"ഉപയോക്താവിന്റെ സംവാദം:Ghssmknr" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ചിത്രങ്ങൾ ചേർക്കുമ്പോൾ == സർ,
സ്കൂൾവിക്കിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വരി 1: വരി 1:
== ചിത്രങ്ങൾ ചേർക്കുമ്പോൾ ==
== ചിത്രങ്ങൾ ചേർക്കുമ്പോൾ ==
സർ,

സർ,

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓപോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് മൂക്കന്നൂർ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് മൂക്കന്നൂർ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:58, 1 നവംബർ 2020 (UTC)
വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:58, 1 നവംബർ 2020 (UTC)

08:30, 3 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ചിത്രങ്ങൾ ചേർക്കുമ്പോൾ

സർ,
സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓരോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് മൂക്കന്നൂർ സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:58, 1 നവംബർ 2020 (UTC)