|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{അപൂർണ്ണം}} |
| {{Infobox School| | | {{Infobox School| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> |
വരി 34: |
വരി 34: |
| സ്കൂൾ ചിത്രം= 20025_school.jpg | | | സ്കൂൾ ചിത്രം= 20025_school.jpg | |
| }} | | }} |
|
| |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| 1118 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
| |
|
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എൻ.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിൻ.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| സ്കൂൾകലോത്സവങ്ങളുടെ ആഢംബരങ്ങളിൽ നിന്നുമൊഴിഞ്ഞ് കലാസാഹിത്യമത്സരങ്ങൾ ഏറ്റവും ലാളിത്യത്തോടെ മാറ്റുരച്ച് തിളക്കം കൂട്ടാനുതകുന്ന വേദിയാണ് വിദ്യാരംഗം. മണ്ണിൽ പുതഞ്ഞ പല രത്നങ്ങളെയും കണ്ടെത്താൻ വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. ലക്ഷ്യമാക്കുന്നവയെല്ലാം സാധിച്ചെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ സ്കൂളിൽ വിഭാവനം ചെയ്തിട്ടുള്ളത്. ലൈബ്രറി പ്രവർത്തനവുമായി ഏകോപിപ്പിച്ചുകൊണ്ട് എഴുത്തുകൂട്ടം, വായനക്കൂട്ടം, പുസ്തകപ്രദർശനം, ചിത്രപ്രദർശനം, എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കലാസാഹിത്യവേദി മത്സരങ്ങളിൽ ഉയർന്ന ഗ്രേഡോടെ നിരവധി സമ്മാനങ്ങളും ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്.
| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| മാത്തമറ്റിക്സ് ക്ളബ്
| |
|
| |
| പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി. മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
| |
|
| |
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |
| ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
| |
|
| |
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |
| |-
| |
| |1905 - 13
| |
| | റവ. ടി. മാവു
| |
| |-
| |
| |1913 - 23
| |
| | (വിവരം ലഭ്യമല്ല)
| |
| |-
| |
| |1923 - 29
| |
| | മാണിക്യം പിള്ള
| |
| |-
| |
| |1929 - 41
| |
| |കെ.പി. വറീദ്
| |
| |-
| |
| |1941 - 42
| |
| |കെ. ജെസുമാൻ
| |
| |-
| |
| |1942 - 51
| |
| |ജോൺ പാവമണി
| |
| |-
| |
| |1951 - 55
| |
| |ക്രിസ്റ്റി ഗബ്രിയേൽ
| |
| |-
| |
| |1955- 58
| |
| |പി.സി. മാത്യു
| |
| |-
| |
| |1958 - 61
| |
| |ഏണസ്റ്റ് ലേബൻ
| |
| |-
| |
| |1961 - 72
| |
| |ജെ.ഡബ്ലിയു. സാമുവേൽ
| |
| |-
| |
| |1972 - 83
| |
| |കെ.എ. ഗൗരിക്കുട്ടി
| |
| |-
| |
| |1983 - 87
| |
| |അന്നമ്മ കുരുവിള
| |
| |-
| |
| |1987 - 88
| |
| |എ. മാലിനി
| |
| |-
| |
| |1989 - 90
| |
| |എ.പി. ശ്രീനിവാസൻ
| |
| |-
| |
| |1990 - 92
| |
| |സി. ജോസഫ്
| |
| |-
| |
| |1992-01
| |
| |സുധീഷ് നിക്കോളാസ്
| |
| |-
| |
| |2001 - 02
| |
| |ജെ. ഗോപിനാഥ്
| |
| |-
| |
| |2002- 04
| |
| |ലളിത ജോൺ
| |
| |-
| |
| |2004- 05
| |
| |വൽസ ജോർജ്
| |
| |-
| |
| |2005 - 08
| |
| |സുധീഷ് നിക്കോളാസ്
| |
| |}
| |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
| |
| *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
| |
| *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
| |
| *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
| |
| *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
| |
|
| |
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
| |
|
| |
|
| <!--visbot verified-chils->
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |