"സെന്റ് ജോർജ് യു.പി.എസ്.കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| St.George U.P.S. Kadapra|}} | {{prettyurl| St.George U.P.S. Kadapra|}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=നിരണം | |||
| സ്ഥലപ്പേര്=നിരണം | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |സ്കൂൾ കോഡ്=37265 | ||
| സ്കൂൾ കോഡ്= 37265 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87593239 | ||
| സ്ഥാപിതവർഷം= 1954 | |യുഡൈസ് കോഡ്=32120900414 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 689620 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= 0469 2610160 | |സ്ഥാപിതവർഷം=1954 | ||
| സ്കൂൾ ഇമെയിൽ= stgeorgeupskadapra1@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=കിഴക്കുംഭാഗം | ||
| | |പിൻ കോഡ്=689620 | ||
| | |സ്കൂൾ ഫോൺ=0469 2610160 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=stgeorgeupskadapra1@gmail.com | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |ഉപജില്ല=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=11 | ||
| ആൺകുട്ടികളുടെ എണ്ണം= 54 | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവല്ല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=തിരുവല്ല | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| സ്കൂൾ ചിത്രം= 37265-2.jpeg | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=53 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു സഖറിയ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിയാദ് എം എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ചു | |||
|സ്കൂൾ ചിത്രം=37265-2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 36: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. <br> | പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. <br> | ||
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. | 1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു. | ||
==ചരിത്ര ശേഷിപ്പുകൾ == | |||
<gallery> | |||
37265s5.jpg|ചരിത്രത്തിലേക്കുള്ള തുടക്കം .....ആദ്യത്തെ പ്രവേശനം | |||
37265s2.jpg|ആദ്യത്തെ അധ്യാപകർ | |||
37265s1.jpg|ആദ്യത്തെ കുട്ടികൾ | |||
37265s3.jpg|ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ... | |||
37265s4.jpg|ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ... | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി | പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു. | ||
മികവുകൾ | |||
ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
കുട്ടികളുടെ എണ്ണം കഴിഞ്ഞ | കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ(1 to 7) | ||
2016-17.... 62 | 2016-17.... 62 | ||
വരി 55: | വരി 91: | ||
2019-20.... 87 | 2019-20.... 87 | ||
2020-21... 105 | 2020-21... 105 | ||
2021-22... 106 | |||
2022-23... 109 | |||
2023-24... 110 | |||
എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്. | എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്. | ||
വരി 69: | വരി 108: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* പി ജി ജോർജ് | |||
* കെ ജെ കോരുത് | |||
* കെ വി തോമസ് | |||
* വി പി നാണു | |||
* ഡി തമ്പാൻ | |||
* കെ ഒ അന്നമ്മ | |||
* റിബെക്കാമ്മ മാത്യു | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ശ്രീമതി ബിന്ദു സഖറിയ HM | |||
*ശ്രീമതി കുമാരി എൻ ജ്യോതി UPST | |||
*ശ്രീമതി അഞ്ജന പി എം LPST | |||
*ശ്രീമതി സാജിത കെ എൻ LPST | |||
*ശ്രീമതി ബിൽബി ഡി പെരേര UPST | |||
*ശ്രീമതി ലീന എം LPST | |||
*ശ്രീമതി സബീന എം വൈ Arabic Teacher | |||
*ശ്രീമതി സൗമ്യ വി Hindi Teacher | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * കൈയ്യെഴുത്തു മാസിക | ||
* | |||
* | * പതിപ്പുകൾ( കഥ, കവിത, കൃഷി, ഓണം, ഗണിതം,...)- ദിനാചരണങ്ങളുടെ യുംക്ലാസ്സ് തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | ||
* | |||
* | * പ്രവൃത്തിപരിചയം- പ്രവർത്തി പരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് | ||
* സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട് | |||
* ഇക്കോ ക്ലബ്ബ്- സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട് | |||
* പഠനയാത്ര | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ് പരിസ്ഥിതി ക്ലബ്, വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്, തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. | വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ് പരിസ്ഥിതി ക്ലബ്, വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്, തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:37265 4.jpg|ലഘുചിത്രം|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| | {| border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<br> | <br> | ||
'''* തിരുവല്ല | *'''തിരുവല്ല ഹരിപ്പാട് റൂട്ടിൽ എടത്വ വഴി വിയ്യപുരം ജംഗ്ഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇരതോട് വിയ്യപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിനോട് ചേർന്നുള്ള സെന്റ് ജോർജ് U.P.S ൽ എത്തിച്ചേരാൻ കഴിയും'''. | ||
*'''തിരുവല്ല മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ ഇരതോട് വിയ്യപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിനോട് ചേർന്നുള്ള സ്കൂളിൽ എത്താൻ കഴിയും.''' | |||
* | *'''തിരുവല്ല മാവേലിക്കര റോഡിൽ സൈക്കിൾ മുക്ക് ജംഗ്ഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ പടിഞ്ഞാട്ട് സഞ്ചരിച്ചാൽ സെന്റ് ജോർജ് യുപി സ്കൂളിൽ എത്തിച്ചേരാൻ കഴിയും.''' | ||
{{ | *'''തിരുവല്ല മാവേലിക്കര റൂട്ടിൽ കുരട്ടി ജംഗ്ഷനിൽ നിന്നും 8 കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ച് വെളിയൻ ജംഗ്ഷനിൽ എത്തിച്ചേരുകയും അവിടെനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ വടക്കോട്ട് വന്നാൽ വീയപുരം എത്തിച്ചേരും. അവിടെ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇര തോട് പള്ളിയോടു ചേർന്നുള്ള സെന്റ് ജോർജ് യുപി സ്കൂളിൽ എത്തിച്ചേരാൻ കഴിയും.''' | ||
{{Slippymap|lat=9.3298891|lon=76.4733377|zoom=16|width=full|height=400|marker=yes}} | |||
|} | |} |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് യു.പി.എസ്.കടപ്ര | |
---|---|
വിലാസം | |
നിരണം കിഴക്കുംഭാഗം പി.ഒ. , 689620 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 0469 2610160 |
ഇമെയിൽ | stgeorgeupskadapra1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37265 (സമേതം) |
യുഡൈസ് കോഡ് | 32120900414 |
വിക്കിഡാറ്റ | Q87593239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 107 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു സഖറിയ |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ നിരണം പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ പുണ്യനദിയായ പമ്പയുടെ തീരത്തായി ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഉടമസ്ഥതയിൽ സെന്റ് ജോർജ് യു പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. യാത്രാക്ലേശം മൂലം ദൂരെ സ്ഥലങ്ങളിൽ പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച്, അന്നത്തെ വികാരിയായിരുന്ന യശ:ശരീരനായ മുണ്ടകത്തിൽ ഗീവർഗീസ് കത്തനാർ, പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, പള്ളിയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, പള്ളിയുടെ ഉടമസ്ഥതയിൽ ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും 1954 ൽ, കടപ്ര സെന്റ് ജോർജ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ് മാനേജരായി സ്കൂളിന്റെ പ്രവർത്തനമാരംഭിക്കുകയും പുത്തൻപറമ്പിൽ ശ്രീ പി. ജി ജോർജിനെ പ്രധാനാധ്യാപകനായി നിയമിക്കുകയും ചെയ്തു. പള്ളിയോടു ചേർന്ന് ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ആദ്യവർഷം ക്ലാസ് നടന്നിരുന്നത്. ഈ ഇടവകയുടെ വികാരിയായിരുന്ന യശ:ശരീരനായ പനക്കാമറ്റത്ത് പി. സി അലക്സാണ്ടർ കത്തനാർ, സ്കൂൾ മാനേജർ പുത്തൻപറമ്പിൽ ശ്രീ യോഹന്നാൻ ഗീവർഗീസ്, ഹെഡ്മാസ്റ്റർ ശ്രീ പി. ജി ജോർജ് എന്നിവരുടെ ശ്രമഫലമായി മുൻമന്ത്രി പരേതനായ ഈ ജോൺ ജേക്കബിന്റെ ശുപാർശ പ്രകാരം ശ്രീ പട്ടം താണുപിള്ള മന്ത്രിസഭ ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. 1962 ജൂൺ മാസം പള്ളിമുറ്റത്ത് നിർമ്മിച്ച താൽക്കാലിക ഷെഡ്ഡിൽ യുപി സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു.
1964 ഡിസംബർ 15ന് സ്കൂൾ ഭരണഘടനയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചു.
ചരിത്ര ശേഷിപ്പുകൾ
-
ചരിത്രത്തിലേക്കുള്ള തുടക്കം .....ആദ്യത്തെ പ്രവേശനം
-
ആദ്യത്തെ അധ്യാപകർ
-
ആദ്യത്തെ കുട്ടികൾ
-
ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ...
-
ലൈബ്രറി രജിസ്റ്റർ തുടക്കം മുതൽ ഇന്നുവരെ ...
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഇരതോട് വീയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി മാനേജ്മെന്റ് ഉടമസ്ഥതയിൽ 1954 ൽ സ്ഥാപിതമായതാണ്. കഴിഞ്ഞ 66 വർഷമായി നാടിന് അഭിമാനമായി നിലകൊള്ളുന്നു.
മികവുകൾ
ഭൗതികവും അക്കാദമികവും ആയ പ്രവർത്തനങ്ങളിലൂടെ ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളിലായി 125 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ(1 to 7)
2016-17.... 62 2017-18.... 74 2018-19.....87 2019-20.... 87 2020-21... 105 2021-22... 106 2022-23... 109 2023-24... 110
എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ നേടിയ വിജയങ്ങൾ, ഇൻസ്പെയർ അവാർഡ്, ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ, പ്രവർത്തിപരിചയമേള കളിൽ തുടർച്ചയായി നേടിയ വിജയങ്ങൾ, അറബി കലോത്സവത്തിൽ തുടർച്ചയായി ലഭിച്ച ഓവറോൾ കിരീടങ്ങൾ, തുടങ്ങിയ പാഠ്യേതര വിജയങ്ങൾ ഈ സ്കൂളിന്റെ മികവുകൾ ആണ്.
തനതു പ്രവർത്തനങ്ങൾ.....
..... വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾ വായന കുറിപ്പ് തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു വരുന്നു. ....... മലയാളം, ഇംഗ്ലീഷ്, ഹിന്ദി അസംബ്ലികൾ ...... വായനയിലും ലേഖനത്തിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തുന്ന പ്രത്യേക പരിശീലനങ്ങൾ ...... വിവിധ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ ....... കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനായി സ്കൂളിൽ ഒരു കൃഷിത്തോട്ടം പരിപാടി ...... ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം ഈ സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾ ആണ്.
മുൻസാരഥികൾ
- പി ജി ജോർജ്
- കെ ജെ കോരുത്
- കെ വി തോമസ്
- വി പി നാണു
- ഡി തമ്പാൻ
- കെ ഒ അന്നമ്മ
- റിബെക്കാമ്മ മാത്യു
അദ്ധ്യാപകർ
- ശ്രീമതി ബിന്ദു സഖറിയ HM
- ശ്രീമതി കുമാരി എൻ ജ്യോതി UPST
- ശ്രീമതി അഞ്ജന പി എം LPST
- ശ്രീമതി സാജിത കെ എൻ LPST
- ശ്രീമതി ബിൽബി ഡി പെരേര UPST
- ശ്രീമതി ലീന എം LPST
- ശ്രീമതി സബീന എം വൈ Arabic Teacher
- ശ്രീമതി സൗമ്യ വി Hindi Teacher
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്ററുകൾ തയ്യാറാക്കൽ, കഥ, കവിത, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* കൈയ്യെഴുത്തു മാസിക
- പതിപ്പുകൾ( കഥ, കവിത, കൃഷി, ഓണം, ഗണിതം,...)- ദിനാചരണങ്ങളുടെ യുംക്ലാസ്സ് തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം- പ്രവർത്തി പരിചയമേള കളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്
- സ്പോർട്സിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കൈവരിക്കുകയും അതോടൊപ്പം അറബി കലോത്സവത്തിൽ ഓവറോൾ നേടുകയും ചെയ്തിട്ടുണ്ട്
- ഇക്കോ ക്ലബ്ബ്- സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്
- പഠനയാത്ര
ക്ലബുകൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബുകൾ, പൗൾട്രി ക്ലബ്ബ് പരിസ്ഥിതി ക്ലബ്, വായന ക്ലബ്ബ്, സ്കൂൾ സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്, തുടങ്ങിയ ക്ലബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37265
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ