"എസ് .ജെ .എം .എൽ .പി .എസ്. മുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|N C M L P S Muttom}}
{{Prettyurl|N C M L P S Muttom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കൊല്ലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|സ്ഥലപ്പേര്=മുട്ടം
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41632  
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവർഷം=1968
|സ്കൂൾ കോഡ്=41632
| സ്കൂൾ വിലാസം= മുട്ടം,ഈസ്റ്റ് കല്ലട പി.ഓ.,കൊല്ലം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ='41632 kundara@gmail.com
|യുഡൈസ് കോഡ്=32130900101
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= കുണ്ടറ
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1968
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം= സെന്റ് ജോസഫ് മോഡൽ എൽ പി സ്കൂൾ  മുട്ടം  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കിഴക്കേ കല്ലട  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=691502
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=04742587677,9447864881
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ ഇമെയിൽ=41632kundara@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 84
|ഉപജില്ല=കുണ്ടറ
| പെൺകുട്ടികളുടെ എണ്ണം= 76
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 160
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം= 8
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകൻ=   കെ.എസ്.പ്രവീൺ കുമാർ     
|നിയമസഭാമണ്ഡലം=കുന്നത്തൂർ
| പി.ടി.. പ്രസിഡണ്ട്=   ഉദയകുമാർ     
|താലൂക്ക്=കൊല്ലം
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രവീൺ കുമാർ. കെ. എസ്  
|പി.ടി.എ. പ്രസിഡണ്ട്=സുമേഷ് ആനന്ദ്
|എം.പി.ടി.. പ്രസിഡണ്ട്=വിജി. V. G     
| സ്കൂൾ ചിത്രം= 41632_School_Ppic.png |
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കിഴക്കേകല്ലട പഞ്ചായത്തിൽ പ്രകൃതിരമണീയമായ അഷ്ടമുടിക്കായലിന്റെ തീരത്ത് 1968 ൽ ശ്രീ.കന്നിമേൽ ദിവാകരൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയമാണ് എൻ.സി.എം.എൽ.പി.എസ്.മുട്ടം. ഈ പ്രദേശത്തെ കർഷകതൊഴിലാളികളുടെയും, മത്സ്യതൊഴിലാളികളുടെയും, കയർതൊഴിലാളികളുടെയും മക്കൾക്ക്‌ ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനുള്ള പ്രയാസം മുന്നിൽകണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത് ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനുകളും ആയി ആരംഭിച്ച വിദ്യാലയം പിന്നീട് നാലാം ക്ലാസ് വരെ 12 ഡിവിഷനുകളായി വർധിച്ചു. അന്നു മുതൽ നാളിതുവരെ വിദ്യാലയം വിദ്യാഭ്യാസ പ്രക്രിയയിൽ ഒരു കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു. സമൂഹത്തിന് നിരവധി പ്രഗൽഭരെ സമ്മാനിച്ചിട്ടുള്ള ഈ വിദ്യാലയം,ഇന്ന് സുവർണ ജൂബിലി പിന്നിട്ട്  പ്രദേശത്തെ മറ്റ് പ്രാഥമിക വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി നിലകൊള്ളുന്നു.2012 ൽ കുമ്പളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. Dr.ജോസഫ്.D. ഫെർണാണ്ടസ് ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമം സെന്റ് ജോസഫ് മോഡൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ഈ വിദ്യാലയത്തിലും ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു . അതിന് തെളിവാണ് മറ്റു വിദ്യാലയങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത നിരവധി അടിസ്ഥാന സൗകര്യങ്ങൾ.ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെട്ട സ്കൂൾ ലൈബ്രറി, ഇൻഡോർ ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ജൈവ വൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം തുടങ്ങി നിരവധി കാര്യങ്ങൾ. ഇന്ന് ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകരും 2 പ്രീ പ്രൈമറി അധ്യാപകരും രണ്ട് ആയമാരും ഒരു പാചക തൊഴിലാളിയും ഇവിടെ കുട്ടികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച 12 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂം, രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും, നാല് കമ്പ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 3 പ്രോജക്ടർ,എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്,1 ടെലിവിഷൻ,1 സൗണ്ട് സിസ്റ്റം,1 ടെലഫോൺ മികച്ച സൗകര്യങ്ങളുള്ള കിച്ചണും, സ്റ്റോർറൂമും 5 റൈഡുകൾ അടങ്ങിയ ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, മികച്ച കുടിവെള്ള സംവിധാനം, വാട്ടർ പ്യൂരിഫയർ വിശാലമായ ഓഡിറ്റോറിയം,ഓപ്പൺ ഓഡിറ്റോറിയം കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ലൈറ്റ് സൗകര്യങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
* അമ്മ വായന.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* കരാത്തെ പരിശീലനം.
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സ്പോർട്സ് പരിശീലനം
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* യോഗ പരിശീലനം
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* IT ക്ലബ്
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* സയൻസ് ക്ലബ്
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ഗണിത ക്ലബ്
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* വിദ്യാരംഗം
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* ഇംഗ്ലീഷ് ക്ലബ്
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* പിറന്നാൾ മധുരം
* കാരുണ്യത്തിനൊരു കൈനീട്ടം.
* സ്റ്റഡി ടൂർ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 67: വരി 101:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:8.9949058,76.6444644 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:27, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് .ജെ .എം .എൽ .പി .എസ്. മുട്ടം
വിലാസം
മുട്ടം

സെന്റ് ജോസഫ് മോഡൽ എൽ പി സ്കൂൾ മുട്ടം
,
കിഴക്കേ കല്ലട പി.ഒ.
,
691502
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04742587677,9447864881
ഇമെയിൽ41632kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41632 (സമേതം)
യുഡൈസ് കോഡ്32130900101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീൺ കുമാർ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്സുമേഷ് ആനന്ദ്
എം.പി.ടി.എ. പ്രസിഡണ്ട്വിജി. V. G
അവസാനം തിരുത്തിയത്
10-02-2022S.J.M.L.P.S, Muttom

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കേകല്ലട പഞ്ചായത്തിൽ പ്രകൃതിരമണീയമായ അഷ്ടമുടിക്കായലിന്റെ തീരത്ത് 1968 ൽ ശ്രീ.കന്നിമേൽ ദിവാകരൻ സ്ഥാപിച്ച പ്രൈമറി വിദ്യാലയമാണ് എൻ.സി.എം.എൽ.പി.എസ്.മുട്ടം. ഈ പ്രദേശത്തെ കർഷകതൊഴിലാളികളുടെയും, മത്സ്യതൊഴിലാളികളുടെയും, കയർതൊഴിലാളികളുടെയും മക്കൾക്ക്‌ ദൂരസ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനുള്ള പ്രയാസം മുന്നിൽകണ്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത് ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനുകളും ആയി ആരംഭിച്ച വിദ്യാലയം പിന്നീട് നാലാം ക്ലാസ് വരെ 12 ഡിവിഷനുകളായി വർധിച്ചു. അന്നു മുതൽ നാളിതുവരെ വിദ്യാലയം വിദ്യാഭ്യാസ പ്രക്രിയയിൽ ഒരു കെടാവിളക്കായി ജ്വലിച്ചു നിൽക്കുന്നു. സമൂഹത്തിന് നിരവധി പ്രഗൽഭരെ സമ്മാനിച്ചിട്ടുള്ള ഈ വിദ്യാലയം,ഇന്ന് സുവർണ ജൂബിലി പിന്നിട്ട്  പ്രദേശത്തെ മറ്റ് പ്രാഥമിക വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി നിലകൊള്ളുന്നു.2012 ൽ കുമ്പളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. Dr.ജോസഫ്.D. ഫെർണാണ്ടസ് ഈ വിദ്യാലയം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമം സെന്റ് ജോസഫ് മോഡൽ എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹം ഈ വിദ്യാലയത്തിലും ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു . അതിന് തെളിവാണ് മറ്റു വിദ്യാലയങ്ങൾക്ക് അവകാശപ്പെടാനില്ലാത്ത നിരവധി അടിസ്ഥാന സൗകര്യങ്ങൾ.ഏകദേശം രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെട്ട സ്കൂൾ ലൈബ്രറി, ഇൻഡോർ ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ എയർ ഓഡിറ്റോറിയം, ജൈവ വൈവിധ്യ പാർക്ക്, വിശാലമായ കളിസ്ഥലം തുടങ്ങി നിരവധി കാര്യങ്ങൾ. ഇന്ന് ഏകദേശം ഇരുന്നൂറോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകരും 2 പ്രീ പ്രൈമറി അധ്യാപകരും രണ്ട് ആയമാരും ഒരു പാചക തൊഴിലാളിയും ഇവിടെ കുട്ടികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികച്ച 12 ക്ലാസ് മുറികളും, ഒരു ഓഫീസ് റൂം, രണ്ടായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും, നാല് കമ്പ്യൂട്ടറുകളും, 5 ലാപ്ടോപ്പ്, 3 പ്രോജക്ടർ,എന്നിവ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ ലാബ്,1 ടെലിവിഷൻ,1 സൗണ്ട് സിസ്റ്റം,1 ടെലഫോൺ മികച്ച സൗകര്യങ്ങളുള്ള കിച്ചണും, സ്റ്റോർറൂമും 5 റൈഡുകൾ അടങ്ങിയ ചിൽഡ്രൻസ് പാർക്ക്, വിശാലമായ കളിസ്ഥലം, മികച്ച കുടിവെള്ള സംവിധാനം, വാട്ടർ പ്യൂരിഫയർ വിശാലമായ ഓഡിറ്റോറിയം,ഓപ്പൺ ഓഡിറ്റോറിയം കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ, എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ലൈറ്റ് സൗകര്യങ്ങൾ, ജൈവ വൈവിധ്യ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മികച്ച ടോയ്‌ലറ്റ് സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അമ്മ വായന.
  • കരാത്തെ പരിശീലനം.
  • സ്പോർട്സ് പരിശീലനം
  • യോഗ പരിശീലനം
  • IT ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം
  • ഇംഗ്ലീഷ് ക്ലബ്
  • പിറന്നാൾ മധുരം
  • കാരുണ്യത്തിനൊരു കൈനീട്ടം.
  • സ്റ്റഡി ടൂർ.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.9949058,76.6444644 |zoom=13}}