"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p style="text-align:justify">എ.എം..എം ഹയർസെക്കൻഡറി ആരംഭിച്ച കാലം മുതൽ സ്കൂളിന്റെ നേതൃത്വത്തിൽ  അദ്ധ്യാപകരും  അനദ്ധ്യാപകരും  വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ കാണുകയും,അതോടൊപ്പം ഓരോ കവലകൾ കേന്ദ്രീകരിച്ച് സന്മാർഗ ബോധന ക്ലാസ്സുകൾ എടുക്കുകയും ചെയ്തു വന്നു. യാത്ര പോകുന്നതിന് തലേദിവസം ഏതെങ്കിലും അധ്യാപകരുടെ വീട്ടിൽ അദ്ധ്യാപകർ ഒത്തു ചേർന്ന് ആഹാരം ഉണ്ടാക്കുകയും യാത്രയ്ക്കിടയിൽ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് ഒന്നിച്ചിരുന്ന് എല്ലാവരും കൂടെ ആഹാരം കഴിക്കുകയുംചെയ്യും. ഇത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ ഈ വിനോദയാത്രയ്ക്ക് ചെറിയ മാറ്റങ്ങൾ വന്നു.
{{Yearframe/Header}}എ.എം..എം ഹയർസെക്കൻഡറി ആരംഭിച്ച കാലം മുതൽ സ്കൂളിന്റെ നേതൃത്വത്തിൽ  അദ്ധ്യാപകരും  അനദ്ധ്യാപകരും  വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ കാണുകയും,അതോടൊപ്പം ഓരോ കവലകൾ കേന്ദ്രീകരിച്ച് സന്മാർഗ ബോധന ക്ലാസ്സുകൾ എടുക്കുകയും ചെയ്തു വന്നു. യാത്ര പോകുന്നതിന് തലേദിവസം ഏതെങ്കിലും അദ്ധ്യാപകരുടെ വീട്ടിൽ ഒത്തു ചേർന്ന് ആഹാരം ഉണ്ടാക്കുകയും, യാത്രയ്ക്കിടയിൽ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് ഒന്നിച്ചിരുന്ന് എല്ലാവരും കൂടെ ആഹാരം കഴിക്കുകയുംചെയ്യും. ഇത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ ഈ വിനോദയാത്രയ്ക്ക് ചെറിയ മാറ്റങ്ങൾ വന്നു.

<p style="text-align:justify">അധ്യാപകർ കുട്ടികളെ ചരിത്ര പ്രാധാന്യമർഹിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഓരോ പ്രദേശത്തെയും പ്രാധാന്യം അവർക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഇത് കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് പകരുന്നുണ്ട്. യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി തലങ്ങളിലായിട്ടാണ്  വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെയും കേരളത്തിന് പുറത്തുള്ള വിവിധ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സ്കൂൾ സന്ദർശിച്ചു പോരുന്നു. വയനാട്, കണ്ണൂർ, മൂന്നാർ, മൈസൂർ, ഊട്ടി, മധുര തുടങ്ങിയ സ്ഥലങ്ങൾ പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നു.. ലിറ്റിൽ കൈറ്റ്, എൻസിസി തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലും ഇൻഡസ്ട്രിയൽ വിസിറ്റ് സ്കൂൾ നടത്തുന്നുണ്ട്. പഠനയാത്രകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മികച്ച പഠന റിപ്പോർട്ടുകൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്.
അദ്ധ്യാപകർ ചരിത്ര പ്രാധാന്യമർഹിക്കുന്ന വിവിധ പ്രദേശങ്ങൾ പഠനയാത്രക്കായി തെരഞ്ഞെടുത്തു. ഈ പ്രദേശങ്ങൾ സന്ദർശിച്ച് ഓരോ പ്രദേശത്തെയും പ്രാധാന്യം അവർക്ക് മനസ്സിലാക്കി കൊടുക്കുന്നു. ഇത് കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് പകരുന്നുണ്ട്. യുപി,ഹൈസ്കൂൾ,ഹയർസെക്കൻഡറി തലങ്ങളിലായിട്ടാണ്  വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. കേരളത്തിലെയും, കേരളത്തിന് പുറത്തുള്ള വിവിധ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സ്കൂൾ സന്ദർശിച്ചു വരുന്നു. വയനാട്, കണ്ണൂർ, മൂന്നാർ, മൈസൂർ, ഊട്ടി, മധുര തുടങ്ങിയ സ്ഥലങ്ങൾ പഠനയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നു.. ലിറ്റിൽ കൈറ്റ്, എൻസിസി തുടങ്ങിയ യൂണിറ്റുകളുടെ നേതൃത്വത്തിലും ഇൻഡസ്ട്രിയൽ വിസിറ്റ് സ്കൂൾ നടത്തുന്നുണ്ട്. പഠനയാത്രകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മികച്ച പഠന റിപ്പോർട്ടുകൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്.

<p style="text-align:justify">എന്നാൽ ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ ഭവനങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടുകയാണ്...... കുട്ടികൾക്ക് മാനസിക ഉല്ലാസം ഉണ്ടാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ധ്യാപകർ ഓൺലൈനായി നൽകിവരുന്നു......
എന്നാൽ ഈ കോവിഡ് കാലഘട്ടത്തിൽ കുട്ടികൾ ഭവനങ്ങളിൽ മാത്രമായി ഒതുങ്ങിക്കൂടുകയാണ്...... കുട്ടികൾക്ക് മാനസിക ഉല്ലാസം ഉണ്ടാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അദ്ധ്യാപകർ ഓൺലൈനായി നൽകിവരുന്നു......

15:01, 2 നവംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

എ.എം..എം ഹയർസെക്കൻഡറി ആരംഭിച്ച കാലം മുതൽ സ്കൂളിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ കാണുകയും,അതോടൊപ്പം ഓരോ കവലകൾ കേന്ദ്രീകരിച്ച് സന്മാർഗ ബോധന ക്ലാസ്സുകൾ എടുക്കുകയും ചെയ്തു വന്നു. യാത്ര പോകുന്നതിന് തലേദിവസം ഏതെങ്കിലും അദ്ധ്യാപകരുടെ വീട്ടിൽ ഒത്തു ചേർന്ന് ആഹാരം ഉണ്ടാക്കുകയും, യാത്രയ്ക്കിടയിൽ ഏതെങ്കിലും തുറസ്സായ സ്ഥലത്ത് ഒന്നിച്ചിരുന്ന് എല്ലാവരും കൂടെ ആഹാരം കഴിക്കുകയുംചെയ്യും. ഇത് വളരെ സന്തോഷകരമായ ഒരു അനുഭവമായിരുന്നു.എന്നാൽ കാലാകാലങ്ങളിൽ ഈ വിനോദയാത്രയ്ക്ക് ചെറിയ മാറ്റങ്ങൾ വന്നു.