"റ്റി എച്ച് എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഒരു കണ്ണി ശെരിയാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Satlk10.png|thumb|left|ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച്ർ|]]
{{Lkframe/Header}}
 
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്''' :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ''ശ്രീ.സത്യേന്ദ്രൻ'',  കൈറ്റ് മിസ്ട്രസ് ശ്രീമതി. ''ഷിബി മാത്യു''എന്നിവരുടെ  നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു[[പ്രമാണം:Satlk10.png|thumb|left|ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച്ർ|]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=15502
|സ്കൂൾ കോഡ്=15502
വരി 15: വരി 17:
}}
}}


'''[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം 2019|ഡിജിറ്റൽ പൂക്കളം 2019 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ]]'''<br>
'''[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം 2019|ഡിജിറ്റൽ പൂക്കളം 2019 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''<br>
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''<BR>
'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''<BR>
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]]'''
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]]'''

22:20, 11 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് ക്ലബ് :സ്ക്കൂളിലെ ഒൻപതാം ക്ലാസ്സിലെ 20 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആദ്യ ബാച്ച് 2019ൽ ആരംഭിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ.സത്യേന്ദ്രൻ, കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷിബി മാത്യുഎന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിവരുന്നു

15502-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15502
യൂണിറ്റ് നമ്പർLK/2019/15502
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർഅമലിമ
ഡെപ്യൂട്ടി ലീഡർആദിത്യ ജ്യോതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സത്യേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിബി മാത്യു
അവസാനം തിരുത്തിയത്
11-08-202315502


ഡിജിറ്റൽ പൂക്കളം 2019 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഗവ.ടെക്കനിക്കൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്
ഗവ.ടെക്കനിക്കൽ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018 ജൂൺ മാസത്തിൽ 8ാം ക്ലാസ്സിൽ കൈറ്റ് മാസ്റ്റർ ശ്രീ സത്യേന്ദ്രന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീ ഷിബി മാത്യുവിന്റെയും നേതൃത്ത്വത്തിൽ ആരംഭിച്ചു.ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. 2018 അധ്യയന വർഷമാണ് ലിറ്റിൽ കൈറ്റ് എന്ന ഒരു പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നത് ലിറ്റിൽ കൈറ്റ് ആരംഭിക്കുന്ന സമയത്ത് തന്നെ സ്കൂളിൽ ആ സംഘടന തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇന്ന് 20 കുട്ടികൾ 10 ാം ക്ലാസ്സിലും20 കുട്ടികൽ 9ാംക്ലാസ്സിലും അംഗങ്ങളായി ഉണ്ട്.എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ കുട്ടികളെയും ഈ ക്ലബ്ബിൽ ചേർക്കുന്നതിന് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. ഇപ്പോൾ ഇവർക്ക് ആനിമേഷൻ ,വീഡിയോ എഡിറ്റിംഗ്,പ്രോഗ്രാമിംഗ്,ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ് നിർമ്മാണം,റോബോട്ടിക്സ്,ഹാർഡ് വെയർ ഓഡിയോ എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്