"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/നേർക്കാഴ്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added [[Category:<gallery mode="packed">]] using HotCat) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<big>നേർക്കാഴ്ച-ചിത്രരചനാമത്സരം</big>''' == | |||
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട | |||
കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളേയും അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാമത്സരം സംഘടിപ്പിച്ചു.. ജൂൺ ഒന്നിന് തുടങ്ങി മൂന്നുമാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകുമെന്ന ചിന്തകളും എല്ലാംവിദ്യാർത്ഥികൾ ചിത്രത്തിൽ പകർത്തി .പെൻസിൽ ഡ്രോയിങ്,വാട്ടർ കളർ,ഓയിൽ പെയിന്റിംഗ് ഇവയൊക്കെ വരകളിൽ നിറഞ്ഞു. | |||
== നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം == | |||
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
== ചിത്രശാല == | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:15016-1 jEEVAN JILLS.jpeg | |||
പ്രമാണം:15016-2.jpeg | |||
പ്രമാണം:15016-3.jpeg | |||
പ്രമാണം:15016-4.jpeg | |||
പ്രമാണം:15016-5.jpeg | |||
പ്രമാണം:15016-6.jpeg | |||
പ്രമാണം:15016-7.jpeg | |||
പ്രമാണം:15016-8.jpeg | |||
പ്രമാണം:15016-9.jpeg | |||
പ്രമാണം:15016-10.jpeg | |||
പ്രമാണം:15016-11.jpeg | |||
പ്രമാണം:15016-12.jpeg | |||
പ്രമാണം:15016-13.jpeg | |||
പ്രമാണം:15016-14.jpeg | |||
പ്രമാണം:15016-15.jpeg | |||
പ്രമാണം:15016-16.jpeg | |||
പ്രമാണം:15016-17.jpeg | |||
പ്രമാണം:15016-18.jpeg | |||
പ്രമാണം:15016-19.jpeg | |||
പ്രമാണം:15016-20.jpeg | |||
പ്രമാണം:15016-21.jpeg | |||
പ്രമാണം:15016-22.jpeg | |||
പ്രമാണം:15016-23.jpeg | |||
പ്രമാണം:15016-24.jpeg | |||
പ്രമാണം:15016-25.jpeg | |||
പ്രമാണം:15016-26.jpeg | |||
പ്രമാണം:15016-27.jpeg | |||
പ്രമാണം:15016-28.jpeg | |||
പ്രമാണം:15016-29.jpeg | |||
പ്രമാണം:15016-30.jpeg | |||
പ്രമാണം:15016-31.jpeg | |||
പ്രമാണം:15016-32.jpeg | |||
പ്രമാണം:15016-33.jpeg | |||
പ്രമാണം:15016-36.jpeg | |||
പ്രമാണം:15016-37.jpeg | |||
പ്രമാണം:15016-38.jpeg | |||
</gallery> | </gallery> | ||
08:18, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
നേർക്കാഴ്ച-ചിത്രരചനാമത്സരം
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
കോവിഡ് കാലത്തെ പഠനാനുഭവങ്ങളേയും ജീവിതാനുഭവങ്ങളേയും അടിസ്ഥാനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നേർക്കാഴ്ച എന്ന പേരിൽ ചിത്രരചനാമത്സരം സംഘടിപ്പിച്ചു.. ജൂൺ ഒന്നിന് തുടങ്ങി മൂന്നുമാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകുമെന്ന ചിന്തകളും എല്ലാംവിദ്യാർത്ഥികൾ ചിത്രത്തിൽ പകർത്തി .പെൻസിൽ ഡ്രോയിങ്,വാട്ടർ കളർ,ഓയിൽ പെയിന്റിംഗ് ഇവയൊക്കെ വരകളിൽ നിറഞ്ഞു.
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു.പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.