസിപ്പാൾ പദവിയിലേയ്ക്ക് സ്ഥിരമായൊരാൾ എത്തുന്നത് 2017 ൽ ആണ്. ടീച്ചർ തന്നെയാണ് ഇപ്പോഴും പ്രിൻസിപ്പാളായി തുടരുന്നത്. | |||
'''പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്''' | |||
=== ഹയർസെക്കന്ററി വിഭാഗം അധ്യാപക- അനധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
<u>ഹയർസെക്കന്ററി വിഭാഗം അധ്യാപകർ</u> | |||
!നമ്പർ | |||
!പേര് | |||
!വിഷയം | |||
|- | |||
|1 | |||
|ശ്രീമതി. സാഹിതി എസ് | |||
|ഇംഗ്ലീഷ് | |||
|- | |||
|2 | |||
|ശ്രീമതി. ലേഖാ റാണി സി എസ് | |||
|കെമിസ്ട്രി | |||
|- | |||
|3 | |||
|ശ്രീമതി. ലക്ഷ്മി എസ് | |||
|കമ്പ്യൂട്ടർ ആപ്ലിക്കേഷൻ | |||
|- | |||
|4 | |||
|ശ്രീമതി. ലാലി എൽ | |||
|മാത്തമറ്റിക്സ് | |||
|- | |||
|5 | |||
|ശ്രീമതി. റംല എസ് ആർ | |||
|കൊമേഴ്സ് | |||
|- | |||
|6 | |||
|ശ്രീ. ബോബൻ | |||
|ഇക്കണോമിക്സ് | |||
|- | |||
|7 | |||
|ശ്രീമതി. സന്ധ്യ എസ് | |||
|സുവോളജി | |||
|- | |||
|8 | |||
|ശ്രീമതി. സ്മിത എസ് എൽ | |||
|ഹിന്ദി | |||
|- | |||
|9 | |||
|ശ്രീമതി. ദൃശ്യനാഥ് പി എസ് | |||
|മലയാളം | |||
|- | |||
|10 | |||
|ശ്രീമതി. സുമലത വി കെ | |||
|കൊമേഴ്സ് | |||
|- | |||
|11 | |||
|ശ്രീമതി. ബിജിമോൾ | |||
|ബോട്ടണി | |||
|} | |||
{| class="wikitable" | |||
|+ | |||
<u>ഹയർസെക്കന്ററി വിഭാഗം അനധ്യാപകർ</u> | |||
!നമ്പർ | |||
!പേര് | |||
!റിമാർക്ക്സ് | |||
|- | |||
|1 | |||
|ശ്രീമതി. സജീദ എൻ എം | |||
|ലാബ് അസിസ്റ്റന്റ് | |||
|- | |||
|2 | |||
|ശ്രീ. മിഥുൻ ജി സതീഷ് | |||
|ലാബ് അസിസ്റ്റന്റ് | |||
|} | |||
=== നേട്ടങ്ങൾ === | |||
* ഹയർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വിജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു.. | |||
* 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്. | |||
==== പാഠ്യേതര പ്രവർത്തനങ്ങൾ ==== | |||
===== എൻ എസ് എസ് ===== | |||
* സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്ക് കരുത്തേകുന്നു. | |||
* ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡ്രഗ് ഫ്രീ സോൺ എന്ന പരിപാടി സംഘടിപ്പിച്ചു. | |||
* പ്ലാസ്റ്റിക് മുക്ത വിദ്യാലയം എന്ന ആശയം മുൻനിർത്തി സ്കൂളും പരിസരം ശുചിയാക്കി, ഹയർസെക്കന്ററി ക്ലാസ് റൂമിനു സമീപത്തായി പൂന്തോട്ടം നട്ടു പിടിപ്പിച്ചു | |||
* കള്ളോട് അംഗൻവാടി കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി. | |||
===== കരിയർ ഗൈഡൻസ് ===== | |||
===== സൗഹൃദ ക്ലബ് ===== | |||
* സൗഹൃദ ക്ലബിന്റെ ഓൺ ലൈൻ ഉദ്ഘാടനം 2020 നവംബർ 24 ന് ഡോ.രാജി വി ആർ (ഫോർമർ സൈക്കോളഹിസ്റ്റ്- സോഷ്യൽ ഹസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) നിർവഹിച്ചു. | |||
* ക്ലബ് ആക്റ്റിവിറ്റീസിമായി ബന്ധപ്പെട്ട് ഉപന്യാസ രചനാമത്സരം, ഫോട്ടോഗ്രാഫ്, ചിത്രരചനാ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. |
10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഹയർസെക്കന്ററി വിഭാഗം
നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചത് 2014ൽ ആണ്. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്.
പ്രിൻസിപ്പാൾ
2014 ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചുവെങ്കിലും പ്രിൻസിപ്പാൾ പദവിയിലേയ്ക്ക് സ്ഥിരമായൊരാൾ എത്തുന്നത് 2017 ൽ ആണ്. ടീച്ചർ തന്നെയാണ് ഇപ്പോഴും പ്രിൻസിപ്പാളായി തുടരുന്നത്.
പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്
ഹയർസെക്കന്ററി വിഭാഗം അധ്യാപക- അനധ്യാപകർ
നമ്പർ | പേര് | വിഷയം |
---|---|---|
1 | ശ്രീമതി. സാഹിതി എസ് | ഇംഗ്ലീഷ് |
2 | ശ്രീമതി. ലേഖാ റാണി സി എസ് | കെമിസ്ട്രി |
3 | ശ്രീമതി. ലക്ഷ്മി എസ് | കമ്പ്യൂട്ടർ ആപ്ലിക്കേഷൻ |
4 | ശ്രീമതി. ലാലി എൽ | മാത്തമറ്റിക്സ് |
5 | ശ്രീമതി. റംല എസ് ആർ | കൊമേഴ്സ് |
6 | ശ്രീ. ബോബൻ | ഇക്കണോമിക്സ് |
7 | ശ്രീമതി. സന്ധ്യ എസ് | സുവോളജി |
8 | ശ്രീമതി. സ്മിത എസ് എൽ | ഹിന്ദി |
9 | ശ്രീമതി. ദൃശ്യനാഥ് പി എസ് | മലയാളം |
10 | ശ്രീമതി. സുമലത വി കെ | കൊമേഴ്സ് |
11 | ശ്രീമതി. ബിജിമോൾ | ബോട്ടണി |
നമ്പർ | പേര് | റിമാർക്ക്സ് |
---|---|---|
1 | ശ്രീമതി. സജീദ എൻ എം | ലാബ് അസിസ്റ്റന്റ് |
2 | ശ്രീ. മിഥുൻ ജി സതീഷ് | ലാബ് അസിസ്റ്റന്റ് |
നേട്ടങ്ങൾ
- ഹയർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വിജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു..
- 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ എസ് എസ്
- സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്ക് കരുത്തേകുന്നു.
- ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡ്രഗ് ഫ്രീ സോൺ എന്ന പരിപാടി സംഘടിപ്പിച്ചു.
- പ്ലാസ്റ്റിക് മുക്ത വിദ്യാലയം എന്ന ആശയം മുൻനിർത്തി സ്കൂളും പരിസരം ശുചിയാക്കി, ഹയർസെക്കന്ററി ക്ലാസ് റൂമിനു സമീപത്തായി പൂന്തോട്ടം നട്ടു പിടിപ്പിച്ചു
- കള്ളോട് അംഗൻവാടി കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി.
കരിയർ ഗൈഡൻസ്
സൗഹൃദ ക്ലബ്
- സൗഹൃദ ക്ലബിന്റെ ഓൺ ലൈൻ ഉദ്ഘാടനം 2020 നവംബർ 24 ന് ഡോ.രാജി വി ആർ (ഫോർമർ സൈക്കോളഹിസ്റ്റ്- സോഷ്യൽ ഹസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) നിർവഹിച്ചു.
- ക്ലബ് ആക്റ്റിവിറ്റീസിമായി ബന്ധപ്പെട്ട് ഉപന്യാസ രചനാമത്സരം, ഫോട്ടോഗ്രാഫ്, ചിത്രരചനാ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.