"എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. N. D. P. H. S. S. Aluva}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[ചിത്രം:SNDPHSS-Aluva.jpg|250px]]
എറണാകുളം ജില്ലയിൽ ആലുവ ഉപജില്ലയിൽപ്പെട്ട വാഴകുളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് "'''എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ'''".
{Infobox School  
|സ്ഥലപ്പേര്=ആലുവ
{{Infobox School  
|സ്ഥലപ്പേര്=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25012
|സ്കൂൾ കോഡ്=25012
|എച്ച് എസ് എസ് കോഡ്=7085
|എച്ച് എസ് എസ് കോഡ്=7085
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080101711
|യുഡൈസ് കോഡ്=32080101711
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ആലുവ
|പോസ്റ്റോഫീസ്=ആലുവ
|പിൻ കോഡ്=683101
|പിൻ കോഡ്=683101
|സ്കൂൾ ഫോൺ=0484 2621010
|സ്കൂൾ ഫോൺ=0484 2621010
|സ്കൂൾ ഇമെയിൽ=aluvasndphs@gmail.com
|സ്കൂൾ ഇമെയിൽ=aluvasndphs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി   ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = ആലുവ മുനിസിപ്പാലിറ്റി  
|വാർഡ്=10
|വാർഡ്=10
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=ആലുവ
|നിയമസഭാമണ്ഡലം=ആലുവ
|താലൂക്ക്=കുന്നത്തുനാട്
|താലൂക്ക്=കുന്നത്തുനാട്
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1049
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=54
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=54
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=54
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സീമകനകാമ്പരൻ
|പ്രിൻസിപ്പൽ=സുജ വിനോദ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=എം പി നടാഷ
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് വി കുട്ടപ്പൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിമി രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=ഷിമി രാജേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ലബീബ സിയാദ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:25012-main building.jpg
|size=380px
|size=380px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ആമുഖം ==
== <font color=green>ആമുഖം </font>==
അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജീവിതത്തിന്റെ നനവൂറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രായോഗികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്കൃത പാഠശാല സ്ഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന് എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപുരുഷനായ ഗുരുദേവൻ അറിവിന്റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ  വായിക്കുക]]  
        അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജിവിതത്തിൻറ നനവുറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ൻ ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ  പ്രയോകികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകുടിയാണ് സംസ്കൃത പാoശാല സഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ൻ എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപ്രഭാവനായ ഗുരുദേവൻ അറിവിൻറെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.[[കൂടുതൽ വായിക്കുക24644/ചരിത്രം|കൂടുതൽ  വായിക്കുക]]  


കൊല്ലവർഷം 1087 മീനം 1നു അലുവ റയിലവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമുന്ന് സെൻറ്  സ് ഥലം മൂത്തകുന്നം ഹിന്ദുമത ധർമമ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭുമിയിലാണ് സംസ്കൃത പാoശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാoശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്.   
കൊല്ലവർഷം 1൦87 മീനം ഒന്നിനു ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം മൂത്തകുന്നം ഹിന്ദുമത ധർമ്മ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭൂമിയിലാണ് സംസ്കൃത പാഠശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാഠശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.   
   
   
സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈവതാശ്രമ സംസ്കൃത പാഠശാല.1954-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു പ്രിൻസിപ്പൽ ശ്രീമതി സീമ കനകാംബരൻ, ഹെഡ്മിസ്ട്രസ് ,ശ്രീമതി ഡി സുഷമ  എന്നിവർ ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാൻ പിടിക്കുന്നു.
സമസ്ത ജനങ്ങൾക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ 1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈതാശ്രമ സംസ്കൃത പാഠശാല. 1954-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു. പ്രിൻസിപ്പൽ ശ്രീമതി സുജ, ഹെഡ് മാസ്റ്റർ സന്തോഷ് വി കുട്ടപ്പൻ എന്നിവർ ഈ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.


''''''''മുൻകാല അധ്യാപകർ''''''''
==മുൻകാല അധ്യാപകർ==


ആത്മാനന്ദ സ്വാമികൾ,
* '''ആത്മാനന്ദ സ്വാമികൾ'''
രാമപ്പണിക്കർ,
* '''രാമപ്പണിക്കർ'''
M.K.ഗോവിന്ദൻ,
* '''എം.കെ.ഗോവിന്ദൻ'''
കുറ്റിപുഴ കൃഷ്‌ണപിള്ള,
* '''കുറ്റിപ്പുഴ കൃഷ്‌ണപിള്ള'''
സി അയ്യപ്പൻ.
* '''സി അയ്യപ്പൻ'''


''''''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''''''''
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==


ശ്രീമദ് നടരാജ ഗുരു,
* '''ശ്രീമദ് നടരാജ ഗുരു'''
നിത്യ ചൈതന്യ യതി,
* '''നിത്യ ചൈതന്യ യതി'''
പേരൂർ കൃഷ്ണൻ എംബ്രാന്തിരി,
* '''പേരൂർ കൃഷ്ണൻ എംബ്രാന്തിരി'''
പഴമ്പിളളി അച്യുതൻ,
* '''പഴമ്പിളളി അച്യുതൻ'''
രാമൻ പണിക്കർ,
* '''രാമൻ പണിക്കർ'''
പരമേശ്വര ശാസ്ത്രികൾ,
* '''പരമേശ്വര ശാസ്ത്രികൾ'''
മഹാകവി ജി ശങ്കരകുറുപ്പ്‌,
* '''മഹാകവി ജി ശങ്കരകുറുപ്പ്‌'''
കെ. പി. ഹോർമിസ്  (ഫെഡറൽ ബാങ്ക് സ്ഥാപകൻ ),
* '''കെ. പി. ഹോർമിസ്  (ഫെഡറൽ ബാങ്ക് സ്ഥാപകൻ )'''
ഭരത് പിജെ ആന്റണി,
* '''ഭരത് പി.ജെ ആന്റണി'''
ഡോ. പിആർ ശാസ്ത്രികൾ,
* '''ഡോ. പി.ആർ ശാസ്ത്രികൾ'''
ഒ.പി.ജോസഫ്‌,
* '''ഒ.പി.ജോസഫ്‌'''
ശ്രീ അൻവർസാദത്ത്‌ (Aluva MLA)
* '''ശ്രീ അൻവർസാദത്ത്‌ (ആലുവ എം.എൽ.എ)'''
* '''ഗായകൻ ഹരിശ്രീ ജയരാജ്'''


ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതേ പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പൻറെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാoശാല സന്ദർശിക്കുകയും, വിദ്യർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  
== സവിശേഷതകൾ ==
ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതു പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും  വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാഠശാല സന്ദർശിക്കുകയും, വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.  


==സൗകര്യങ്ങൾ== സ്ഥാപിതം 1916
== നേട്ടങ്ങൾ ==
സ്കൂൾ കോഡ്  25012
കലോത്സവങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. അറബിക് സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ, യു.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .
സ്ഥലം ആലുവ
സ്കൂൾ വിലാസം ആലുവ.പി.ഓ
പിൻ കോഡ് 25012
സ്കൂൾ ഫോൺ 04842621010
സ്കൂൾ ഇമെയിൽ  aluvasndphss@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല ആലുവ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ എച്ച്.എസ്.എസ്
==<font color="#0066FF"><strong>വഴികാട്ടി</strong></font>==
{{#multimaps: 10.111049, 76.358068  | width=800px| zoom=18}}


'
== മറ്റു പ്രവർത്തനങ്ങൾ ==
SCOUT and GUIDE, NSS, JUNIOR RED CROSS, LITTLE Kite's തുടങ്ങിയവയുടെ ഓരോ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==
==സൗകര്യങ്ങൾ==


* '''റീഡിംഗ് റൂം'''
* '''ലൈബ്രറി''' 
* '''സയൻസ് ലാബ്'''
* '''കംപ്യൂട്ടർ ലാബ്'''


മാധ്യമം മലയാളം,ഇഠഗ്ലീഷ്
==വഴികാട്ടി==
ആൺ കുട്ടികളുടെ എണ്ണം 1100
----
പെൺ കുട്ടികളുടെ എണ്ണം 300
{{#multimaps: 10.111049, 76.358068  | width=800px| zoom=18}}
വിദ്യാർത്ഥികളുടെ എണ്ണം 1400
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ ZEEMA KANAKAMBARAN
 
പ്രധാന അദ്ധ്യാപകൻ SUSHAMA D
പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR
റീഡിംഗ് റൂം 1
 
ലൈബ്രറി  1
 
സയൻസ് ലാബ്1
 
കംപ്യൂട്ടർ ലാബ്3
 
== നേട്ടങ്ങൾ ==
കലോത്സവങ്ങളൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്
 
== മറ്റു പ്രവർത്തനങ്ങൾ ==
SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകൾ പ്രവർത്തിക്കുന്നുണ്ട്


----
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
കുട്ടികളുടെ യാത്ര സൗകാര്യാർത്തം സ്കൂളിൽ രണ്ട് സ്കൂൾ ബസ്‌ ഉണ്ട്
കുട്ടികളുടെ യാത്ര സൗകര്യാർത്തം സ്കൂളിൽ മൂന്നു സ്കൂൾ ബസ്സ് ഉണ്ട്


== മേൽവിലാസം ==
== മേൽവിലാസം ==
വരി 145: വരി 122:




വർഗ്ഗം: സ്കൂ
വർഗ്ഗം: സ്കൂൾ
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:14, 5 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിൽ ആലുവ ഉപജില്ലയിൽപ്പെട്ട വാഴകുളം ബ്ലോക്ക് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് "എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ".


എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

ആലുവ പി.ഒ.
,
683101
,
എറണാകുളം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0484 2621010
ഇമെയിൽaluvasndphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25012 (സമേതം)
എച്ച് എസ് എസ് കോഡ്7085
യുഡൈസ് കോഡ്32080101711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംആലുവ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1049
അദ്ധ്യാപകർ54
ഹയർസെക്കന്ററി
അദ്ധ്യാപകർ54
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജ വിനോദ്
പ്രധാന അദ്ധ്യാപികഎം പി നടാഷ
പി.ടി.എ. പ്രസിഡണ്ട്ഷിമി രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലബീബ സിയാദ്
അവസാനം തിരുത്തിയത്
05-06-202425012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

അദ്വൈത ദർശനത്തെ സിദ്ധാന്തത്തിന്റെ താളിയോലയിൽ നിന്നും ജീവിതത്തിന്റെ നനവൂറുന്ന മണ്ണിലേക്ക് ഇറക്കി കൊണ്ട് വന്ന ഋഷീശ്വരനാണ് ശ്രീ നാരായണ ഗുരുദേവൻ.ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന് എന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ പ്രസ്തുത സിദ്ധാന്തത്തെ പ്രായോഗികമാക്കുന്നതിനായി ചരിത്രമുറങ്ങുന്ന ആലുവയുടെ മണ്ണിൽ സർവർക്കും വിദ്യ പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്കൃത പാഠശാല സ്ഥാപിച്ചത് .ആ വിദ്യാകേന്ദ്രം ഇന്ന് എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ എന്ന പേരിൽ ദേശവാസികൾക്കാകെ വിദ്യയും ഊർജ്ജവും പകർന്നുകൊണ്ട് തലയുയർത്തി നിൽക്കുകയാണ്. യുഗപുരുഷനായ ഗുരുദേവൻ അറിവിന്റെ ഈ ദീപനാളം തെളിച്ച് വച്ചിട്ട് ഈ അവസരത്തിൽ 100 വർഷങ്ങൾ തികയുന്നു.കൂടുതൽ വായിക്കുക

കൊല്ലവർഷം 1൦87 മീനം ഒന്നിനു ആലുവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം മൂത്തകുന്നം ഹിന്ദുമത ധർമ്മ പരിപാലന സഭക്കാർ ഗുരുവിന്റെ പേരിൽ വാങ്ങി സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ഭൂമിയിലാണ് സംസ്കൃത പാഠശാല ഉയർന്നു വന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ എം. കൃഷ്‌ണൻ നായരാണ് ഈ പാഠശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

സമസ്ത ജനങ്ങൾക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാൽ 1916 ൽ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദ്വൈതാശ്രമ സംസ്കൃത പാഠശാല. 1954-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. 2000-ൽ ഹയർസെക്കണ്ടറി സ്ക്കൂളായി ഉയർത്തപ്പട്ടു. പ്രിൻസിപ്പൽ ശ്രീമതി സുജ, ഹെഡ് മാസ്റ്റർ സന്തോഷ് വി കുട്ടപ്പൻ എന്നിവർ ഈ വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

മുൻകാല അധ്യാപകർ

  • ആത്മാനന്ദ സ്വാമികൾ
  • രാമപ്പണിക്കർ
  • എം.കെ.ഗോവിന്ദൻ
  • കുറ്റിപ്പുഴ കൃഷ്‌ണപിള്ള
  • സി അയ്യപ്പൻ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീമദ് നടരാജ ഗുരു
  • നിത്യ ചൈതന്യ യതി
  • പേരൂർ കൃഷ്ണൻ എംബ്രാന്തിരി
  • പഴമ്പിളളി അച്യുതൻ
  • രാമൻ പണിക്കർ
  • പരമേശ്വര ശാസ്ത്രികൾ
  • മഹാകവി ജി ശങ്കരകുറുപ്പ്‌
  • കെ. പി. ഹോർമിസ് (ഫെഡറൽ ബാങ്ക് സ്ഥാപകൻ )
  • ഭരത് പി.ജെ ആന്റണി
  • ഡോ. പി.ആർ ശാസ്ത്രികൾ
  • ഒ.പി.ജോസഫ്‌
  • ശ്രീ അൻവർസാദത്ത്‌ (ആലുവ എം.എൽ.എ)
  • ഗായകൻ ഹരിശ്രീ ജയരാജ്

സവിശേഷതകൾ

ഏഷ്യയിലെ ആദ്യത്തെയും, ലോകത്തെ രണ്ടാമത്തെയും സർവ്വമത സമ്മേളനത്തിന് വേദിയാവുക വഴി ലോകചരിത്രഭൂമികയിൽ തന്നെ ഈ സഥാപനം സഥാനം പിടിച്ചു. അതു പോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറിനു സ്വീകരണം നൽകിയതും സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ ആദ്യത്തെ സഹോദര സമ്മേളനം നടന്നതും വെയിൽസ് രാജകുമാരനിൽ നിന്ന് പട്ടും വളയും ലഭിച്ച മഹാകവി കുമാരനാശാന് സ്വീകരണം നല്കിയതും എല്ലാം ഈ സ്കൂളിലെ ഹാളിലായിരുന്നു എന്നതും അവിസ്മരണീയമാണ്. തിരുവിതാംകൂർ ദിവാൻ മി.വാട്സൺ, കൊച്ചി ദിവാൻ ഹെർബർട്ട് തുടങ്ങിയ പ്രമുഖ വിദേശികൾ ഈ പാഠശാല സന്ദർശിക്കുകയും, വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തിട്ടുണ്ട്.

നേട്ടങ്ങൾ

കലോത്സവങ്ങളിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. അറബിക് സംസ്കൃത കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ ഹൈസ്കൂൾ, യു.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് .

മറ്റു പ്രവർത്തനങ്ങൾ

SCOUT and GUIDE, NSS, JUNIOR RED CROSS, LITTLE Kite's തുടങ്ങിയവയുടെ ഓരോ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്

വഴികാട്ടി


{{#multimaps: 10.111049, 76.358068 | width=800px| zoom=18}}


യാത്രാസൗകര്യം

കുട്ടികളുടെ യാത്ര സൗകര്യാർത്തം സ്കൂളിൽ മൂന്നു സ്കൂൾ ബസ്സ് ഉണ്ട്

മേൽവിലാസം

വർഗ്ഗം: സ്കൂൾ