"അഴീക്കോട് സൗത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header|ചിത്രാലയം=}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=അഴീക്കോട്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13653
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1928  
|സ്കൂൾ കോഡ്=13653
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670009
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0497 2779460  
|വിക്കിഡാറ്റ ക്യു ഐഡി=Q64459411
| സ്കൂള്‍ ഇമെയില്‍=school13653@gmail.com  
|യുഡൈസ് കോഡ്=32021300704
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=01
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=അഴീക്കോട്
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670009
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2779460
| ആൺകുട്ടികളുടെ എണ്ണം=218 
|സ്കൂൾ ഇമെയിൽ=school13653@gmail.com
| പെൺകുട്ടികളുടെ എണ്ണം= 242
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=460 
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 24   
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴീക്കോട്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=7
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= 13653_1.jpg‎ ‎|
|നിയമസഭാമണ്ഡലം=അഴീക്കോട്
}}
|താലൂക്ക്=കണ്ണൂർ
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
1924 ൽ സംസ്കൃത പള്ളിക്കൂടമായി തുടങ്ങി 1928 ൽ എലിമെന്ററി സ്കൂൾ ആയി ഉയർത്തി.
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാജിം എം
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ നിസാർ
|എം.പി.ടി.. പ്രസിഡണ്ട്=സപ്‌ന കെ എം
|സ്കൂൾ ചിത്രം=222224444.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|ആകെ കുട്ടികൾ=481}}


== ഭൗതികസൗകര്യങ്ങള്‍ ==
'''കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് സൗത്ത് യൂ പി സ്കൂൾ'''
9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''2021  സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും  കൊണ്ട്  നവീകരിച്ച ഈ വിദ്യാലയത്തിന് 93  വർഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .'''
പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം


== മാനേജ്‌മെന്റ് ==
== '''ആരംഭം''' ==
സിംഗിൾ മാനേജ്മെന്റ്
പ്രശസ്ത സംസ്‌കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ.


== മുന്‍സാരഥികള്‍ ==
1928  ൽ സൗത്ത് എലിമെന്ററി സ്കൂൾ എന്ന പേരിലാണ്  പ്രവർത്തനം ആരംഭിക്കുന്നത് .
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഡോ.സുകുമാർ അഴീക്കോട്


==വഴികാട്ടി==
അതിന് മുമ്പ്  അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു
{{#multimaps: 11.911411, 75.342851 | width=800px | zoom=12 }}
 
== '''പ്രവർത്തനം''' ==
ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.
 
അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി  ഈ സ്കൂളിനുണ്ട് .
 
അത്കൊണ്ട് തന്നെ അഴീക്കോടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഉയർച്ചയ്ക്കും വളർച്ചയ്ക്കും  ഈ വിദ്യാലയത്തിന്റെ പങ്ക് ഏറെ വലുതാണ്.
 
പ്രഗത്ഭ വാഗ്മിയും സാഹിത്യ വിമർശകനും എഴുത്തകാരനുമൊക്കെ ആയിരുന്ന സുകുമാർ അഴീക്കോടിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ വെച്ചായിരുന്നു.
 
അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്.
== '''ഭൗതികസൗകര്യങ്ങൾ''' ==
 
* 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്
* വിശാലമായ കളിസ്ഥലം 
* നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ
* സ്കൂൾ വാഹനം
* കമ്പ്യൂട്ടർ ലാബ്‌
* സയൻസ് ലാബ്
* ഗണിതലാബ്
* ഡിജിറ്റൽ തിയറ്റർ
* 2 സ്റ്റാഫ് റൂം
* കുട്ടികളുടെ പാർക്ക്
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്‌  സൗകര്യം
* പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം,സ്കൗട്ട് ആൻറ് ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി
 
== '''മാനേജ്‌മെന്റ്''' ==
സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)
 
== '''മുൻസാരഥികൾ''' ==
{| class="wikitable sortable mw-collapsible"
|+
#
!ക്രമ നമ്പർ
!പേര്
! colspan="2" |വർഷം
|-
|1
|എ ലംബോധരൻ
|
|
|-
|3
|എം. രുഗ്മിണി
|
|
|-
|4
|എൻ പ്രേമസുധ 
|
|
|-
|5
|അനിത എം
|
|
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
[[പ്രമാണം:SU1.JPG|ഇടത്ത്‌|ലഘുചിത്രം|168x168ബിന്ദു|'''ഡോ.സുകുമാർ അഴീക്കോട്''' ]]                                       
 
   
 
 
 
 
 
 
ഡോ.സുകുമാർ അഴീക്കോട്  ([https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D https://ml.wikipedia.org/wiki/])
 
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
*കണ്ണൂർ ജില്ലയിലെ  അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
 
|}
|}
{{#multimaps: 11.917274,75.344886| width=600px | zoom=12 }}
<!--visbot  verified-chils->-->

20:51, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ അഴീക്കോട് പഞ്ചായത്തിൽ പൂതപ്പാറ എന്ന സ്ഥലത്ത് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് സൗത്ത് യൂ പി സ്കൂൾ

അഴീക്കോട് സൗത്ത് യു പി സ്കൂൾ
വിലാസം
അഴീക്കോട്

അഴീക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1928
വിവരങ്ങൾ
ഫോൺ0497 2779460
ഇമെയിൽschool13653@gmail.com
കോഡുകൾ
സ്കൂൾ കോഡ്13653 (സമേതം)
യുഡൈസ് കോഡ്32021300704
വിക്കിഡാറ്റQ64459411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅഴീക്കോട്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ249
പെൺകുട്ടികൾ232
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജിം എം
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുൾ നിസാർ
എം.പി.ടി.എ. പ്രസിഡണ്ട്സപ്‌ന കെ എം
അവസാനം തിരുത്തിയത്
15-02-2022AZHIKODESOUTHUPSCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



2021  സെപ്റ്റംബർ മാസാവസാനത്തോടെ, പുതിയരൂപത്തിലും ഭാവത്തിലും പഴമ നിലനിർത്തിയും  കൊണ്ട്  നവീകരിച്ച ഈ വിദ്യാലയത്തിന് 93  വർഷങ്ങളുടെ ചരിത്ര പാരമ്പര്യമുണ്ട് .

ആരംഭം

പ്രശസ്ത സംസ്‌കൃത പണ്ഡിതനും മാന്ത്രികനും താന്ത്രികനുമായിരുന്ന ശ്രീ കമ്മാരൻ ഗുരുക്കളാണ് സ്ഥാപകൻ.

1928  ൽ സൗത്ത് എലിമെന്ററി സ്കൂൾ എന്ന പേരിലാണ്  പ്രവർത്തനം ആരംഭിക്കുന്നത് .

അതിന് മുമ്പ്  അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്ന ശ്രീ കെ എം കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഇവിടെ സംസ്കൃത വിദ്യാലയം പ്രവർത്തിച്ചിരുന്നു

പ്രവർത്തനം

ഒന്നുമുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1958 ലെ കേരള വിദ്യാഭ്യാസ നിയമ പ്രകാരം എട്ടാം ക്ലാസ് നിർത്തലാക്കുകയും ഒന്നുമുതൽ ഏഴ് വരെ ആയി നിജപ്പെടുത്തുകയും ചെയ്തു.

അഴീക്കോട് പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്നും , വിശാലമായ കളിസ്ഥലമുള്ള സ്കൂൾ എന്നൊക്കെയുള്ള ഖ്യാതി  ഈ സ്കൂളിനുണ്ട് .

അത്കൊണ്ട് തന്നെ അഴീക്കോടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഉയർച്ചയ്ക്കും വളർച്ചയ്ക്കും  ഈ വിദ്യാലയത്തിന്റെ പങ്ക് ഏറെ വലുതാണ്.

പ്രഗത്ഭ വാഗ്മിയും സാഹിത്യ വിമർശകനും എഴുത്തകാരനുമൊക്കെ ആയിരുന്ന സുകുമാർ അഴീക്കോടിന്റെ പ്രാഥമിക വിദ്യാഭ്യാസം ഈ സ്കൂളിൽ വെച്ചായിരുന്നു.

അതുപോലെതന്നെ പുതുക്കുടി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,വി രാഘവൻ നായർ ,ടി വി കരുണാകരൻ നായർ ,അച്യുതൻ മാസ്റ്റർ ,എ വി ദാമോദരൻ മാസ്റ്റർ , അലവിൽ കെ രാഘവൻ ,എം ടി കുമാരൻ മാസ്റ്റർ , മൂർക്കോത്ത് കൃഷ്ണൻ മാസ്റ്റർ എന്നിങ്ങനെ ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിൽ പ്രാഥമിക വിദ്യ അഭ്യസിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്
  • വിശാലമായ കളിസ്ഥലം
  • നവീകരിച്ച 9 ക്ലാസ് മുറികൾ , 2 ഹാൾ
  • സ്കൂൾ വാഹനം
  • കമ്പ്യൂട്ടർ ലാബ്‌
  • സയൻസ് ലാബ്
  • ഗണിതലാബ്
  • ഡിജിറ്റൽ തിയറ്റർ
  • 2 സ്റ്റാഫ് റൂം
  • കുട്ടികളുടെ പാർക്ക്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ്‌  സൗകര്യം
  • പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം,സ്കൗട്ട് ആൻറ് ഗൈഡ്സ്, സയൻസ് ക്ലബ്ബ്, ഐ ടി ക്ലബ്ബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റ് (എയിഡഡ്)

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 എ ലംബോധരൻ
3 എം. രുഗ്മിണി
4 എൻ പ്രേമസുധ
5 അനിത എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
ഡോ.സുകുമാർ അഴീക്കോട്





ഡോ.സുകുമാർ അഴീക്കോട് (https://ml.wikipedia.org/wiki/)

വഴികാട്ടി

{{#multimaps: 11.917274,75.344886| width=600px | zoom=12 }}