"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Centenary}}
{{prettyurl|St. James U. P. S. Karuvatta}}
{{prettyurl|St. James U. P. S. Karuvatta}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 19: വരി 19:
|സ്കൂൾ ഫോൺ=9497336133
|സ്കൂൾ ഫോൺ=9497336133
|സ്കൂൾ ഇമെയിൽ=stjameskaruvatta@gmail.com
|സ്കൂൾ ഇമെയിൽ=stjameskaruvatta@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/iih
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/35343
|ഉപജില്ല=അമ്പലപ്പുഴ
|ഉപജില്ല=അമ്പലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ
|തദ്ദേശസ്വയംഭരണസ്ഥാപനം =കരുവാറ്റ പഞ്ചായത്ത്
|വാർഡ്=8
|വാർഡ്=8
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ടി എം
|പ്രധാന അദ്ധ്യാപിക=എലിസബത്ത് ഗ്രീറ്റ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ടി മധു  
|പി.ടി.എ. പ്രസിഡണ്ട്=പി ടി മധു  
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത  
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത  
|സ്കൂൾ ചിത്രം=35343_school.jpg |
|സ്കൂൾ ചിത്രം=schoolbuilding1.jpg|
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}  
}}  


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.സ്കൂൾ കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
== ചരിത്രം ==
 
ആലപ്പുഴ  ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത്
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|ചരിത്രം]]''' ==
                              1960 ൽ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്.
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. പരേതനായ '''ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോ'''യുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ([[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|തുടർന്ന് വായിക്കുക]])
റവ.ഡോ ജെറോം എം ഫെർണാടസ് ,ശ്രീമതി ആനി ഐസകിൽ നിന്നും വിലയാധാരം വഴി ഈ സ്കൂൾ ഏറ്റെടുക്കുകയും  കൊല്ലം കോഓപ്പറേറ്റ്മാനേജ്മെന്റിന് കിഴിലാണ് .
 
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ|ഭൗതിക സൗകരൃങ്ങൾ]]''' ==
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.95.E0.B5.86.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.9F.E0.B4.82|സ്കൂൾ കെട്ടിടം]]'''
* ചുറ്റുമതിൽ
* ക്ലാസ് മുറികൾ
* ഓഫീസ് മുറി
* സ്റ്റാഫ് റൂം
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.B2.E0.B4.BE.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|ലാബുകൾ]]'''
* കമ്പ്യൂട്ടർ ലാബ്
* ശാസ്ത്ര ലാബ്
* ഗണിത ലാബ്
* സാമൂഹ്യ ശാസ്ത്ര ലാബ്
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ലൈബ്രറികൾ]]'''
* സ്കൂൾ ലൈബ്രറി
* ക്ലാസ് ലൈബ്രറി
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF .E0.B4.95.E0.B4.BE.E0.B4.AF.E0.B4.BF.E0.B4.95.E0.B4.82|ആരോഗ്യ കായികം]]'''
* ശാരീരിക വ്യായാമങ്ങൾ
* യോഗ
* സ്കൂൾ മൈതാനം
* കായിക ഉപകരണങ്ങൾ
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.A6.E0.B5.83.E0.B4.B6.E0.B5.8D.E0.B4.AF-.E0.B4.B6.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.8D.E0.B4.AF .E0.B4.89.E0.B4.AA.E0.B4.95.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ]]'''
* പ്രൊജക്ടർ
* മൈക്രോഫോൺ
* ലൗഡ് സ്പീക്കർ
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.89.E0.B4.9A.E0.B5.8D.E0.B4.9A.E0.B4.AD.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3 .E0.B4.AA.E0.B4.A6.E0.B5.8D.E0.B4.A7.E0.B4.A4.E0.B4.BF|സ്കൂൾ ഉച്ചഭക്ഷണ പദ്ധതി]]'''
* പാചകപ്പുര
* പാചക തൊഴിലാളി
* പാത്രങ്ങൾ
* ഉച്ചഭക്ഷണ വിഭവങ്ങൾ
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.9C.E0.B4.B2 .E0.B4.B8.E0.B5.8D.E0.B4.B0.E0.B5.8B.E0.B4.A4.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D|ജല സ്രോതസ്സ്]]'''
* കിണർ
* കുഴൽ കിണർ
* വാട്ടർ ടാങ്ക്
* വാഷിങ്ങ് സിങ്ക്
'''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ#.E0.B4.B6.E0.B5.81.E0.B4.9A.E0.B4.BF.E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ശുചിമുറികൾ]]'''
* ലാട്രിൻ
* യൂറിനറി
 
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.A0.E0.B4.A8 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|പഠന പ്രവർത്തനങ്ങൾ]]''' ==
'''മലയാളത്തിളക്കം'''
 
'''ഹലോ ഇംഗ്ലീഷ്'''
 
'''സുരീലി ഹിന്ദി'''
 
'''ഈസി ഐ സി ടി'''
 
'''ശാസ്ത്രമേള'''
 
'''സാമൂഹ്യ ശാസ്ത്രമേള'''
 
'''ഗണിതമേള'''
 
'''യു എസ് എസ് പരിശീലനം'''
 
'''ചിത്രരചനാ പരിശീലനം'''
 
'''ക്രാഫ്റ്റ് ക്ലാസ്'''
 
'''പഠനയാത്രകൾ'''
 
'''മൂല്യനിർണ്ണയം'''
 
'''ക്ലാസ് പി ടി എ'''
 
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|പാഠ്യേതര പ്രവർത്തനങ്ങൾ]]''' ==
'''പ്രവേശനോത്സവം'''
 
'''സ്കൂൾ പി ടി എ'''
 
'''മദർ പി ടി എ'''
 
'''ഉച്ചഭക്ഷണ കമ്മിറ്റി'''
 
'''ഗൃഹസന്ദർശനം'''
 
'''വിനോദയാത്ര'''


== ഭൗതികസൗകര്യങ്ങൾ ==
'''കലോത്സവം'''
1 പോഷകാഹാരം വിതരണം : 
=പ്രസിദ്ധികരിച്ച മെനു  ,ബയോഗ്യാസ് പ്ലാന്റ് , മിക്‌സി, കുക്കർ,പൈപ്പ് =കണക്ഷൻ, സ്കൂൾ പച്ചക്കറി തോട്ടം,പുറത്തു നിന്നും വാകുന്ന =പച്ചക്കറികൾ അരമണിക്കൂർ സർക്കായിൽ ഇട്ടു വെക്കും ,ടംബ്ലർകളിൽ വാട്ടർ നിറച്ചു =വരാന്തയിൽ ജല ലഭ്യത,വിളമ്പലിനു അധ്യാപകരുടെയും കുട്ടികളുടെയും  =രക്ഷിതാക്കളുടെയും സമതി ,അധ്യാപകരും കുട്ടികളും ഒന്നിച്ചു ആഹാരം =കഴിക്കുന്നു , കോട്ടും തലയിൽ തൊപ്പിയും ധരിക്കുന്ന =പാചകത്തൊഴിലാളികൾ. ,എല്ലാ വിധ സൗകര്യംഉള്ള പാചക പുര , =പാചകത്തിന് വിളമ്പുന്നതിനും കൊടുക്കുന്നതിനുമുള്ള പാത്രങ്ങള് ഉണ്ട്,
=2  കായിക വിദ്യാഭ്യായസം :കായികപിരിയഡുകൾ ഗ്രൗണ്ടിൽ .
=3  സ്കൂൾ ആകർഷകത്വം :
=വിശാലമായ സ്കൂൾ ഗ്രൗണ്ട്,ആൺകുട്ടികൾക്കും
=പെൺകുട്ടികൾക്കും പ്രത്യേകം =ശുചിമുറികൾ,പൂന്തോട്ടം,ഔഷധത്തോട്ടം,കൃഷി,പ്ലാസ്റ്റിക് വിമുക്ത  =വിദ്യാലയം, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്‍സ് ലാബ് ,
=എല്ലാ ക്ലാസ്റൂമുകളുംവൈദുതികരിച്ചതാണ്ചുറ്റുമതിൽ ,വരാന്തയിൽ =വെസ്റ് ബിൻ ,എല്ലാ ക്ലാസ്സിലും ചുമരുകളിലും
=സ്ഥിരമായ ബ്ലാക്ക് ബോർഡ് ,എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ്
മൾട്ടിമീഡിയ  സൗകര്യങ്ങൾ
4 വിദ്യാലയ പരിസരം :
വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങൾ തിരിച്ചറിയൽ ,വൃഷങ്ങളുടെയ് നാടൻ പേരും ശാസ്ത്രീയ നാമവും ചേർത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃഷങ്ങളും നാമകരണം , കുട്ടി വനം പദ്ധതി
,ഔഷധ ഉദ്യാനം ,ബയോ ഗ്യാസ് പ്ലാന്റ്
5  ശുചിത്വം
ക്ലാസ് മുറിക്കുള്ളിൽ വെസ്റ് ബിൻ, എല്ലാ ദിവസവും മാലിന്യ =സംസ്കരണം ,ആഴ്ചയിൽ ഡ്രൈ ഡേ , വാട്ടർ പ്യൂരിഫൈർ ഉപയോഗിച്ച് =സൂചികരിച്ച വെള്ളം  തിളപ്പിച്ചാറിച്ച വെള്ളവും


==പാഠ്യേതര പ്രവർത്തനങ്ങൾ==
'''കായികമേള'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
'''ഓണാഘോഷം'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#  =  1  ഐ ചാക്കോ
    2  ആനി ചാക്കോ
  =  3 ടി വി മാത്യു
  =  4 പദ്മാവതി  പി
  =  5 മേരി തോമസ് 
  =  6 കെ ജെ  മേരി കുട്ടി
  =  7 പോർഷ്യ ജെ 
#


== നേട്ടങ്ങൾ ==
'''ക്രിസ്തുമസ് ആഘോഷം'''
  = കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
  =


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂൾ വാർഷികം'''
#= 1 . ടി സ്കറിയ
#= 2 .ഫാദർ  റോജൻ അലക്സൻഡർ
#= 3 .കെ ആർ രാജൻ


==വഴികാട്ടി==
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ക്ലബ്ബുകൾ|ക്ലബ്ബുകൾ]]''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''പരിസ്ഥിതി ക്ലബ്ബ്'''
| style="background: #ccf; text-align: center; font-size:99%;" |  
 
'''വായനാ ക്ലബ്ബ്'''
 
'''വിദ്യാരംഗം കലാസാഹിത്യ വേദി'''
 
'''ആരോഗ്യ കായികം ക്ലബ്ബ്'''
 
'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്'''
 
'''ശാസ്ത്ര ക്ലബ്ബ്'''
 
'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
 
'''ഗണിത ക്ലബ്ബ്'''
 
== '''മാനേജ്മെന്റ്''' ==
ഏഷ്യയിലെ തന്നെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് '''കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ്'''. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി അറുപതോളം വിദ്യാലയങ്ങളുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണിത്. കൊല്ലം തങ്കശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ മാനേജ്മെന്റിന്റെ അധീനതയിലുള്ള യു പി വിദ്യാലയമാണ് സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ. അഭിവന്ദ്യ കൊല്ലം മെത്രാൻ തന്നെയാണ് ഈ മാനേജ്മെന്റിനെ നിയന്ത്രിക്കുന്നത്.
 
== '''മുൻ സാരഥികൾ''' ==
{| class="wikitable sortable"
|+
'''സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ'''
!നമ്പർ
!പേര്
!കാലയളവ്
|-
|1
|മേരി തോമസ്
|1996-1997
|-
|2
|മേരിക്കുട്ടി കെ ജെ
|1998-2005
|-
|3
|പോർഷ്യ എം
|2005-2007
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ജാക്വിലിൻ ഫ്രാൻസിസ്
|2008-2020
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
 
അനിത ജോൺ
 
ഷേർളി ബെഞ്ചമിൻ


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
അന്നമ്മ ഫ്രാൻസിസ്
|----
 
* കരുവാറ്റ സ്ഥിതിചെയ്യുന്നു.
ശാന്തമ്മ പി
|}
 
|}
കുഞ്ഞുമോൾ പി
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:9.310318, 76.427384 |zoom=13}}
ഹെൻറീറ്റ ജെ
<!--visbot  verified-chils->-->
 
റോസിലി കെ ജെ
 
ഷെറിൻ ക്ലീറ്റ റോഡ്റിഗസ്
 
ഷീബ ജെ
 
വൈറ്റസ് ബി
 
അജിത്കുമാർ എം പി
 
സെലിൻ ജോൺ
 
ബിന്ദു ജോസ്
 
ജെമ്മ പി
 
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]''' ==
'''കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം'''
 
'''അമ്പലപ്പുഴ ബി ആർ സി ചിത്രരചനാ പുരസ്ക്കാരം'''
 
'''ആസാദി കാ അമൃതമഹോത്സവ് ചിത്രരചനാ പുരസ്ക്കാരം'''
 
'''ആസാദി കാ അമൃതമഹോത്സവ് പ്രസംഗ പുരസ്ക്കാരം'''
 
'''ആസാദി കാ അമൃതമഹോത്സവ് ദേശഭക്തിഗാന പുരസ്ക്കാരം'''
 
'''സി എച്ച് മുഹമ്മദ് കോയ പ്രശ്നോത്തരി പുരസ്ക്കാരം'''
 
'''കാലികം മെഗാക്വിസ് 2021-22 പുരസ്ക്കാരം'''
 
== '''വഴികാട്ടി''' ==
*'''കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ''' നിന്നും ഓട്ടോ/ടൂ വീലർ മാർഗത്തിലൂടെ സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)
*ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർക്ക് '''കരുവാറ്റ ടി.ബി. ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)
*ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് '''ആശ്രമം ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (170 മീറ്റർ)
*ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് '''കടുവൻകുളങ്ങര ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)
----
{{#multimaps:9.309375,76.430995|zoom=18}}
 
=='''അവലംബം'''==
<references />

16:30, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (Help)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ
,
കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 01 - 1924
വിവരങ്ങൾ
ഫോൺ9497336133
ഇമെയിൽstjameskaruvatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35343 (സമേതം)
യുഡൈസ് കോഡ്32110200764
വിക്കിഡാറ്റQ87478349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ91
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത്ത് ഗ്രീറ്റ സി
പി.ടി.എ. പ്രസിഡണ്ട്പി ടി മധു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.

ചരിത്രം

98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. (തുടർന്ന് വായിക്കുക)

ഭൗതിക സൗകരൃങ്ങൾ

സ്കൂൾ കെട്ടിടം

  • ചുറ്റുമതിൽ
  • ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • സ്റ്റാഫ് റൂം

ലാബുകൾ

  • കമ്പ്യൂട്ടർ ലാബ്
  • ശാസ്ത്ര ലാബ്
  • ഗണിത ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്

ലൈബ്രറികൾ

  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി

ആരോഗ്യ കായികം

  • ശാരീരിക വ്യായാമങ്ങൾ
  • യോഗ
  • സ്കൂൾ മൈതാനം
  • കായിക ഉപകരണങ്ങൾ

ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ

  • പ്രൊജക്ടർ
  • മൈക്രോഫോൺ
  • ലൗഡ് സ്പീക്കർ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

  • പാചകപ്പുര
  • പാചക തൊഴിലാളി
  • പാത്രങ്ങൾ
  • ഉച്ചഭക്ഷണ വിഭവങ്ങൾ

ജല സ്രോതസ്സ്

  • കിണർ
  • കുഴൽ കിണർ
  • വാട്ടർ ടാങ്ക്
  • വാഷിങ്ങ് സിങ്ക്

ശുചിമുറികൾ

  • ലാട്രിൻ
  • യൂറിനറി

പഠന പ്രവർത്തനങ്ങൾ

മലയാളത്തിളക്കം

ഹലോ ഇംഗ്ലീഷ്

സുരീലി ഹിന്ദി

ഈസി ഐ സി ടി

ശാസ്ത്രമേള

സാമൂഹ്യ ശാസ്ത്രമേള

ഗണിതമേള

യു എസ് എസ് പരിശീലനം

ചിത്രരചനാ പരിശീലനം

ക്രാഫ്റ്റ് ക്ലാസ്

പഠനയാത്രകൾ

മൂല്യനിർണ്ണയം

ക്ലാസ് പി ടി എ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

സ്കൂൾ പി ടി എ

മദർ പി ടി എ

ഉച്ചഭക്ഷണ കമ്മിറ്റി

ഗൃഹസന്ദർശനം

വിനോദയാത്ര

കലോത്സവം

കായികമേള

ഓണാഘോഷം

ക്രിസ്തുമസ് ആഘോഷം

സ്കൂൾ വാർഷികം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബ്

വായനാ ക്ലബ്ബ്

വിദ്യാരംഗം കലാസാഹിത്യ വേദി

ആരോഗ്യ കായികം ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

ഗണിത ക്ലബ്ബ്

മാനേജ്മെന്റ്

ഏഷ്യയിലെ തന്നെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി അറുപതോളം വിദ്യാലയങ്ങളുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണിത്. കൊല്ലം തങ്കശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ മാനേജ്മെന്റിന്റെ അധീനതയിലുള്ള യു പി വിദ്യാലയമാണ് സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ. അഭിവന്ദ്യ കൊല്ലം മെത്രാൻ തന്നെയാണ് ഈ മാനേജ്മെന്റിനെ നിയന്ത്രിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ
നമ്പർ പേര് കാലയളവ്
1 മേരി തോമസ് 1996-1997
2 മേരിക്കുട്ടി കെ ജെ 1998-2005
3 പോർഷ്യ എം 2005-2007
4 ജാക്വിലിൻ ഫ്രാൻസിസ് 2008-2020

സ്കൂളിലെ മുൻ അദ്ധ്യാപകർ

അനിത ജോൺ

ഷേർളി ബെഞ്ചമിൻ

അന്നമ്മ ഫ്രാൻസിസ്

ശാന്തമ്മ പി

കുഞ്ഞുമോൾ പി

ഹെൻറീറ്റ ജെ

റോസിലി കെ ജെ

ഷെറിൻ ക്ലീറ്റ റോഡ്റിഗസ്

ഷീബ ജെ

വൈറ്റസ് ബി

അജിത്കുമാർ എം പി

സെലിൻ ജോൺ

ബിന്ദു ജോസ്

ജെമ്മ പി

അംഗീകാരങ്ങൾ

കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം

അമ്പലപ്പുഴ ബി ആർ സി ചിത്രരചനാ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് ചിത്രരചനാ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് പ്രസംഗ പുരസ്ക്കാരം

ആസാദി കാ അമൃതമഹോത്സവ് ദേശഭക്തിഗാന പുരസ്ക്കാരം

സി എച്ച് മുഹമ്മദ് കോയ പ്രശ്നോത്തരി പുരസ്ക്കാരം

കാലികം മെഗാക്വിസ് 2021-22 പുരസ്ക്കാരം

വഴികാട്ടി

  • കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ടൂ വീലർ മാർഗത്തിലൂടെ സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർക്ക് കരുവാറ്റ ടി.ബി. ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് ആശ്രമം ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (170 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് കടുവൻകുളങ്ങര ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)

{{#multimaps:9.309375,76.430995|zoom=18}}

അവലംബം