"കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16355 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|K K KIDAVE MEMORIAL UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്=ചേലിയ
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16355
| സ്ഥാപിതവർഷം= 1966
| സ്കൂൾ വിലാസം=ചേലിയ,കൊയിലാണ്ടി,കോഴിക്കോട്
| പിൻ കോഡ്= 673306
| സ്കൂൾ ഫോൺ=  9847866260
| സ്കൂൾ ഇമെയിൽ=  kkkmupscheliya@yahoo.in
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=185 
| പെൺകുട്ടികളുടെ എണ്ണം= 165
| വിദ്യാർത്ഥികളുടെ എണ്ണം=  350
| അദ്ധ്യാപകരുടെ എണ്ണം=  21 
| പ്രധാന അദ്ധ്യാപകൻ=മുരളീധരൻ         
| പി.ടി.ഏ. പ്രസിഡണ്ട്=പ്രനീത         
| സ്കൂൾ ചിത്രം= 16355-1.jpg‎ ‎|
}}
..


== ചരിത്രം ==
{{Infobox School
വിദ്യാലയ ചരിത്രം
|സ്ഥലപ്പേര്=ചേലിയ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16355
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551658
|യുഡൈസ് കോഡ്=32040900309
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം=Chrliya Koyilandy Kozhikode  673306
|പോസ്റ്റോഫീസ്=ചേലിയ
|പിൻ കോഡ്=673306
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kkkmupscheliya@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=156
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=Rejani T
|പി.ടി.എ. പ്രസിഡണ്ട്=Praneetha
|എം.പി.ടി.എ. പ്രസിഡണ്ട്=Amitha
|സ്കൂൾ ചിത്രം=16355-1.jpg
|size=350px
|caption=K K KIDAV MEMORIAL U P
|ലോഗോ=
|logo_size=50px
}}
'''കെ.കെ.കിടാവ് മെമ്മോറിയൽ യുപി സ്കൂൾ'''  കെ.കേളപ്പൻ കിടാവിൻ്റെ സ്മരണയ്ക്കായി മകനായിരുന്ന വി എം ശ്രീധരൻ മാസ്റ്റർ  1966 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യ മാനേജർ ശ്രീമതി ദേവി അമ്മ ആയിരുന്നു കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ എന്ന പ്രദേശത്താണ് ഈ  എയ്‌ഡഡ്സ്സ്കുൾ  സ്ഥിതിചെയ്യുന്നത്  ചേലിയ എന്നാൽ ചേലുള്ള നാട് എന്നാണ് അർത്ഥം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഉള്ളൂർ പുഴയ്ക്ക് അരികിലായി  വളരെ മനോഹരമായ ഗ്രാമീണ ഭംഗി നിറഞ്ഞ സ്ഥലമാണ് ചേലിയ
== '''ചരിത്രം''' ==
'''വിദ്യാലയ ചരിത്രം'''


1966 ജൂൺ 1 നാണ്‌ ഈ വിദ്യാലയം ആരംഭിച്ചത്‌. ഇതിന്‌ നേതൃത്വം നൽകി
1966 ജൂൺ 1 നാണ്‌ ഈ വിദ്യാലയം ആരംഭിച്ചത്‌. ഇതിന്‌ നേതൃത്വം നൽകി
യത്‌ ബഹു: വി.എം.ശ്രീധരൻ നായരാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ.കെ.കേള
യത്‌ ബഹു: വി.എം.ശ്രീധരൻ നായരാണ്‌. അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ.കെ.കേള
പ്പൻ കിടാവിന്റെ സ്മരണക്കാണ്‌ ഇതിന്റെ പേർ കെ.കെ.കിടാവ്‌ മെമ്മോറിയൽ
പ്പൻ കിടാവിന്റെ സ്മരണക്കാണ്‌ ഇതിന്റെ പേർ കെ.കെ.കിടാവ്‌ മെമ്മോറിയൽ എന്നാക്കിയത്‌.[[കെ കെ കിടാവ് മെമ്മോറിയൽ യു പി എസ്/ചരിത്രം|'''കൂടുതൽ അറിയാൻ'''.....]]
എന്നാക്കിയത്‌.
 
സ്ഥാപിക്കാനിടയായ സാഹചര്യം
 
അധ്യാപക പരിശീലനം നേടിയശേഷം വി.എം.ശ്രീധരൻ നായർ അടുത്ത
പല വിദ്യാലയത്തിലും ജോലി നോക്കിയെങ്കിലും അതൊന്നും തൃപ്തികരമായി
ല്ല. മഹാത്മാഗാന്ധിയുടെ കൂടെ വാർധാആശ്രമിൽ ജീവിച്ച തികഞ്ഞ ഗാന്ധിയ
നായ രാമനാട്ടുകര രാധാകൃഷ്ണൻ സാറുമായുണ്ടായ സൌഹൃദമാണ്‌ പുതിയ
വിദ്യാലയം സ്ഥാപിക്കാൻ പ്രചോദനമായത്‌. ഇതിന്‌ ആവശ്യമായ 3 ഏക്കർ സ്ഥലം
കുടുംബസ്വത്തായി ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിക്കാനാവശ്യമായ രേഖകളും
നടപടിക്രമങ്ങളും ശ്രീ രാധാകൃഷ്ണൻ സാറാണ്‌ നൽകിയത്‌. ചെങ്ങോട്ടുകാവ്‌
യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീധരക്കുറുപ്പും സഹായങ്ങളുമായി മുന്നിലു
ണ്ടായിരുന്നു. ഇരുവരും ചേർന്ന്‌ ഒരു വിദ്യാഭ്യാസ സർവ്വെ നടത്തി സ്‌കൂളിൽ
പോവാത്ത കുട്ടികളുടെ കണക്കെടുത്തു. നല്ലവരായ നാട്ടുകാരും സഹായങ്ങളു
മായി ഒപ്പം നിന്നു.
 
അന്നത്തെ കോഴിക്കോട മേയർ ശ്രീ.ഭരതൻ, കെ.പി.സി.സി പ്രസിഡണ്ട്‌
ഇ.രാജഗോപാലൻ നായരുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്‌കൂൾ ഉദ്ഘാ
ടനം ചെയ്തു.
 
തുടക്കത്തിൽ ഒന്നാം ക്ലാസ്സിൽ 138 കുട്ടികൾ ഉണ്ടായിരുന്നു. സാമൂഹിക
മായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്നതിനാൽ കുട്ടികൾ
സ്‌കൂളിൽ പോകുന്ന ശീലം ഉണ്ടായിരുന്നില്ല. കുട്ടികളേയും കൂട്ടിയായിരുന്നു രക്ഷി
താക്കൾ ജോലിക്ക്‌ പോയിരുന്നത്‌. അതുകൊണ്ട്‌ തന്നെ പുസ്തകം വസ്ത്രം,
ഭക്ഷണം എന്നിവ നാലുവർഷത്തേക്ക്‌ എല്ലാവർക്കും വാഗ്ദാനം ചെയ്തു. ഇത്‌
കുട്ടികളെ സ്‌കൂളിലയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ചകൾ.]]
*  [[{{PAGENAME}}/ നേർക്കാഴ്ചകൾ.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#വി.എം.ശ്രീധരൻ
{| class="wikitable sortable mw-collapsible mw-collapsed"
#വാസു.എം
|+
#മുരളീധരൻ.കെ
!ക്രമ
# വിജയരാഘവൻ.പി
നമ്പർ
#ഹരിദാസൻ.കെ
!അധ്യാപകരുടെ പേര്
#രാജൻ.കെ
!വർഷം
|-
|1
|വി.എം.ശ്രീധരൻ
|
|-
|2
|വാസു.എം
|
|-
|3
|ജാനകി.പി
|
|-
|4
|മുരളീധരൻ.കെ
|
|-
|5
|വിജയരാഘവൻ.പി
|
|-
|6
|ഹരിദാസൻ.കെ
|
|-
|7
|രാജൻ.കെ
|
|-
|8
|ശ്യാമള.കെ
|
|-
|9
|ശ്യാമള.എൻ
|
|-
|10
|മുഹമ്മദ്.എം.എ
|
|}
#
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
#<big>സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിര‍‍ഞ്ഞെടുത്തു</big>
#<big>സീമാറ്റ് കേരളത്തിലെ ഏറ്റവുംനല്ല 100 സ്കൂളുകളിൽ ഒന്നായി തിര‍‍ഞ്ഞെടുത്തു</big>(2006 സീമാറ്റ്‌ സർവ്വെ).
#കൊയിലാണ്ടി സഞ്ജില്ലാ കലാമേളയിൽ 1980, 87, 94, 95, 2005, 2006 വർഷങ്ങളിൽ ഓവറോൾ കിരീടം
#കോഴിക്കോട ജില്ലയിൽ ഏറ്റവും കൂടുതൽ സ്‌കോളർഷിപ്പ്‌ നേടിയതിന്‌ മന്ത്രിയിൽ നിന്നും ട്രോഫി
#ഗണിത, സാമൂഹ, ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഈ വിദ്യാല യത്തിന്റെ നേട്ടങ്ങൾ
#കൊയിലാണ്ടി സബ്ജില്ലയിൽ കലാമേളകളിൽ മാർഗ്ഗംകളി, ചാക്യാർക്കൂ ത്ത്‌, പൂരക്കളി എന്നീ ഇനങ്ങൾ ആദ്യമായി അവതരിപ്പിച്ചത്‌ ഈ വിദ്യാലയമാണ്‌.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 95: വരി 140:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടിയിൽ നിന്ന്‌ വരുമ്പോൾ ചെങ്ങോട്ടുകാവ്‌ ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് ഭാഗത്തുനിന്ന് സ്കൂളിലേക്ക് വരുവാൻ പൂക്കാട് നിന്ന് നാല് കിലോമീറ്റർ ചേലിയ
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.419762|lon=75.739095|zoom=16|width=800|height=400|marker=yes}}
 
----
*ചെങ്ങോട്ടുകാവ്‌ ബസ്സ് സ്റ്റാൻഡിൽ നിന്ന് 4 കി.മി.ചേലിയയിൽ സ്ഥിതിചെയ്യുന്നു.      
<!--visbot  verified-chils->-->
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469,76.077017|zoom="16" width="350" height="350" selector="no" controls="large"}}
 
<!--visbot  verified-chils->
"https://schoolwiki.in/കെ_കെ_കിടാവ്_മെമ്മോറിയൽ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്